ഉള്ളടക്കത്തിലേക്ക് പോവുക

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38062 1 (സംവാദം | സംഭാവനകൾ)
No edit summary
38062 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
</gallery>
</gallery>


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
== [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]] ==

20:27, 1 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഒൻപതാം ക്ലാസ്സിലെ 40 കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 1 മണിക്കൂർ ക്ലാസ് നടത്തപ്പെടുന്നു. ഓഗസ്റ്റ് 4, ശനിയാഴ്ച ഏകദിന ക്യാമ്പും നടത്തി.  അന്നേ ദിവസം ആനിമേഷൻ ക്ലാസുകൾ നടത്തി. കുട്ടികൾ സ്വന്തമായി അവരുടെ ഭാവനയിൽ നിന്ന് കഥയും അനിമേഷനും തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായി ശ്രീമതി ജോളി കെ ജോണി, ശ്രീമതി പ്രിയ വി ആർ എന്നിവർ പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക് സ്കൂൾ IT കോർഡിനേറ്റർ ശ്രീ ജേക്കബ് ഡാനിയൽ സഹായിക്കുന്നു.

ഡിജിറ്റൽ മാഗസിൻ 2019