"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
1960 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നായര് സര് വീസ് സൊസൈറ്റിയൂടെ 1700-നമ്പര് കരയോഗമാണ്‍ വിദ്യാലയം സ്ഥാപിച്ചത്. ശ്രി.പി.ജി.ഗോപാലക്യഷ്ണന് നായരായിരുന്നൂ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1964-ല്‍ മിഡില്‍ സ്കൂളായും 1979-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രി.പി.കെ.ഗോപാലക്യഷ്ണന് നായരൂടെ മേല്‍നോട്ടത്തില് ഈ വിദ്യാലയം ഉയര്ച്ചയുടെ പടവുകള് കയറി. ഇപ്പോള് പാമ്പാടി ഉപജില്ലയിലെ ഹൈസ്കൂളുകളില് ഒന്നാമതാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||