ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42021 (സംവാദം | സംഭാവനകൾ)
'== മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും ആട്ടിൻ കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42021 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും ആട്ടിൻ കുട്ടികളേയും വിതരണം ==
== മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും ആട്ടിൻ കുട്ടികളേയും വിതരണം==
'''കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ്, ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ആനിമൽ വെൽഫെയർ ക്ലബിലെ കുട്ടികൾക്കായി മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും ആട്ടിൻ കുട്ടികളേയും വിതരണം ചെയ്തു. മൃഗസംരക്ഷണത്തിന്റേയും സഹജീവി സ്നേഹത്തിന്റേയും പുത്തൻ അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകുകയാണ് ആനിമൽവെൽഫയർ ക്ലബിന്റെ ഉദ്ദേശം. സ്കൂളിലെ 75 കുട്ടികൾക്ക് 5 മുട്ടക്കോഴി ക്കുഞ്ഞുങ്ങളേയും തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേർക്ക് മലബാറി ഇനത്തിൽപ്പെട്ട ആട്ടിൻ കുട്ടികളേയും വിതരണം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആറ്റിങ്ങൽ എം.എൽ.എ. അഡ്വ.ബി.സത്യൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ കൗൺസിലർ ഗീതാകുമാരി, മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടർ ഡോ.എ.നജീബ്ഖാൻ, സീനിയർ വെറ്റിനനറി സർജൻ ഡോ.ബീന, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികൾക്കായി പ്രശ്നോത്തരി മൽസരം സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് സമ്മാനം യോഗത്തിൽ വച്ച് വിതരണം ചെയ്തു.'''

[[പ്രമാണം:മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും ആട്ടിൻ കുട്ടികളേയും വിതരണം|ലഘുചിത്രം|നടുവിൽ|42021_81.jpg]]
 
[[പ്രമാണം:42021 81.jpg|ലഘുചിത്രം|നടുവിൽ|മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും ആട്ടിൻ കുട്ടികളേയും വിതരണം]]

21:05, 22 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും ആട്ടിൻ കുട്ടികളേയും വിതരണം

കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ്, ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ആനിമൽ വെൽഫെയർ ക്ലബിലെ കുട്ടികൾക്കായി മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും ആട്ടിൻ കുട്ടികളേയും വിതരണം ചെയ്തു. മൃഗസംരക്ഷണത്തിന്റേയും സഹജീവി സ്നേഹത്തിന്റേയും പുത്തൻ അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകുകയാണ് ആനിമൽവെൽഫയർ ക്ലബിന്റെ ഉദ്ദേശം. സ്കൂളിലെ 75 കുട്ടികൾക്ക് 5 മുട്ടക്കോഴി ക്കുഞ്ഞുങ്ങളേയും തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേർക്ക് മലബാറി ഇനത്തിൽപ്പെട്ട ആട്ടിൻ കുട്ടികളേയും വിതരണം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആറ്റിങ്ങൽ എം.എൽ.എ. അഡ്വ.ബി.സത്യൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ കൗൺസിലർ ഗീതാകുമാരി, മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടർ ഡോ.എ.നജീബ്ഖാൻ, സീനിയർ വെറ്റിനനറി സർജൻ ഡോ.ബീന, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികൾക്കായി പ്രശ്നോത്തരി മൽസരം സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് സമ്മാനം യോഗത്തിൽ വച്ച് വിതരണം ചെയ്തു.

മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും ആട്ടിൻ കുട്ടികളേയും വിതരണം