"ആലക്കാട് എസ് വി എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| സ്കൂൾ ചിത്രം= .png‎ ‎|
| സ്കൂൾ ചിത്രം= .png‎ ‎|

== ചരിത്രം ==
 
    കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ കാളീശ്വരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കാങ്കോലിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ പ്രവര്ത്തകനുമായിരുന്ന യശശരീരനായ ശ്രീ. പി.വി.അനന്തൻ നമ്പ്യാർ 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് കാനായി, മണിയറ, മുത്തത്തി, കോറോം, ആലക്കാട്, വലിയചാൽ, കാങ്കോൽ, കുണ്ടയംകൊവ്വൽ, കരിങ്കുഴി എന്നിവിടങ്ങളിലെ വിദ്യാര്ത്ഥികള്ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം.  

     വിദ്യാഭ്യാസ രംഗത്തെ സമർപ്പിത മനസ്കരായിരുന്ന അധ്യാപക തലമുറയുടെ പ്രതീകമായിരുന്ന ശ്രീ.പി.വി.അനന്തൻ നമ്പ്യാർ, ശ്രീ.സി.കെ.മാധവന് മാസ്റ്റർ, ശ്രീ.സി.കെ.ദാമോദരൻ മാസ്റ്റർ എന്നിവർ ഈ സ്ഥാപനത്തെ മുന്നോട്ട് നയിച്ചു. അവരുടെ നല്ലപാത പിന്തുടര്഼ന്ന് വിദ്യാലയം വളർച്ച പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ആധുനിക കാലത്തെ സാമൂഹ്യ ജീവിതത്തിനനുസൃതമായി കുട്ടികളെ പ്രാപ്തരാക്കും വിധം പാഠ്യ പാഠ്യേതര വിഷയത്തില്഼ മികച്ച നിലവാരം പുലർത്താൻ അധ്യാപകരോടൊപ്പം പി.ടി.എ യും ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട്.  

23:39, 4 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | സ്ഥലപ്പേര് = ആലക്കാട് | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | റവന്യൂ ജില്ല= കണ്ണൂർ | സ്കൂൾ കോഡ്= 13902 | സ്ഥാപിതവർഷം= 1934 | സ്കൂൾ വിലാസം= kaleeswaram (P.O) | പിൻ കോഡ്= 670307 | സ്കൂൾ ഫോൺ= 9446676933 | സ്കൂൾ ഇമെയിൽ= svalps2012@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= പയ്യന്നൂർ | ഭരണ വിഭാഗം= എയിഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ പി | പഠന വിഭാഗങ്ങൾ2= 1 - 4 | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 35 | പെൺകുട്ടികളുടെ എണ്ണം= 39 | വിദ്യാർത്ഥികളുടെ എണ്ണം= 74 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രധാന അദ്ധ്യാപകൻ= PREETHA. C .K | പി.ടി.ഏ. പ്രസിഡണ്ട്= എ സന്തോഷ്‌ | സ്കൂൾ ചിത്രം= .png‎ ‎|

ചരിത്രം

    കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ കാളീശ്വരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കാങ്കോലിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ പ്രവര്ത്തകനുമായിരുന്ന യശശരീരനായ ശ്രീ. പി.വി.അനന്തൻ നമ്പ്യാർ 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് കാനായി, മണിയറ, മുത്തത്തി, കോറോം, ആലക്കാട്, വലിയചാൽ, കാങ്കോൽ, കുണ്ടയംകൊവ്വൽ, കരിങ്കുഴി എന്നിവിടങ്ങളിലെ വിദ്യാര്ത്ഥികള്ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. 
   വിദ്യാഭ്യാസ രംഗത്തെ സമർപ്പിത മനസ്കരായിരുന്ന അധ്യാപക തലമുറയുടെ പ്രതീകമായിരുന്ന ശ്രീ.പി.വി.അനന്തൻ നമ്പ്യാർ, ശ്രീ.സി.കെ.മാധവന് മാസ്റ്റർ, ശ്രീ.സി.കെ.ദാമോദരൻ മാസ്റ്റർ എന്നിവർ ഈ സ്ഥാപനത്തെ മുന്നോട്ട് നയിച്ചു. അവരുടെ നല്ലപാത പിന്തുടര്഼ന്ന് വിദ്യാലയം വളർച്ച പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ആധുനിക കാലത്തെ സാമൂഹ്യ ജീവിതത്തിനനുസൃതമായി കുട്ടികളെ പ്രാപ്തരാക്കും വിധം പാഠ്യ പാഠ്യേതര വിഷയത്തില്഼ മികച്ച നിലവാരം പുലർത്താൻ അധ്യാപകരോടൊപ്പം പി.ടി.എ യും ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട്. 

== ഭൗതികസൗകര്യങ്ങൾ

രണ്ട്ഓടിട്ട കെട്ടിടം, പാചകശാല, കമ്പ്യൂട്ടറുകൾ, ടോയ്ലേട്ടുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറി യോഗ പരിശീലനം കമ്മ്യൂണിക്കേട്ടിവ് ഇംഗ്ലീഷ് ക്ലാസ്സ്‌

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി