ഉള്ളടക്കത്തിലേക്ക് പോവുക

"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lfhskavalam (സംവാദം | സംഭാവനകൾ)
No edit summary
Lfhskavalam (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
2007,2008,2009 എന്നീ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100%വിജയമാണ് ഈ സ്കൂള്‍ കരസ്ഥമാക്കിയത്.
2007,2008,2009 എന്നീ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100%വിജയമാണ് ഈ സ്കൂള്‍ കരസ്ഥമാക്കിയത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
28 ക്ലാസ്സ് മുറികളോടുകൂടിയ ലിറ്റില്‍ ഫ്ലവര്‍ സ്കൂളിന്റെ വിശാലമായ കോംബൗഡില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രപഠനം സുഗമമാക്കുന്ന സയന്‍സ് ലാബ് ,സ്മാര്‍ട്ട് ക്ലാസ്റൂ,സുസജ്ജമായ കംബ്യൂട്ടര്‍ ലാബ് എന്നിവ പ്രവര്‍ത്തിയ്ക്കുന്നു യൂപി,ഹൈസ്കൂള്‍ വിഭാഗങ്ങളിലുള്ള  രണ്ട് കംബ്യൂട്ടര്‍ ലാബുകളിലായി 15 കംബ്യൂട്ടറുകളു​ണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
28 ക്ലാസ്സ് മുറികളോടുകൂടിയ ലിറ്റില്‍ ഫ്ലവര്‍ സ്കൂളിന്റെ വിശാലമായ കോംബൗഡില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വായനാശീലം വളര്‍ത്താനുപകരിക്കുന്ന വിശാലമായ ലൈബ്രറി,ശാസ്ത്രപഠനം സുഗമമാക്കുന്ന സയന്‍സ് ലാബ് ,സ്മാര്‍ട്ട് ക്ലാസ്റൂ,സുസജ്ജമായ കംബ്യൂട്ടര്‍ ലാബ് എന്നിവ പ്രവര്‍ത്തിയ്ക്കുന്നു യൂപി,ഹൈസ്കൂള്‍ വിഭാഗങ്ങളിലുള്ള  രണ്ട് കംബ്യൂട്ടര്‍ ലാബുകളിലായി 15 കംബ്യൂട്ടറുകളു​ണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 58: വരി 58:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
റവ:ഫാദര്‍ ഗ്രിഗറി
കെ.എം. ചാക്കോ
വി.ജെ തോമസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

19:45, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം
വിലാസം
കാവാലം

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2009Lfhskavalam

ചരിത്രം

1കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റില്‍ ഫ്ളവര്‍ ഹൈസ്ക്കൂള്‍എല്‍ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.വി. കെമിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1927ല്‍ കാവാലം പള്ളിയോടുചേര്‍ന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തില്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സാമാന്യാ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തില്‍ റവ:ഫാദര്‍ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചും ഇപ്രകാരം എല്‍പി,യൂപി വിഭാഗങ്ങളോടെ പ്രവര്‍ത്തിച്ചുവന്ന സ്കൂള്‍ പി.ടി.എയുടെ ശ്രമഫലമായി 1983ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1986ലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് 90% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ പ്രശസ്ഥി വര്‍ദ്ദിപ്പിച്ചു. 2007,2008,2009 എന്നീ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100%വിജയമാണ് ഈ സ്കൂള്‍ കരസ്ഥമാക്കിയത്.

ഭൗതികസൗകര്യങ്ങള്‍

28 ക്ലാസ്സ് മുറികളോടുകൂടിയ ലിറ്റില്‍ ഫ്ലവര്‍ സ്കൂളിന്റെ വിശാലമായ കോംബൗഡില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വായനാശീലം വളര്‍ത്താനുപകരിക്കുന്ന വിശാലമായ ലൈബ്രറി,ശാസ്ത്രപഠനം സുഗമമാക്കുന്ന സയന്‍സ് ലാബ് ,സ്മാര്‍ട്ട് ക്ലാസ്റൂ,സുസജ്ജമായ കംബ്യൂട്ടര്‍ ലാബ് എന്നിവ പ്രവര്‍ത്തിയ്ക്കുന്നു യൂപി,ഹൈസ്കൂള്‍ വിഭാഗങ്ങളിലുള്ള രണ്ട് കംബ്യൂട്ടര്‍ ലാബുകളിലായി 15 കംബ്യൂട്ടറുകളു​ണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചങ്ങനാശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള വിദ്യലയമാണിത്. റവ:ഫാദര്‍ മാത്യൂ പുത്തനങ്ങാടിയാണ് ലോക്കല്‍ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ:ഫാദര്‍ ഗ്രിഗറി കെ.എം. ചാക്കോ വി.ജെ തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി