"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
==<font color=red>ലിററിൽകൈററ്സ്</font>==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |‍ഡിജിറ്റൽ മാഗസിൻ -2019]]
 
=<font color=blue>ഞങ്ങളുടെ സ്കൂളിനെ ഹൈടെക് ആക്കാൻ ഒരു കുട്ടിക്കൂട്ടം "ലിറ്റിൽകൈറ്റ്സ്"</font>=
=<font color=blue>ഞങ്ങളുടെ സ്കൂളിനെ ഹൈടെക് ആക്കാൻ ഒരു കുട്ടിക്കൂട്ടം "ലിറ്റിൽകൈറ്റ്സ്"</font>=
==<font color=red>ലിറ്റിൽ കൈറ്റ്സ് സ്കൂൾതലപരിശീലനം</font>==
==<font color=red>ലിറ്റിൽ കൈറ്റ്സ് സ്കൂൾതലപരിശീലനം</font>==

14:46, 1 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

‍ഡിജിറ്റൽ മാഗസിൻ -2019

ഞങ്ങളുടെ സ്കൂളിനെ ഹൈടെക് ആക്കാൻ ഒരു കുട്ടിക്കൂട്ടം "ലിറ്റിൽകൈറ്റ്സ്"

ലിറ്റിൽ കൈറ്റ്സ് സ്കൂൾതലപരിശീലനം

കൈറ്റിന്റെ ആഭിമുഖ്യത്തിൽ ലിറ്റ്ൽ കൈറ്റ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ക്ലാസ് മാസ്റ്റർ ട്രെയിനർമാരായ ഷീജ ടീച്ചർ , രമ്യ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ജുൺ 20 ന് സ്കൂളിൽ വെച്ച് നടന്നു. പ്രേഗ്രാമിങ്ങ് സോഫ്റ്റ്വെയറായ സ്ക്രാച്ച്, പ്രെജക്ടർ ക്രമീകരണം എന്നീ മേഖലകളിൽ പരിശീലനം നൽകി.തുടർന്നുള്ള ബുധനാഴ്ചകളിൽ അനിമേഷൻ പരിശീലനം നൽകിവരുന്നു.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾ തല ക്യാമ്പ് ആഗസ്ത് 20ാം തീയ്യതി നടന്നു. ഹെഡ്‌മാസ്റ്റർ ശ്രീ വിനോദ് കുമാർ പി വി ഉദ്ഘാടനം നിർവ്വഹിച്ചു.കൈറ്റ് മിസ്ട്രസ്സ്മാരായ പ്രിൻസി ടീച്ചർ ,അനില ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി . വീഡിയോ എഡിറ്റുിങ്ങ് ,ശബ്ദറെക്കോഡിങ്ങ് എന്നിവയിൽ അംഗങ്ങൾക്ക് പരിശീലനം നൽകി.അംഗങ്ങൾ ഗ്രൂപ്പിൽ തയ്യാറാക്കിയ ആനിമേഷനുകൾ എഡിറ്റുചെയ്ത് ശബ്ദം ഉൾപ്പെടുത്തി ഷോട്ട്ഫിലിം തയ്യാറാക്കി.