"ചമ്പാട് നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| സ്ഥലപ്പേര്= ചമ്പാട്
| സ്ഥലപ്പേര്= ചമ്പാട്
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14405
| സ്കൂൾ കോഡ്= 14405
| സ്ഥാപിതവര്‍ഷം= 1928  
| സ്ഥാപിതവർഷം= 1928  
| സ്കൂള്‍ വിലാസം= ചമ്പാട് പി.ഒ, <br/>കണ്ണൂര്‍
| സ്കൂൾ വിലാസം= ചമ്പാട് പി.ഒ, <br/>കണ്ണൂർ
| പിന്‍ കോഡ്= 670694
| പിൻ കോഡ്= 670694
| സ്കൂള്‍ ഫോണ്‍=  9400619244
| സ്കൂൾ ഫോൺ=  9400619244
| സ്കൂള്‍ ഇമെയില്‍=  champadnorthlps@gmail.com
| സ്കൂൾ ഇമെയിൽ=  champadnorthlps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചൊക്ലി
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=  4+1തുന്നല്‍ അധ്യാപിക   
| അദ്ധ്യാപകരുടെ എണ്ണം=  4+1തുന്നൽ അധ്യാപിക   
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി കെ എം പ്രേമവല്ലി     
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി കെ എം പ്രേമവല്ലി     
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ ഇ സഹദേവന്‍      
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ ഇ സഹദേവൻ      
| സ്കൂള്‍ ചിത്രം= 14405-1.jpg |
| സ്കൂൾ ചിത്രം= 14405-1.jpg |
}}
}}


== ചരിത്രം ==
== ചരിത്രം ==
1928 ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്  പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരന്‍ ഗുരുക്കള്‍ സ്ഥാപിച്ച വിദ്യാലയമാണിത് .  തുടക്കത്തില്‍ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക്  5 അധ്യാപകരും ഒന്ന് മുതല്‍ അഞ്ചു വരെ ക്ലാസ്സുകള്‍ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീര്‍ന്നു.  1951 മുതല്‍ ആണ്‍ കുട്ടികളെയും ചേര്‍ത്തു തുടങ്ങി.  1967 ല്‍ ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ്‌ നഷ്ടപെട്ടു.  1977 ജൂലായ്‌ മുതല്‍ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ്‌ അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേര്‍ത്തു തുടങ്ങുകയും ചെയ്തു.
1928 ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്  പെൺകുട്ടികൾക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരൻ ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയമാണിത് .  തുടക്കത്തിൽ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക്  5 അധ്യാപകരും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീർന്നു.  1951 മുതൽ ആൺ കുട്ടികളെയും ചേർത്തു തുടങ്ങി.  1967 ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ്‌ നഷ്ടപെട്ടു.  1977 ജൂലായ്‌ മുതൽ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ്‌ അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേർത്തു തുടങ്ങുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ.കെ.ഇ.ആര്‍ ബില്‍ഡിംങ്ങില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവര്‍ത്തിക്കുന്നുസിമന്‍റ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂള്‍ കെട്ടിടത്തിന്.   
പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നുസിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്.   
1. രണ്ട് കക്കൂസ്
1. രണ്ട് കക്കൂസ്
2. ഒരു യൂറിനല്‍
2. ഒരു യൂറിനൽ
3. അഞ്ചു അലമാര  
3. അഞ്ചു അലമാര  
4.നാല് ഡസ്ക് ടോപ്‌  കമ്പ്യൂട്ടര്‍
4.നാല് ഡസ്ക് ടോപ്‌  കമ്പ്യൂട്ടർ
5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം
5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പ്രവൃത്തി പരിചയ മേഖലയില്‍ ഉപജില്ലാതലത്തിലടക്കം മികവു തെളിയിച്ചു മുന്നേറുന്നു.
കലാകായിക പ്രവൃത്തി പരിചയ മേഖലയിൽ ഉപജില്ലാതലത്തിലടക്കം മികവു തെളിയിച്ചു മുന്നേറുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
തുടക്കം മുതല്‍ 2005 വരെ മാനേജര്‍ ശ്രീമതി മാധവി ടീച്ചര്‍ ആയിരുന്നു.  2006 മുതല്‍ ടീച്ചറുടെ മകള്‍ ശ്രീമതി എ വത്സല മാനേജരായി തുടരുന്നു.
തുടക്കം മുതൽ 2005 വരെ മാനേജർ ശ്രീമതി മാധവി ടീച്ചർ ആയിരുന്നു.  2006 മുതൽ ടീച്ചറുടെ മകൾ ശ്രീമതി എ വത്സല മാനേജരായി തുടരുന്നു.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
1928 മുതല്‍ 1931 വരെ ശ്രീ കെ കോരന്‍ മാസ്റ്റര്‍ പ്രധാന അധ്യാപകനായി  
1928 മുതൽ 1931 വരെ ശ്രീ കെ കോരൻ മാസ്റ്റർ പ്രധാന അധ്യാപകനായി  
1932 മുതല്‍ 1967 വരെ ശ്രീമതി  നാരായണി ടീച്ചര്‍
1932 മുതൽ 1967 വരെ ശ്രീമതി  നാരായണി ടീച്ചർ
1968 മുതല്‍ 1973 വരെ ശ്രീ  കുഞ്ഞമ്പു മാസ്റ്റര്‍
1968 മുതൽ 1973 വരെ ശ്രീ  കുഞ്ഞമ്പു മാസ്റ്റർ
1974 മുതല്‍ 1990 വരെ ശ്രീ ഇ ശ്രീധര കുറുപ്പ്
1974 മുതൽ 1990 വരെ ശ്രീ ഇ ശ്രീധര കുറുപ്പ്
1991 മുതല്‍ 2005 വരെ ശ്രീമതി  ഒ പി തങ്കമണി ടീച്ചര്‍  
1991 മുതൽ 2005 വരെ ശ്രീമതി  ഒ പി തങ്കമണി ടീച്ചർ  
2006 മുതല്‍ 2009 വരെ ശ്രീ പി വി രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവരും പ്രധാന അധ്യാപകരായി  
2006 മുതൽ 2009 വരെ ശ്രീ പി വി രവീന്ദ്രൻ മാസ്റ്റർ എന്നിവരും പ്രധാന അധ്യാപകരായി  
2009 മുതല്‍ ശ്രീമതി കെ എം പ്രേമവല്ലി ടീച്ചര്‍ പ്രഥമാധ്യപികയായി നിയമിതയായി
2009 മുതൽ ശ്രീമതി കെ എം പ്രേമവല്ലി ടീച്ചർ പ്രഥമാധ്യപികയായി നിയമിതയായി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും കലാരംഗത്തും ശോഭിച്ചു നില്‍ക്കുന്ന നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ് .
അധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും കലാരംഗത്തും ശോഭിച്ചു നിൽക്കുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ് .


==വഴികാട്ടി==
==വഴികാട്ടി==
താഴെ ചമ്പാട് പള്ളിക്ക് മുന്നിലുള്ള റോഡിലൂടെ രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താന്‍ കഴിയും .
താഴെ ചമ്പാട് പള്ളിക്ക് മുന്നിലുള്ള റോഡിലൂടെ രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താൻ കഴിയും .
1,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/587926" എന്ന താളിൽനിന്ന് ശേഖരിച്ചത്