ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എസ് എസ് എച്ച് എസ് കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsshskavalam (സംവാദം | സംഭാവനകൾ)
No edit summary
Nsshskavalam (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:

== ചരിത്രം ==
== ചരിത്രം ==
കുട്ടനാടിന്‍റെ സിരാകേന്ദ്രമായ പുളിംകുന്നില്‍ തലയെടുപ്പോടെ ,സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ നിലകൊള്ളുന്നു...
സിരാകേന്ദ്രമായ പുളിംകുന്നില്‍ തലയെടുപ്പോടെ ,സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ നിലകൊള്ളുന്നു...

കാവാലം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹ്രദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണിത്കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തില്‍ നിന്ന് ഏകദേശം    18  കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു  . 1927 ജൂണ്‍ 16 ന് ഒരു മിഡില്‍ സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു . ഓലിക്കല്‍ കുഞ്ഞന്‍ പണിക്കരും  ,ശ്രി  മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. ചാലയില്‍ ,ഓലിക്കല്‍ എന്നി കുടുംബങ്ങള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . റ്റി  കെ പരമേശ്വരന്‍  പിള്ള , പരമേശ്വരകൈമള്‍  ,പി  എന്‍  പരമേശ്വരന്‍നായര്‍ , സി കെ കുഞ്ഞുകുട്ടിയമ്മ  എന്നിവര്‍ ഈ സ്കൂളിന്റെ മുന്‍ സാരഥികളില്‍ ചിലരാണ് .കാവാലംനാരായണപ്പണിക്കര്‍,ഡോ. കെ  അയ്യപ്പപണിക്കര്‍ , കാവാലം വിശ്വനാഥക്കുറുപ്പ്  തുടങ്ങിയ പല പ്രശ്തരും  ഈ സ്കൂളിലെ  പൂര്‍വവിദ്യാര്‍ത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളില്‍ വിജയിച്ച ധാരാളം പേരെ ഈ സ്കൂള്‍ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന  ഈ  പ്രദേശത്തിന് ഒരു സഹായമായി മാറാന്‍ ഈ സ്കീളിനു കഴിഞ്ഞു . ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായിസാധാരണജനതയുടെ വിശ്വാസമാര്‍ജിക്കാനും  ആ വിശ്വാസം കാത്തു സൂക്ഷിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം ,പമ്പാനദിയുടെ കൈവഴീ തീരത്തുതലയെടുപ്പോടെ നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം സാംസ്കാരിക കുട്ടനാടിന് തിലകക്കുറിയായി ശോഭിക്കുന്നു  5 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം മീഡിയം പ്രവര്‍ത്തിച്ചുവരുന്നു കൂടാതെ +1,+2 ക്ലാസ്സുകളുമുണ്ട് .ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റര്‍ ശ്രീ . റ്റി  കെ പരമേശ്വരന്‍ പിള്ളയും ,ആദ്യകാല മലയാളം അദ്ധ്യാപകനായ ശ്രീ .പി ആര്‍ പരമേശ്വരന്‍ പിള്ളയും ഇതിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട് .

02:58, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ് എസ് എച്ച് എസ് കാവാലം
വിലാസം
കാവാലം

ആലപ്പുഴ ജില്ല
സ്ഥാപിതം16 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2010Nsshskavalam

ചരിത്രം

സിരാകേന്ദ്രമായ പുളിംകുന്നില്‍ തലയെടുപ്പോടെ ,സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ നിലകൊള്ളുന്നു...

കാവാലം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹ്രദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണിത്കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തില്‍ നിന്ന് ഏകദേശം 18 കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 1927 ജൂണ്‍ 16 ന് ഒരു മിഡില്‍ സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു . ഓലിക്കല്‍ കുഞ്ഞന്‍ പണിക്കരും ,ശ്രി മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. ചാലയില്‍ ,ഓലിക്കല്‍ എന്നി കുടുംബങ്ങള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . റ്റി കെ പരമേശ്വരന്‍ പിള്ള , പരമേശ്വരകൈമള്‍ ,പി എന്‍ പരമേശ്വരന്‍നായര്‍ , സി കെ കുഞ്ഞുകുട്ടിയമ്മ എന്നിവര്‍ ഈ സ്കൂളിന്റെ മുന്‍ സാരഥികളില്‍ ചിലരാണ് .കാവാലംനാരായണപ്പണിക്കര്‍,ഡോ. കെ അയ്യപ്പപണിക്കര്‍ , കാവാലം വിശ്വനാഥക്കുറുപ്പ് തുടങ്ങിയ പല പ്രശ്തരും ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളില്‍ വിജയിച്ച ധാരാളം പേരെ ഈ സ്കൂള്‍ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്തിന് ഒരു സഹായമായി മാറാന്‍ ഈ സ്കീളിനു കഴിഞ്ഞു . ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായിസാധാരണജനതയുടെ വിശ്വാസമാര്‍ജിക്കാനും ആ വിശ്വാസം കാത്തു സൂക്ഷിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം ,പമ്പാനദിയുടെ കൈവഴീ തീരത്തുതലയെടുപ്പോടെ നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം സാംസ്കാരിക കുട്ടനാടിന് തിലകക്കുറിയായി ശോഭിക്കുന്നു 5 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം മീഡിയം പ്രവര്‍ത്തിച്ചുവരുന്നു കൂടാതെ +1,+2 ക്ലാസ്സുകളുമുണ്ട് .ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റര്‍ ശ്രീ . റ്റി കെ പരമേശ്വരന്‍ പിള്ളയും ,ആദ്യകാല മലയാളം അദ്ധ്യാപകനായ ശ്രീ .പി ആര്‍ പരമേശ്വരന്‍ പിള്ളയും ഇതിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍. വിവിധ ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളുടെ മാഗസിനുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. വിവിധവിഷയങ്ങളുടെ ക്ലബ്ബുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് .

മാനേജ്മെന്റ്

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രപര്‍ത്തിക്കുന്ന ഒരു പൊതുവിദ്യാലയമാണിത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രി .ടി.കെ പരമേശ്വരന്‍ പിള്ള ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.