"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / ഐ.ടി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== വിവര വിനിമയ സാങ്കേതിക വിഭാഗം == പ്രമാണം:Yy.resized.p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
== വിവര വിനിമയ സാങ്കേതിക വിഭാഗം  ==
== വിവര വിനിമയ സാങ്കേതിക വിഭാഗം  ==
[[പ്രമാണം:Yy.resized.png|1024x720px|ലഘുചിത്രം|ഹൈ ടെക്ക് ക്ലാസ് മുറികൾ ഓറഞ്ച് ബോക്സുകളുമായി സജ്ജമായി ]]
[[പ്രമാണം:Yy.resized.png|300px|ലഘുചിത്രം|ഹൈ ടെക്ക് ക്ലാസ് മുറികൾ ഓറഞ്ച് ബോക്സുകളുമായി സജ്ജമായി ]]
''<big>ഹൈ ടെക് സംവിധാനം ഉപയോഗിച്ച് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് അധ്യാപകർക്ക് നവീന കാലഘട്ടത്തിൽ അനുയോജ്യമായ രീതിയിൽ കുട്ടികളുടെ കാഴ്ചപ്പാടുകൾക്ക് ടെക്കി നിറം നൽകാൻ സഹായകമാവുന്നുണ്ട് .ഹൈ ടെക്ക് വിഭാഗം കാര്യ ക്ഷമമായി നടപ്പിലാക്കാനായി കുട്ടികളെ ഡിജിറ്റൽ ക്ലാസ് റൂം മോണിറ്ററിങ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട് . മാസാ മാസങ്ങളിലായി  ഹൈ ടെക്ക് ഉപകരണങ്ങളുടെ ക്ളീനിങ് , മെയിന്റനൻസ്  , പെർഫോമൻസ് ഇവ വിലയിരുത്താനായിട്ടുള ചെക്ക് ലിസ്റ്റ് , ക്ലീനിങ് ഏജന്റ്സ് ഇവയും നൽകുന്നുണ്ട്</big>''
ഹൈ ടെക് സംവിധാനം ഉപയോഗിച്ച് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് അധ്യാപകർക്ക് നവീന കാലഘട്ടത്തിൽ അനുയോജ്യമായ രീതിയിൽ കുട്ടികളുടെ കാഴ്ചപ്പാടുകൾക്ക് ടെക്കി നിറം നൽകാൻ സഹായകമാവുന്നുണ്ട് .ഹൈ ടെക്ക് വിഭാഗം കാര്യ ക്ഷമമായി നടപ്പിലാക്കാനായി കുട്ടികളെ ഡിജിറ്റൽ ക്ലാസ് റൂം മോണിറ്ററിങ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട് . മാസാ മാസങ്ങളിലായി  ഹൈ ടെക്ക് ഉപകരണങ്ങളുടെ ക്ളീനിങ് , മെയിന്റനൻസ്  , പെർഫോമൻസ് ഇവ വിലയിരുത്താനായിട്ടുള ചെക്ക് ലിസ്റ്റ് , ക്ലീനിങ് ഏജന്റ്സ് ഇവയും നൽകുന്നുണ്ട്

17:18, 20 ജനുവരി 2019-നു നിലവിലുള്ള രൂപം

വിവര വിനിമയ സാങ്കേതിക വിഭാഗം

ഹൈ ടെക്ക് ക്ലാസ് മുറികൾ ഓറഞ്ച് ബോക്സുകളുമായി സജ്ജമായി