"എൻ എസ് എസ് എച്ച് എസ് കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
{{Infobox School| സ്ഥലപ്പേര്= കാവാലം
{{Infobox School| സ്ഥലപ്പേര്= കാവാലം
| വിദ്യാഭ്യാസ ജില്ല='''കുട്ടനാട്'''
| വിദ്യാഭ്യാസ ജില്ല='''കുട്ടനാട്'''
| റവന്യൂ ജില്ല= ആലപ്പുഴ  
| റവന്യൂ ജില്ല= ആലപ്പുഴ | സ്കൂള്‍ കോഡ്= 46037 | സ്ഥാപിതദിവസം= 16| സ്ഥാപിതമാസം= 06
| സ്കൂള്‍ കോഡ്= 46037 | സ്ഥാപിതദിവസം= 16
| സ്ഥാപിതമാസം= 06
  | സ്ഥാപിതവര്‍ഷം= 1927  |
  | സ്ഥാപിതവര്‍ഷം= 1927  |
സ്കൂള്‍ വിലാസം= കാവാലം പി ഓ ആലപ്പുഴ
സ്കൂള്‍ വിലാസം= കാവാലം പി ഓ ആലപ്പുഴ
  | പിന്‍ കോഡ്= 688506
  | പിന്‍ കോഡ്= 688506 | സ്കൂള്‍ ഫോണ്‍= 04772747228
| സ്കൂള്‍ ഫോണ്‍= 04772747228
| സ്കൂള്‍ ഇമെയില്‍=nsshskavalamalappuzha@gmail.com
| സ്കൂള്‍ ഇമെയില്‍=nsshskavalamalappuzha@gmail.com
ഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍  
 
| സ്കൂള്‍ വെബ് സൈറ്റ്=
 
| ഉപ ജില്ല=വെളിയനാട്
| ഭരണം വിഭാഗം= എയ്ഡഡ്
 
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍3=എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ ,
| മാദ്ധ്യമം= മലയാളം‌ ,
വരി 41: വരി 29:
== ചരിത്രം ==
== ചരിത്രം ==
                                        
                                        
കാവാലം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹ്രദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണിത് .
കാവാലം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹ്രദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണിത് .കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തില്‍ നിന്ന് ഏകദേശം    18  കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു  . 1927 ജൂണ്‍ 16 ന് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു . ഓലിക്കല്‍ കുഞ്ഞന്‍ പണിക്കരും  ,ശ്രി  മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. ചാലയില്‍ ,ഓലിക്കല്‍ എന്നി കുടുംബങ്ങള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . റ്റി  കെ പരമേശ്വരന്‍  പിള്ള , പരമേശ്വരകൈമള്‍  ,പി  എന്‍  പരമേശ്വരന്‍നായര്‍ , സി കെ കുഞ്ഞുകുട്ടിയമ്മ  എന്നിവര്‍ ഈ സ്കൂളിന്റെ മുന്‍ സാരഥികളില്‍ ചിലരാണ് .കാവാലം നാരായണപ്പണിക്കര്‍ ,ഡോ. കെ  അയ്യപ്പപണിക്കര്‍ , കാവാലം വിശ്വനാഥക്കുറുപ്പ്  തുടങ്ങിയ പല പ്രശ്തരും  ഈ സ്കൂളിലെ  പൂര്‍വവിദ്യാര്‍ത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളില്‍ വിജയിച്ച ധാരാളം പേരെ ഈ സ്കൂള്‍ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന  ഈ  പ്രദേശത്തിന് ഒരു സഹായമായി മാറാന്‍ ഈ സ്കീളിനു കഴിഞ്ഞു . ജാതി മത വ്യത്യാസങ്ങള്‍ക്കതീതമായിസാധാരണജനതയുടെ വിശ്വാസമാര്‍ജിക്കാനും  ആ വിശ്വാസം കാത്തു സൂക്ഷിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം ,പമ്പാനദിയുടെ കൈവഴീ തീരത്തുതലയെടുപ്പോടെ നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം സാംസ്കാരിക കുട്ടനാടിന് തിലകക്കുറിയായി ശോഭിക്കുന്നു  5 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം മീഡിയം പ്രവര്‍ത്തിച്ചുവരുന്നു കൂടാതെ +1,+2 ക്ലാസ്സുകളുമുണ്ട് .
               
കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തില്‍ നിന്ന് ഏകദേശം    18  കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു  . 1927 ജൂണ്‍ 16 ന് സ്കൂള്‍  
 
പ്രവര്‍ത്തനമാരംഭിച്ചു . ഓലിക്കല്‍ കുഞ്ഞന്‍ പണിക്കരും  ,ശ്രി  മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. ചാലയില്‍ ,ഓലിക്കല്‍  
 
എന്നി കുടുംബങ്ങള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . റ്റി  കെ പരമേശ്വരന്‍  പിള്ള , പരമേശ്വരകൈമള്‍  ,പി  എന്‍  പരമേശ്വരന്‍നായര്‍ , സി കെ  
 
കുഞ്ഞുകുട്ടിയമ്മ  എന്നിവര്‍ ഈ സ്കൂളിന്റെ മുന്‍ സാരഥികളില്‍ ചിലരാണ് .കാവാലം നാരായണപ്പണിക്കര്‍ ,ഡോ. കെ  അയ്യപ്പപണിക്കര്‍ , കാവാലം വിശ്വനാഥക്കുറുപ്പ്  തുടങ്ങിയ പല  
 
പ്രശ്തരും  ഈ സ്കൂളിലെ  പൂര്‍വവിദ്യാര്‍ത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളില്‍ വിജയിച്ച ധാരാളം പേരെ ഈ സ്കൂള്‍ സംഭാവന ചെയ്തിട്ടുണ്ട് .
 
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന  ഈ  പ്രദേശത്തിന് ഒരു സഹായമായി മാറാന്‍ ഈ സ്കീളിനു കഴിഞ്ഞു . ജാതി മത വ്യത്യാസങ്ങള്‍ക്കതീതമായി
       
സാധാരണജനതയുടെ വിശ്വാസമാര്‍ജിക്കാനും  ആ വിശ്വാസം കാത്തു സൂക്ഷിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം ,പമ്പാനദിയുടെ കൈവഴീ തീരത്തു
     
തലയെടുപ്പോടെ നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം സാംസ്കാരിക കുട്ടനാടിന് തിലകക്കുറിയായി ശോഭിക്കുന്നു  5 മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം മീഡിയം പ്രവര്‍ത്തിച്ചുവരുന്നു  
കൂടാതെ +1,+2 ക്ലാസ്സുകളുമുണ്ട് .
   
   


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  6 കെട്ടിടങ്ങളിലായി 25 മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  6 കെട്ടിടങ്ങളിലായി 25 മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 78: വരി 47:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''ശ്രി .ടി.കെ പരമേശ്വരന്‍ പിള്ള ,




95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/58701" എന്ന താളിൽനിന്ന് ശേഖരിച്ചത്