എൻ എസ് എസ് എച്ച് എസ് കാവാലം (മൂലരൂപം കാണുക)
00:31, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2010→ചരിത്രം
No edit summary |
|||
വരി 33: | വരി 33: | ||
== ചരിത്രം == | == ചരിത്രം == | ||
കാവാലം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹ്രദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണിത് .കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തില്‍ നിന്ന് ഏകദേശം 18 കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 1927 ജൂണ്‍ 16 ന് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു . ഓലിക്കല്‍ കുഞ്ഞന്‍ പണിക്കരും ,ശ്രി മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. ചാലയില്‍ ,ഓലിക്കല്‍ എന്നി കുടുംബങ്ങള്‍ സൗജന്യമായി നല്കിയ സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . റ്റി കെ പരമേശ്വരന് പിള്ള , പരമേശ്വരകൈമള്‍ ,പി എന്‍ പരമേശ്വരന്‍നായര്‍ , സി കെ കുഞ്ഞുകുട്ടിയമ്മ എന്നിവര്‍ ഈ സ്കൂളിന്റെ മുന്‍ സാരഥികളില്‍ ചിലരാണ് . | കാവാലം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹ്രദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണിത് .കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തില്‍ നിന്ന് | ||
ഏകദേശം 18 കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 1927 ജൂണ്‍ 16 ന് ഒരു മിഡില്‍ സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു . ഓലിക്കല്‍ കുഞ്ഞന്‍ പണിക്കരും ,ശ്രി മന്നത്തു പത്മനാഭനും | |||
തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. ചാലയില്‍ ,ഓലിക്കല്‍ എന്നി കുടുംബങ്ങള്‍ സൗജന്യമായി നല്കിയ സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . റ്റി കെ | |||
പരമേശ്വരന് പിള്ള , പരമേശ്വരകൈമള്‍ ,പി എന്‍ പരമേശ്വരന്‍നായര്‍ , സി കെ കുഞ്ഞുകുട്ടിയമ്മ എന്നിവര്‍ ഈ സ്കൂളിന്റെ മുന്‍ സാരഥികളില്‍ ചിലരാണ് .കാവാലംനാരായണപ്പണിക്കര്,ഡോ. | |||
കെ അയ്യപ്പപണിക്കര്‍ , കാവാലം വിശ്വനാഥക്കുറുപ്പ് തുടങ്ങിയ പല പ്രശ്തരും ഈ സ്കൂളിലെ പൂര്വവിദ്യാര്ത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളില്‍ വിജയിച്ച ധാരാളം | |||
പേരെ ഈ സ്കൂള്‍ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ പ്രദേശത്തിന് ഒരു സഹായമായി മാറാന്‍ ഈ സ്കീളിനു കഴിഞ്ഞു . | |||
ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായിസാധാരണജനതയുടെ വിശ്വാസമാര്‍ജിക്കാനും ആ വിശ്വാസം കാത്തു സൂക്ഷിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം ,പമ്പാനദിയുടെ | |||
കൈവഴീ തീരത്തുതലയെടുപ്പോടെ നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം സാംസ്കാരിക കുട്ടനാടിന് തിലകക്കുറിയായി ശോഭിക്കുന്നു 5 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം മീഡിയം | |||
പ്രവര്‍ത്തിച്ചുവരുന്നു കൂടാതെ +1,+2 ക്ലാസ്സുകളുമുണ്ട് .ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റര്‍ ശ്രീ . റ്റി കെ പരമേശ്വരന് പിള്ളയും ,ആദ്യകാല മലയാളം അദ്ധ്യാപകനായ ശ്രീ .പി ആര് പരമേശ്വരന് | |||
പിള്ളയും ഇതിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |