ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പുരസ്‌ക്കാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:


[[പ്രമാണം:42021 758.jpg|thumb|ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ -നാടകം]]
[[പ്രമാണം:42021 758.jpg|thumb|ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ -നാടകം]]
==കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മിന്നും വിജയം.==
'''പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ജൈവവൈവിധ്യ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ പത്താമത് ജൈവവൈവിധ്യ കോൺഗ്രസ്-2018 ന്റെ തിരുവനന്തപുരം ജില്ലാതല മൽസരത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഉജ്വല വിജയം. സ്കൂളിൽ നിന്ന് പങ്കെടുത്ത കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മൽസരത്തിലേക്ക് യോഗ്യത നേടി. ഹൈസ്കൂൾ വിഭാഗം പ്രോജക്ട് അവതരണത്തിൽ മേഘ്‌ന മുരളിയും എം.ആർ.സാന്ദ്രയും അടങ്ങുന്ന ടീമും ക്വിസ് മൽസരത്തിൽ അഭിഷേക് എം.നായരും എം.ആർ.സാന്ദ്രയും അടങ്ങുന്ന ടീമും ഒന്നാം സ്ഥാനം നേടി. ചിത്രരചനാ മൽസരത്തിൽ എ.അനുഗ്രഹ രണ്ടാം സ്ഥാനവും നേടി. ജില്ലയിലെ മറ്റു സ്കൂളുകളെ പിന്നിലാക്കി പങ്കെടുത്ത മൂന്നിനങ്ങളിലും സമ്മാനം നേടിയതാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേട്ടം.
'''
[[പ്രമാണം:42021 0988.jpg|thumb|കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മിന്നും വിജയം.]]

18:30, 27 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

പത്രവാർത്തകൾ

സംസ്ഥാനത്തെ ഏറ്റവും_മികച്ച_പൊതു_വിദ്യാലയ പദവിയിലേക്ക് ഇനിയൽപ്പദൂരം.

പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും ദൂരദർശനും സംയുക്തമായി സംഘടിപ്പിക്കുന്ന, സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ പങ്കു വയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ അവസാന റൗണ്ടിൽ പ്രവേശിച്ചു. സംസ്ഥാനത്തെ ഒന്നു മുതൽ പതിമൂന്നു വരെ സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനായി ഡോ. പിയൂഷ് ആൻറണി, ശ്രീ.ഇ.കുഞ്ഞുകൃഷ്ണൻ, ശ്രീ.കൃഷ്ണൻ, ഡോ.ആർ.വി.ജി.മേനോൻ എന്നിവരടങ്ങുന്ന ജൂറി പാനൽ ഇന്നു സ്കൂൾ സന്ദർശിച്ച് സ്കൂളിൽ നടക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കി. അവരുടെ മനസ്സ് നിറയ്ക്കാൻ നമ്മുടെ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എസ്.ഗീതാപത്മം നയിക്കുന്ന ടീം_ഗവ_ഹൈസ്കൂൾ_അവനവഞ്ചേരി യ്ക്കുമായി. സംസ്ഥാനത്തെ 'ഏറ്റവും മികച്ച പൊതു വിദ്യാലയ' പദവിയിലേക്ക് എന്റെ വിദ്യാലയത്തിന് ഇനിയൽപ്പദൂരം മാത്രം.

സംസ്ഥാനത്തെ ഏറ്റവും_മികച്ച_പൊതു_വിദ്യാലയ പദവിയിലേക്ക് ഇനിയൽപ്പദൂരം..........

അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ തേടി വീണ്ടും പുരസ്കാരം...

വഞ്ചിയൂർ ഇരമത്ത്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ഏറ്റവും മികച്ച പൊതു വിദ്യാലയത്തിനുള്ള പുരസ്കാരം ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ.രാജസേനന്റെ സാന്നിദ്ധ്യത്തിൽ ശ്രീ.ജോർജ് ഓണക്കൂറിൽ നിന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മം ഏറ്റുവാങ്ങുന്നു.

ഏറ്റവും മികച്ച പൊതു വിദ്യാലയത്തിനുള്ളപുരസ്കാരം

ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവത്തിൽ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർ ട്രോഫികളും സർട്ടിഫിക്കറ്റുകളുമായി...

ഐ ടി ഓവർഓൾ
ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവവിജയികൾ

ഉപജില്ലാ കേരള സ്കൂൾ കലോൽസവം-നാടകം

ആറ്റിങ്ങൽ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ അവതരിപ്പിച്ച #അന്ധൻ_നായ ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും അന്ധനെ അവതരിപ്പിച്ച ബാലഭാസ്കറിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. രചന: Asok-Sasi സംവിധാനം: Hareesh Nair & Abhishek Rangaprabhath

ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ -നാടകം

കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മിന്നും വിജയം.

പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ജൈവവൈവിധ്യ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ പത്താമത് ജൈവവൈവിധ്യ കോൺഗ്രസ്-2018 ന്റെ തിരുവനന്തപുരം ജില്ലാതല മൽസരത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഉജ്വല വിജയം. സ്കൂളിൽ നിന്ന് പങ്കെടുത്ത കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മൽസരത്തിലേക്ക് യോഗ്യത നേടി. ഹൈസ്കൂൾ വിഭാഗം പ്രോജക്ട് അവതരണത്തിൽ മേഘ്‌ന മുരളിയും എം.ആർ.സാന്ദ്രയും അടങ്ങുന്ന ടീമും ക്വിസ് മൽസരത്തിൽ അഭിഷേക് എം.നായരും എം.ആർ.സാന്ദ്രയും അടങ്ങുന്ന ടീമും ഒന്നാം സ്ഥാനം നേടി. ചിത്രരചനാ മൽസരത്തിൽ എ.അനുഗ്രഹ രണ്ടാം സ്ഥാനവും നേടി. ജില്ലയിലെ മറ്റു സ്കൂളുകളെ പിന്നിലാക്കി പങ്കെടുത്ത മൂന്നിനങ്ങളിലും സമ്മാനം നേടിയതാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേട്ടം.

കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മിന്നും വിജയം.