"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19068 (സംവാദം | സംഭാവനകൾ)
No edit summary
19068 (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1976 ജൂണ്‍ മാസത്തില്‍ ഒരു HIGH SCHOOL എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ  ശ്രീ. A.P.BALAKRISHNAN ആണ്  ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജര്‍. M.R. Masterആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.1998ല്‍ HSS SECTION ആരംഭിക്കുകയും ആദ്യ Principal NEELAKANDAN മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.  ഹയര്‍ സെക്കണ്ടറി വിഭാഗം Science, Humanities ബാച്ചുകളോടെ പ്രവര്‍ത്തനമാരംഭിച്ചു.
1976 ജൂണ്‍ മാസത്തില്‍ ഒരു HIGH SCHOOL എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ  ശ്രീ. A.P.BALAKRISHNAN ആണ്  ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജര്‍. ശ്രീ. M.Velayudghan Masterആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകന്‍.1998ല്‍ HSS SECTION ആരംഭിക്കുകയും ആദ്യ Principal ശ്രീ. Neelakandan മാസ്റ്ററുടെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.  ഹയര്‍ സെക്കണ്ടറി വിഭാഗം Science, Humanities ബാച്ചുകളോടെ പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/സി.ബി.എച്ച്.എസ്.എസ്._വള്ളിക്കുന്ന്." എന്ന താളിൽനിന്ന് ശേഖരിച്ചത്