"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lfhskavalam (സംവാദം | സംഭാവനകൾ)
No edit summary
Lfhskavalam (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==
1കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ലിറ്റില്‍ ഫ്ളവര്‍ ഹൈസ്ക്കൂള്‍''എല്‍ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.വി. കെമിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
1കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ലിറ്റില്‍ ഫ്ളവര്‍ ഹൈസ്ക്കൂള്‍''എല്‍ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.വി. കെമിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
1927ല്‍ കാവാലം പള്ളിയോടുചേര്‍ന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തില്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സാമാന്യാ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തില്‍ റവ:ഫാദര്‍ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചും ഇപ്രകാരം  
1927ല്‍ കാവാലം പള്ളിയോടുചേര്‍ന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തില്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സാമാന്യാ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തില്‍ റവ:ഫാദര്‍ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചും ഇപ്രകാരം എല്‍പി,യൂപി വിഭാഗങ്ങളോടെ പ്രവര്‍ത്തിച്ചുവന്ന സ്കൂള്‍ പി.ടി.എയുടെ ശ്രമഫലമായി 1983ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1986ലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് 90% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ പ്രശസ്ഥി വര്‍ദ്ദിപ്പിച്ചു.
 
2007,2008,2009 എന്നീ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100%വിജയമാണ് ഈസ്കൂള്‍ കരസ്ഥമാക്കിയത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


"https://schoolwiki.in/ലിറ്റിൽ_ഫ്ലവർ_ഹൈസ്കൂൾ_കാവാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്