"എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
<gallery> | <gallery> | ||
41061apg.png|സംസ്കൃതം[http://സംസ്കൃതിഃ സംസ്കൃതിഃ] | 41061apg.png|സംസ്കൃതം[http://സംസ്കൃതിഃ സംസ്കൃതിഃ] | ||
'''[https://drive.google.com/open?id=0B_CtHbqwwf3fczR4YTljY2R2NkpTZEg2UHVFUnNhMXl3Znh3]''' | |||
</gallery> | </gallery> | ||
=== ലിറ്റിൽകൈറ്റ്-ഈ-മാഗസിൻ നിർമ്മാണം === | === ലിറ്റിൽകൈറ്റ്-ഈ-മാഗസിൻ നിർമ്മാണം === |
12:39, 21 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾതല പരിസിഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നടത്തുന്ന കൃഷി
സംസ്കൃതകലോത്സവത്തിൽ നിന്ന്
കായികം
ശാസ്ത്രമേളകളിലൂടെ
വിരഗുളികവിതരണവും,ആരോഗ്യവും-സെമിനാർ
ആക്ഷൻപ്ലാൻ പ്രവർത്തനങ്ങൾ വിവിധ വിഷയങ്ങളിലൂടെ
-
സരളംസംസ്കൃതം
-
-
-
-
-
-
-
-
-
-
ഭൂപടനിർമ്മാണം
-
-
-
കുട്ടികളുടെ സൃഷ്ടികൾ
-
ഗണിതം മധുരം
-
-
ശിശുദിനാഘോഷം
-
പഠനയാത്ര2018
സംസ്കൃതം കമ്പ്യൂട്ടിങ് പരിശീലനം. സംസ്കൃതം കമ്പ്യൂട്ടിങ് പരിശീലനം നൽകുകയും,സംസ്കൃത ഭാഷ കമ്പ്യൂട്ടിങ്ങിൽ അവഗാഹം നേടുന്നതിനായി ഇ-മാഗസിൻ തയ്യാറാക്കുകയും ചെയ്തു. കുട്ടികൾ സംസ്കൃത അക്ഷരം മുതൽ സുഭാഷിതങ്ങൾ വരെ ഈ മാഗസിനിൽ ഉൾപ്പെടുത്തി . അദ്ധ്യാപകരുടെ സഹായത്തോടെ എഡിറ്റിങ് നടത്തി കുട്ടികൾ തന്നെ ടൈപ്പ ചെയ്ത് ഇ-മാഗസിൻ നിർമ്മിക്കുന്നു.കുട്ടികൾക്ക് സംസ്കൃത പഠനത്തിനുള്ള പഠനസഹായി ആയി ഉപയോഗിക്കാൻ പറ്റുന്ന വിധമാണ് ഇത് നിർമ്മിച്ചത്.സംസ്കൃതി എന്നാണ് ഇതിന് പേരു നൽകിയിരിക്കുന്നത്.
-
സംസ്കൃതംസംസ്കൃതിഃ
ലിറ്റിൽകൈറ്റ്-ഈ-മാഗസിൻ നിർമ്മാണം
അനിമേഷനിൽ ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കിയ ശേഷം അടുത്തഘട്ടമായ മലയാളം കമ്പ്യൂട്ടിങ് പരിശീലനം ആരംഭിച്ചു. മലയാള ഭാഷ കമ്പ്യൂട്ടിങ്ങിൽ അവഗാഹം നേടുന്നതിനായി ഇ-മാഗസിൻ നിർമ്മാണം പുരോഗമിക്കുന്നു. കുട്ടികൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ രചനകളാണ് ഈ മാഗസിനിൽ ഉൾപ്പെടുത്തുക. അദ്ധ്യാപകരുടെ സഹായത്തോടെ എഡിറ്റിങ് നടത്തി കുട്ടികൾ തന്നെ ടൈപ്പ ചെയ്ത് ഇ-മാഗസിൻ നിർമ്മിക്കുന്നു.
ക്രിസ്തുമസ് ദിനാഘോഷം 2018