"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
സ്കൂള്‍ വിലാസം  
സ്കൂള്‍ വിലാസം  
സെന്‍റ്.എഫ്രേംസ് എച്ച്.എസ്.എസ്. മാന്നാനം
സെന്‍റ്.എഫ്രേംസ് എച്ച്.എസ്.എസ്. മാന്നാനം
|സ്ഥാപിതം = 1901
സ്ഥാപിതം=1901|
സ്കൂള്‍ കോഡ്= 33056
സ്കൂള്‍ കോഡ്=33056|
|സ്ഥലം=കോട്ടയം
സ്ഥലം=കോട്ടയം|
|മാന്നാനം=പി.ഒ,
മാന്നാനം=പി.ഒ,|
കോട്ടയം
കോട്ടയം
|പിന്‍ കോഡ് = 686651 ‎     
പിന്‍ കോഡ്=686651| ‎     
|സ്കൂള്‍ ഫോണ്‍ =0481-2597719‎|   
സ്കൂള്‍ ഫോണ്‍ =0481-2597719‎|   
|സ്കൂള്‍ ഇമെയില്‍=stephrem@bsnl.in‎  
സ്കൂള്‍ ഇമെയില്‍=stephrem@bsnl.in|‎  
|സ്കൂള്‍ വെബ് സൈറ്റ്=stephremshss.org‎  
സ്കൂള്‍ വെബ് സൈറ്റ്=stephremshss.org|‎  
|വിദ്യാഭ്യാസ ജില്ല=കോട്ടയം‎|   
വിദ്യാഭ്യാസ ജില്ല=കോട്ടയം‎|   
|റവന്യൂ ജില്ല =കോട്ടയം‎
റവന്യൂ ജില്ല =കോട്ടയം‎
|ഉപ ജില്ല =ഏറ്റുമാനൂര്‍‎|
ഉപ ജില്ല =ഏറ്റുമാനൂര്‍‎|
|ഭരണം വിഭാഗം =മാനേജ്മെന്‍റ്‎
ഭരണം വിഭാഗം =മാനേജ്മെന്‍റ്|‎
|സ്കൂള്‍ വിഭാഗം എയിഡഡ് ‍‎
സ്കൂള്‍ വിഭാഗം എയിഡഡ് |‎
|പഠന വിഭാഗങ്ങള്‍ =ഹൈസ്കൂള്‍‎
പഠന വിഭാഗങ്ങള്‍ =ഹൈസ്കൂള് ‎|
|ഹയര്‍ സെക്കന്ററി സ്കൂള്‍‎  
ഹയര്‍ സെക്കന്ററി സ്കൂള്‍‎  
|മാദ്ധ്യമം =മലയാളം‌,ഇംഗ്ളീഷ്‎
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|‎
|ആൺകുസട്ടികളുടെ =എണ്ണം‎  
ആൺകുസട്ടികളുടെ=എണ്ണം|‎  
|പെൺകുട്ടികളുടെ എണ്ണം ‎=
പെൺകുട്ടികളുടെ എണ്ണം ‎=
|വിദ്യാര്‍ത്ഥികളുടെ എണ്ണം=1212 ‎
വിദ്യാര്‍ത്ഥികളുടെ എണ്ണം=1212 |
|അദ്ധ്യാപകരുടെ എണ്ണം=50‎  
അദ്ധ്യാപകരുടെ എണ്ണം=50‎ |
|പ്രിന്‍സിപ്പല്‍ =റവ.ഫാ.ലൂക്കാ ആന്‍റണി ചാവറ സി.എം.ഐ.‎   
പ്രിന്‍സിപ്പല്‍=റവ.ഫാ.ലൂക്കാ ആന്‍റണി ചാവറ സി.എം.ഐ.|‎   
|പ്രധാന അദ്ധ്യാപകന്‍ =ശ്രീ.കെ.ഡി.സെബാസ്റ്റ്യ൯‎|  
പ്രധാന അദ്ധ്യാപകന്‍=ശ്രീ.കെ.ഡി.സെബാസ്റ്റ്യ൯‎|  
|പി.ടി.ഏ. പ്രസിഡണ്ട് =ശ്രീ.പി.ആര്‍ ബാബു
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.പി.ആര്‍ ബാബു|
</br>
</br>
| സ്കൂള്‍ ചിത്രം=stephrem91.jpg‎|
| സ്കൂള്‍ ചിത്രം=stephrem91.jpg‎|

18:42, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സഹായം:താള്‍ മാതൃക Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക] http://schoolwiki.in/index.php/Name_of_your_school_in_English {{Infobox School
സ്കൂള്‍ വിലാസം സെന്‍റ്.എഫ്രേംസ് എച്ച്.എസ്.എസ്. മാന്നാനം സ്ഥാപിതം=1901| സ്കൂള്‍ കോഡ്=33056| സ്ഥലം=കോട്ടയം| മാന്നാനം=പി.ഒ,| കോട്ടയം പിന്‍ കോഡ്=686651| ‎ സ്കൂള്‍ ഫോണ്‍ =0481-2597719‎| സ്കൂള്‍ ഇമെയില്‍=stephrem@bsnl.in|‎ സ്കൂള്‍ വെബ് സൈറ്റ്=stephremshss.org|‎ വിദ്യാഭ്യാസ ജില്ല=കോട്ടയം‎| റവന്യൂ ജില്ല =കോട്ടയം‎ ഉപ ജില്ല =ഏറ്റുമാനൂര്‍‎| ഭരണം വിഭാഗം =മാനേജ്മെന്‍റ്|‎ സ്കൂള്‍ വിഭാഗം എയിഡഡ് |‎ പഠന വിഭാഗങ്ങള്‍ =ഹൈസ്കൂള് ‎| ഹയര്‍ സെക്കന്ററി സ്കൂള്‍‎ മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|‎ ആൺകുസട്ടികളുടെ=എണ്ണം|‎ പെൺകുട്ടികളുടെ എണ്ണം ‎= വിദ്യാര്‍ത്ഥികളുടെ എണ്ണം=1212 |‎ അദ്ധ്യാപകരുടെ എണ്ണം=50‎ | പ്രിന്‍സിപ്പല്‍=റവ.ഫാ.ലൂക്കാ ആന്‍റണി ചാവറ സി.എം.ഐ.|‎ പ്രധാന അദ്ധ്യാപകന്‍=ശ്രീ.കെ.ഡി.സെബാസ്റ്റ്യ൯‎| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.പി.ആര്‍ ബാബു|
| സ്കൂള്‍ ചിത്രം=stephrem91.jpg‎|

| സ്കൂള്‍ ചിത്രം=ephrems02.jpg | 

ചരിത്രം

‎ സ്കൂള്‍ ചരിത്രം‎ വാഴ് ത്തപ്പെട്ട ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ മാന്നാനം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന ഒരു വിദ്യാകേന്ദ്രമാണ് മാന്നാനം സെന്‍റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്കൂൂള്. പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂുുഴ,അതിരംപുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു. 1831 തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മല്‍പാന്‍, പാലയ്ക്കല്‍ തോമ്മാ മല്‍പാന്‍, ചാവറ കുര്യാക്കോസ് അച്ചന്‍ എന്നീ ത്രിമൂര്‍ത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നില്‍ വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിയുന്നു. 1833 വൈദീക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിക്കുന്നു. 1834 ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി ആരംഭിക്കുന്നു. 1835 വിജ്‍ഞാന നുകസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചന്‍ സെന്‍റ് .ജോസഫ് പ്രസ്സിനു തുടക്കമിട്ടു. കേരളത്തിലെ മൂന്നാമത്തേയും നാട്ടുകാരുടെ വകയായ ഒന്നാമത്തെയും മുദ്രാലയമാണത് . സ്കൂൂളിനു സമീപത്താണതു സ്ഥിതി ചെയ്യുന്നത് 1846 വിദ്യാ ദാനത്തെ ഒരുല്‍കൃഷ്ട കര്‍മ്മമായി കരുതി മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു രൂപം നല്‍കുന്നു 1881 സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ മാന്നാനത്ത് സമാരംഭിക്കുന്നു. പ്രതിഭാശാലികളായ കട്ടക്കയത്തില്‍ വലിയ ചാണ്ടി അച്ചനും കണ്ണം പള്ളി ജരാര്‍ദ് അച്ചനും അതിനു നേതൃത്വം നല്‍കി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുള്‍ കെട്ടിടം പണികഴിപ്പിച്ചത്. 1885 സ്കുള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യന്‍ കൊല്ലന്പറമ്പില്‍ അദ്ധ്യാപകനായി ചാര്ജ്ജെടുത്തു. ശ്രീ പി.സി.കുര്യല്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററര്‍ . ആദ്യം വിദ്യാര്‍ത്ഥിയായി ഒരാള്‍ മാത്രമേ ചേര്‍ന്നിരുന്നുള്ളു. 1887 ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തില്‍ സ് കൂളിനോടനുബന്ധിച്ച് സെന്‍റ് അലോഷ്യസ് ബോര്ഡിംഗ് രൂപീകൃതമായി. 1890 മാന്നാനം കോണ്‍വന്‍റ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മദ്രാസ് ഗവണ്‍മെന്‍റ് ഔദ്യോഗീക അംഗീകാരം നല്‍കി. 1891 സ്കൂളിനു പ്രതിമാസ ഗ്രാന്‍റ് അനുവദിച്ചു കിട്ടി. 1892 സ്കൂള്‍ സെന്‍റ്.എഫ്രംമിന്‍റെ പേരില്‍ മാര്‍ ലവീഞ്ഞ് മെത്രാനാല്‍ സമര്‍പ്പിക്കപ്പെട്ടു.പൗരസ്ത്യനും , സുറിയാനി സാഹിത്യകാരനുമായ വിശുദ്ധന്‍ ലോകം എങ്ങും അറിയപ്പെടുന്ന മഹാ പണ്ഡിതനാണ് .എഫ്രേം എന്ന പദത്തിന്‍റെ അര്‍ത്ഥം ഫലം ചെയ്യുന്ന, വളരുന്ന എന്നൊക്കെയാണ്.അതിനാല്‍ "സല്‍ ഫലങ്ങളുടെ ആലയമാകണം "എന്ന അഭിലാഷത്തിന്‍റെ പൂര്‍ത്തീകരണമായിരിക്കാം സ്കൂളിനെ ഈ പേര് നല്‍കാന്‍ പ്രേരിപ്പിച്ചത്. മാര്‍ എഫ്രേമിന്‍റെ തിരുനാള്‍ ജൂണ്‍ 9ന് സാര്‍വ്വത്രക സഭ ആഘോഷിക്കുന്നു.

  1901ഹൈസ്കുള്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നുു .ആദ്യത്തെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ യൂറോപ്യന്‍ ആയിരുന്നു.

1904 പണ്ഡിതവരേണ്യനായിരുന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ സ്കൂള്‍ സന്ദര്‍ശിക്കുകയും അതിന്‍റെ രക്ഷാദികാരിയായിരിക്കാന്‍ സമ്മതിക്കുകയും ചെയ്യുന്നു. 1910 സ്കുളിന്‍റെ രജതജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കട്ടക്ക്യത്തില്‍ ബഹു.ചാണ്ടി അച്ചനായിരുന്നു അന്ന് മാനേജര്‍. 1935 സ്കുളിന്‍റെ തെക്ക് വശത്തെ വരാന്ത പണികഴിപ്പിച്ചു. 1936 കനക ജൂബിലി ആഘോഷിച്ചു.മെത്രാന്‍മാര്‍, ഉദ്യോദസ്ഥ പ്രമുഘരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികള്‍ നടന്നു. 1947 സെന്‍റ് എഫ്രേംസ് മലയാളം മീഡീയമായി. 1962 സ്കുള്ന്‍റെ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.പ്രീീയോര്‍ ജനറാള്‍,മെത്രാന്‍മാര്‍ കേരള ഗവര്‍ണ്ണര്‍ വി.വി.ഗിരി ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ തുടങ്ങിയ മഹദ് വ്യക്തികള്‍ പങ്കെടുത്തിരുന്നു. 1965 സെന്റ് എഫ്രേംസില്‍ വിപുലമായ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.സ്കൂളില്‍ സ്കൗട്ട് പ്രസ്ഥാനവും എന്‍.സി.സി.യും ആരംഭിച്ചു. 1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂള്‍ മുറിയുും പൂര്‍ത്തിയാക്കി. 1986 സ്കൂളിന്‍റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവര്‍ണ്ണര്‍ പി.രാമചന്ദ്രന്‍, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷന്‍മാര്‍,പ്രമുഖരായ പൂര്‍വ്വ വിദ്യാര്ത്ഥികള്‍ തുടങ്ങി അനേകര്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയില്‍ ഓഫീസ് മന്ദിരമ നിര്‍മ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകന്‍ ശ്രീ.ജോര്‍ജ്ജ് കരീത്തറക്ക് ദേശിയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു.

1910 സ്കുളിന്‍റെ രജതജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കട്ടക്ക്യത്തില്‍ ബഹു.ചാണ്ടി അച്ചനായിരുന്നു അന്ന് മാനേജര്‍. 1935 സ്കുളിന്‍റെ തെക്ക് വശത്തെ വരാന്ത പണികഴിപ്പിച്ചു. 1936 കനക ജൂബിലി ആഘോഷിച്ചു.മെത്രാന്‍മാര്‍, ഉദ്യോദസ്ഥ പ്രമുഘരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികള്‍ നടന്നു. 1947 സെന്‍റ് എഫ്രേംസ് മലയാളം മീഡീയമായി. 1962 സ്കുള്ന്‍റെ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.പ്രീീയോര്‍ ജനറാള്‍,മെത്രാന്‍മാര്‍ കേരള ഗവര്‍ണ്ണര്‍ വി.വി.ഗിരി ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ തുടങ്ങിയ മഹദ് വ്യക്തികള്‍ പങ്കെടുത്തിരുന്നു. 1965 സെന്റ് എഫ്രേംസില്‍ വിപുലമായ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.സ്കൂളില്‍ സ്കൗട്ട് പ്രസ്ഥാനവും എന്‍.സി.സി.യും ആരംഭിച്ചു. 1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂള്‍ മുറിയുും പൂര്‍ത്തിയാക്കി. 1986 സ്കൂളിന്‍റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവര്‍ണ്ണര്‍ പി.രാമചന്ദ്രന്‍, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷന്‍മാര്‍,പ്രമുഖരായ പൂര്‍വ്വ വിദ്യാര്ത്ഥികള്‍ തുടങ്ങി അനേകര്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയില്‍ ഓഫീസ് മന്ദിരമ നിര്‍മ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകന്‍ ശ്രീ.ജോര്‍ജ്ജ് കരീത്തറക്ക് ദേശിയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. 1987 ബോര്‍ഡിങ്ങിന്‍റെ ശതാബ്ദി അത്യാഡംബരപൂര്‍വ്വം ആഘോഷിച്ചു.സ്മാരകമായി ഓഫീസ് മന്ദിരത്തിനു മുകളില്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു. 1988 വിശാലമായ ഒരു സ്റ്റേഡിയം സ്കുളിന്‍റെ തെക്കുവശത്തായി നിര്‍മ്മാണം ആരംഭിച്ചു. 1993 പ്രദാന കെട്ടിടത്തിന്‍റെ തട്ട് മാറ്റി വാര്‍ക്കുകയും ക്ലാസ്സുകള്‍ താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്തു. 1998 സ്കുളിന്‍റെ പ്രദാന കവാടത്തില്‍ മനോഹരമായ ഒരു ആര്‍ച്ച് ഗേറ്റ് നിര്‍മ്മിച്ചു.സ്കൂളില്‍ കമ്പൂട്ട൪ പരിശീലനം ആരംഭിച്ചു.പ്ലസ് ടു കോഴ് സ് തുടങ്ങിയതുകൊണ്ട് യു.പി വിഭാഗത്തെ സെന്‍റ്.ജോസഫ് എല്‍.പി.സ്കൂളിലേക്ക് മാറ്റി. 2000 സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കി തുടങ്ങി.പ്ലസ് ടു ബ്ലോക്കിന്‍റെയും ബോര്‍ഡിങ്ങ് മെസ് ഹാളിന്‍റെയും നിര്‍മ്മാണം പൂര്‍ത്തിയായി. 2003ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ എട്ടാം ക്ലാസ്സില്‍ ആരംഭിച്ചു.സ്പോട്സ് കൗണ്‍സിലിന്‍റെ സഹായത്തോടെ "സ്പോട്സ് ഹോസ്റ്റല്‍ "(ബാസ്ക്കറ്റ് ബോള്‍) ആരംഭിച്ചു.ഗൈഡ് പ്രസ്ഥാനവും കെ.സി.എസ്.എല്‍.,ഡി.സി.എല്‍.,പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘടന എന്നിവ തുടങ്ങി. 2004 ഓഫിസ് കംപ്യൂട്ടര്‍ വല്‍ക്കരിച്ചു 2006 ഹൈസ്കൂള്‍ വിഭാഗത്തില്‍ ഹെഡ്മാസ്റററും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പലും നിയമിതരായി.പുതിയ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും ഓഡിയോ വിഷ്വല്‍ ലാബും തുടങ്ങി. NB:നാളിതുവരെ 39 പേര്‍ മാനേജര്‍മാരായും 39 പേര്‍ ഹെഡ്മാസ്റ്റര്‍മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.600 പ്ലസ് ടു വിദ്യാര്ത്ഥികളും 612 ഹൈസ്കുള്‍ വ്ദ്യാര്ത്ഥികുളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

== ഭൗതീക സാഹതര്യങ്ങള്‍ ==

ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 ക്ലാസ് മുറികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 12 ക്ലാസ് മുറികളും ഉണ്ട് .ഓഡിയോ വിഷ്വല്‍ ലാബ് ,കംപ്യൂട്ടര്‍ ലാബ് , ഓഫീസ് മുറികള്‍ സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം ലാഗ്വേജ് ലാബ് , സയന്‍സ് ലാബ് , സോഷ്യല്‍ സയന്‍സ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നു. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് , ക്രിക്കറ്റ് കോര്‍ട്ട് , വിശാലമായ പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളില്‍ കായികക്ഷമത ഉളവാക്കുന്നു.നാലേക്കര്‍ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂളില്‍ പ്രവ്രത്തിക്കുന്ന സെന്‍റ് . അലോഷ്യസ് ബോര്‍ഡിങ് 200ല്‍ അധികം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു. റവ.ഫാ.തോമസ് ചേന്നാട്ടുശ്ശേരി സി.എം.ഐ.ആണ് ഇപ്പോഴത്തെ ബോര്ഡിങ് റെക്ടര്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.     
  * സ്കൗട്ട് & ഗൈഡ്സ്.
   * എന്‍.സി.സി
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
  കുട്ടികളുടെ സമ്പൂര്‍ണ്ണമായ വ്യക്തിത്വ വികസനത്തെ ലക്ഷ്യമാക്കി സ്കൂളില് താഴെപറയുന്ന പ്രസ്ഥാലങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

1.സ്കുള്‍ ലൈബ്രറി

  വായനാ ശീലം വളര്‍ത്തുന്നതിനും സാഹിത്യ ആസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു.

2.സ്കുള്‍ പാര്‍ലമെന്‍റ്

  പാഠ്യാനുബന്ധ പ്രനര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കുന്നതിനു അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാഹോദര്യവും സഹകരണ ബോധവും വളര്‍ത്തുന്നതിനും കുട്ടികള്‍ക്ക് ജനാധിപത്യ ക്രമത്തില്‍ വേണ്ട പ്രായോഗീക പരിശീലനം നല്‍കുന്നതിനും ഇത് സഹായിക്കുന്നു.

3 ലിറ്റററി & ആര്‍ട്സ് ക്ലബ്

   കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാന്‍  ലിറ്റററി & ആര്‍ട്സ് ക്ലബ്  സഹായിക്കുന്നു.

4. സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ്

  കുട്ടികളില്‍ ശാസ്ത്ര കൗതുകം വളര്‍ത്തുന്നതിനും നിരീക്ഷണത്തിലുടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങള്‍ ചെയ്യുന്നതിനും സയന്‍സ്  ക്ലബ്  സഹായിക്കുന്നു. ക്വിസ് മല്‍സരങ്ങള്‍,ശാസ്ത്ര പ്രദര്‍ശനങ്ങള് തുടങ്ങിയവ സയന്‍സ്  ക്ലബിന്‍റെ ആഭിമുഖത്തില്‍ നടത്തപ്പെടുന്നു.ഗണിത ശാസ്ത്രത്തില്‍ താല്‍പര്യം വളര്‍ത്തുവാന്‍ മാത്തമാറ്റിക്സ് ക്ലബ് സഹായിക്കുന്നു.

5 സോഷ്യല്‍ സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം മാനവികത സാമൂഹ്യ അവബോേധം എന്നിവ വളര്‍ത്തുന്നതിനു ലക്ഷ്യമിട്ടിരിക്കുന്നു.ഈ ക്ലബിന്‍റെ ഭാഗമായി ഒരു ജോഗ്രഫിക് മ്യുസിയം പ്രവര്‍ത്തിക്കുന്നുണ്ട്.ഫോസിലുകള്‍, അപൂര്‍വ്വ ശില്പങ്ങള്‍,ചരിത്ര സാമഗ്രികള്‍ തുടങ്ങിയവയുടെ ഒരു ശേഖരം മ്യൂസിയത്തിലുണ്ട്. 6. എണ്‍വയണ്‍മെന്‍റല്‍ അവേര്‍ണസ് ക്ലബ് കുട്ടികള്‍ക്ക് പരിസ്ഥിതിയേപ്പറ്റിയും, തെഴില്‍ സാദ്ധ്യതകളെപ്പറ്റിയും, അറിവു നല്‍കുവാനും,കരകൗശലകലകളി‍ല്‍ പരിശീലനം ലഭ്യമാക്കുവാനും സഹായിക്കുന്നു. 7. എന്‍.സി.സി.

ആദര്‍ശധീരരും അച്ചടക്ക നിഷ്ഠ്യുള്ളവരുമായ പൗരന്‍മാരായി വളര്‍ന്നുവരുവാന്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നു. 8. എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ്

കുട്ടികളില്‍ ഊര്‍ജ്ജസംരക്ഷണബോധം വളര്‍ത്തുന്നതിനും അവര്‍ക്കു അതില്‍ പരിശീലനം നല്‍കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നു. 9. കെ.സി.എസ്.എല്‍.

ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ പക്വതയിലേക്ക് വളരുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എല്‍.വിശ്വാസം ,പഠനം,സേവനം എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. 10. ഡി.സി.എല്‍. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും ,അവരില്‍ സാമൂഹ്യ ബോധം ജനിപ്പിക്കുിന്നതിനും ഡി.സി.എല്‍ സഹായിക്കുന്നു. 11. ജൂനിയര്‍ റെഡ് ക്രോസ്

കുട്ടികളില്‍ ആരോഗ്യശീലങ്ങള്‍ ഊ‍ട്ടിയുറപ്പിക്കുന്നതിനും വിശ്വസാഹോദര്യം എന്ന ആശയം സാക്ഷാത്കരിക്കുന്നതിനും പരസ്പര സൗഹാര്ദ്ദം വര്ദ്ദിപ്പിക്കുന്നതിനും അവരുടെ കര്‍മ്മശേഷി ജീവകാരുണ്യ മേഖലയിലേക്ക് തിരിച്ചു വിടുന്നതിനും ജൂനിയര്‍ റെഡ് ക്രോസിന്‍റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. 12. ഭാരത് സ്കൗട്ട് & ഗൈഡ്

കുട്ടികളില്‍ പൗരബോധവും സേവനതല്പരതയും ജനിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.

13. സെന്‍റ് എഫ്രേംസ് ചാരിറ്റബിള്‍ ട്രസ്റ്റ്

സ്കുളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ വര്‍ഷം ആരംഭിച്ച ജീവകാരുണ്യ സംഘടന.

14. ഐ.റ്റി. ക്ലബ് കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ് പ്രവര്‍ത്തിക്കുന്നു.വെബ് ബ്രൗസിങ്ങ് ഇമെയില്‍ വിലാസം നിര്‍മ്മാണം ,ഇമെയില്‍ അയക്കല്‍ ,ഇമെയില്‍ സ്വീകരിക്കല്‍ മലയാളം ടൈപ്പിങ്ങ് ,ഹാര്‍ഡ് വെയര്‍ ക്ലിനിക് ഇവയില്‍ ഐറ്റി ക്ലബ് അംഗങ്ങള്‍ കൂടുതല്‍ പ്രാവീണ്യം ഉള്ളവരാണ്. 15. സെന്‍റ് .എഫ്രേംസ്. സ് പോട്സ് ഹോസ്റ്റല്‍ വാഴ്ത്തപ്പെട്ട ചാവറ അച്ചന്‍റെ മനസ്സും പാദവും പതിഞ്ഞ പുണ്യ കലാ ക്ഷേത്രമായ സെന്‍റ് .എഫ്രേംസില്‍ പഠനത്തോടൊപ്പം കായിക പരിശീലനം എന്ന ചിന്തയുമായിട്ട് 2005ല്‍ ബാസ്ക്കറ്റ് ബോള്‍ സ് പോട്സ് ഹോസ്റ്റല്‍ ആരംഭിച്ചു.2009 അദ്ധ്യ യന വര്‍ഷത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ക്രിക്കറ്റ് അക്കാഡമിയും ആരംഭിച്ചു. ഇന്ന് ഈ കായിക കേന്ദ്രം വളര്‍ച്ചയുടേയും ഉയര്‍ച്ചയുടേയും പാതയിലാണ്.മാസ്റ്റര്‍ . അഖില്‍ മാത്യു സണ്‍ണി ഇന്‍ഡ്യ യുടെ യൂത് ബാസ്ക്കറ്റ്ബോള്‍ ടീമില്‍ അംഗമായത് സ്കൂളിനും നാടിനും അഭിമാനിക്കാവുന്ന കാര്യ മാണ്. ഇന്‍റര്‍ സ്കൂള്‍ ബാസ്ക്കറ്റ് ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ സ്കൂളിന്‍റെ സ്ഥാനം പ്രത്യേ കം എടുത്തു പറയാവുന്നതാണ്.സ്കൂളിന്‍റെ ബാസ്ക്കറ്റ് ബോള്‍ കോച്ചുമാരായി ശ്രീ.തോമസ് ചാണ്ടിയും ശ്രീ. അജി തോമസും ക്രിക്കറ്റ് കോച്ചായി ശ്രീ.ഫിലിപ്പ് മാത്യുവും ഫാ.ആന്‍റണി കാഞ്ഞിരത്തിങ്കല്‍ സി.എം.ഐ. സ്പോട്സ് ഹോസ്റ്റല്‍ റെക്ടറായും സേവനം അനുഷ്ടിക്കുന്നു. 16. ടൂറിസം ക്ല ബ് ടൂറിസത്തിന്‍റെ പ്രസക്തിയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിനായി സ്കൂളില്‍ ടൂറിസം ക്ല ബ് പ്രവര്‍ത്തിക്കുന്നു. 17. പ്രര്ത്ഥനാ ഗ്രൂപ്പ് കുട്ടികളില്‍ ഈശ്വ ര ചൈതന്യവും സന്‍മനോഭാവവും വളര്‍ത്തുന്നതിനായി പ്രര്ത്ഥനാ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ദേവാലയത്തില്‍ വച്ച് പ്രാര്‍ത്ഥ നാ ശുശ്രൂഷയും നടന്നുവരുന്നു.

18.എന്‍.സി.സി. നാഷണല്‍ കേഡറ്റ് ക്രോപ്സ് . കൃത്യ നിഷ്ടയും , സഹവര്‍ത്തിത്വ വും പരിശീലിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും എന്‍.സി.സി.യുടെ ഒരു യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

2 സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1885-87 ശ്രീ.പി.സി.കുര്യന്‍ കോട്ടയം 1887- 97 ശ്രീ.വര്‍ഗ്ഗീസ് തെങ്ങും മൂട്ടില്‍ 1897- 98 ശ്രീ. രാമകൃഷ്മണ അയ്യര്‍ 1897-98 ശ്രീ.റ്റി.ദേവദാസന്‍ 1898-1900 ശ്രീ.വി.എ. പാസ്കല്‍ 1900-01 ശ്രീ.കണ്ണന്‍ നായര്‍ 1900-01 ശ്രീ.ശങ്കര ശുബ അയ്യര്‍ 1901-03 ശ്രീ.ശബരിമുത്തു പിള്ള 1903-06 ശ്രീ.പി.ജെ.എബ്രാഹം 1906-07 ശ്രീ.ഡി.എസ്.സൂസി പിള്ള 1907-11 ശ്രീ.എ.ആരോഗ്യസ്വാമി പിള്ള 1911-15 ശ്രീ.ശ്രീനിവീസ തട്ടാചേരി 1915-18 ശ്രീ.സിവി.നടേശ അയ്യര്‍ 1918-25 ശ്രീ.കെ.ജെ.എബ്രാഹം 1925-26 ശ്രീ.ഇ.സി.ജോണ്‍ 1926-36 ഫാ.ജോസഫ് ഏലിയാസ് അയനിക്കല്‍ 1936-40 ഫാ.വില്യം നെരിയംപറമ്പില്‍ 1940-46 ഫാാ.ലാസര്‍ ചിറയന്‍ കണ്ടത്ത് 1946-47 ഫാ.ഡോറാറ്റസ് വടക്കേകുടി 1947-50 ഫാ.ഔറൂലിയസ് കടമപ്പുഴ 1950-53 ഫാ.ക്ലിമാച്ചസ് പുന്നൂര്‍ 1953-63 ഫാ.ബ്ലാസിയോസ് പുത്തന്‍പുരക്കല്‍ 1963-65 ഫാ.പപ്പിയാസ് മാബ്ര 1965-66 ശ്രീ.ലൂക്കാ ചാവറ 1966-67 ശ്രീ. എന്‍.എം.വര്‍ഗ്ഗീസ് നംമ്പിയാ പറമ്പില്‍ 1967-72 ശ്രീ.റ്റീ.റ്റി.ഉമ്മന്‍ തുരുത്തുമാലിയില്‍ 1976-81 ശ്രീ.എന്. ശങ്കരപിള്ള കയത്തില്‍ 1981-84 ശ്രീ.കെ.എം.ജോസഫ് കുഞ്ഞ് മുട്ടത്ത് 1984-86 ശ്രീ.എം.ഒ.ഔസേഫ് മാബ്ര 1986-91 ശ്രീ.റ്റി.ജെ.ജോസഫ് തുരുത്തുമാലില്‍ 1991-92 ശ്രീ.കെ.സി.ജെയിമസ് കളത്തുപുള്ളാറ്റു 1992-93 ശ്രീ. എം.ഐ.ജോസുകുട്ടി മണിനാട്ടു 1993-94 ശ്രീ.എന്.ജെ. സെബാസറ്റ്യന്‍ നീലിയറ 1993-2000 ഫാ.ഗ്രഗറി പി.ജെ.പെരുമാലില്‍ 1999-1999 ശ്രീ.ജോസഫ് മാത്യു നായത്തുപറമ്പില്‍ 2000-03 ശ്രീ.ജോസ് തോമസ് പാട്ടാശ്ശേരി 2003-06 ശ്രീ.വി.പി.കുര്യന്‍ ആന്‍നിവീസ് 2006-07 ശ്രീ.റ്റീ.വി.ഗ്രീഗറി 2007-09 ശ്രീ.കെ.ഡി.സെബാസ്റ്റ്യന്‍ സെന്‍റ്.എഫ്രേംസ് വീരപുത്രന്‍മാര്‍ 1.സി.എം.ഐ. മാണി കത്തനാര്‍(ഉജ്ജ്വല പ്രതിഭ) 2.സി.എം.ഐ. പ്ലാസിഡ് പൊടിപാറ(തീളങ്ങുന്ന നക്ഷത്രം) 3.ഡോ.പി.ജെ.തോമസ് (അന്താരാഷ്ട്ര പ്രസക്തി)

മാനേജര്‍മാര്‍

മാനേജര്‍മാര്‍ 1885- 2008 1.1885-1888 ഫാ.ജരാര്‍ദ് കണ്‍ണംപള്ളി 2.1889-1891 ഫാ.റിച്ചാര്‍ഡ് എസ്.ജെ. 3.1891-1896 ഫാ.ബെര്‍ണാര്‍ഡ് കയ്യാലക്കകം 4.1896-1908 ഫാ.അലോഷ്യസ് നേര്യംപറമ്പില്‍ 5.1909- 1910 ഫാ.ഹിലാരിയോന്‍ വടക്കേല്‍ 6.1910-1911 ഫാ.സറ്റീഫന്‍ തയ്യില്‍ 7.1911- 1913 ഫാ.അലോഷ്യസ് നേര്യംപറമ്പില്‍ 8.1914-1915 ഫാ.സെബാസ്റ്റ്യ൯ ഇലവത്തിങ്കല്‍‍ 9.1915- 1918 ഫാ.ഹിലാരിയോന്‍ വടക്കേല്‍ 10.1918- 1921 ഫാ.സറ്റീഫന്‍ തയ്യില്‍ 11.1921- 1927 ഫാ.അലോഷ്യസ് പെരുമാലില്‍ 12.1927- 1930 ഫാ.യോവാക്കിം ചൂരക്കുറ്റി 13.1930- 1933 ഫാ.ഹൈസിന്ത് കുന്നുംകല്‍ 14.1933- 1936 ഫാ.എവുസേബിയൂസ് കരിക്കംപള്ളി 15.1937-1942 ഫാ.എവുജിന്‍ മാഞ്ഞൂരാന്‍ 16.1942- 1947 ഫാ. ഏലിയാസ് കോടന്‍കണ്ടത്ത് 17.1947-1950 ഫാ.ജെറമിയാസ് പ്ളാക്കല്‍ 18.1950- 1953 ഫാ.ജെരാര്‍ദ് പൊരാത്തൂര് 19.1953-1957 ഫാ.ബ്ളാസിയൂസ് പുത്തന്‍ പുരക്കല്‍ 20.1957-1960 ഫാ.ജെയിംസ് പള്ളിവാതുക്കല്‍ 21.1960- 1963 ഫാ.കൊളംബിയാര്‍ ഞാവള്ളി 22.1963-1965 ഫാ.ഫബിയാനോസ് കളം 23.1965-1968 ഫാ.ക്രിസ്റ്റഫര്‍ തയ്യില്‍ 24.1968- 1968 ഫാ.തോമസ് മൂര്‍ കരിക്കംപള്ളി 25.1968-1971 ഫാ.മാക്സിമിന്‍ പറപ്പള്ളി 26.1971- 1971 ഫാ.റോമൂളൂസ് മാംമ്പുഴക്കല്‍ 27.1971- 1974 ഫാ.ഇസിദോര്‍ എം.വടക്കന്‍ 28.1975- 1978 ഫാ.ദോസിത്തോവുസ് ആനിത്തോട്ടം 29.1978- 1979 ഫാ.ജോസഫ് മാത്യു നെടുംപറമ്പില്‍ 30.1979- 1981 ഫാ.ജെയിംസ് ജൂലിയാന്‍ പടിഞ്ഞാറേച്ചിറ 31.1981- 1984 ഫാ.പ്രോബൂസ് പെരുമാലില്‍ 32.1984- 1987 ഫാ.അലക്സാണ്ട൪ കൂലിപ്പുരക്കല്‍ 33.1987- 1990 ഫാ.ജെയിംസ് ജൂലിയാന്‍ പടിഞ്ഞാറേച്ചിറ 34.1990- 1993 ഫാ.ജോണ്‍മോനോന്‍കരി 35.1993- 1996 ഫാ.സെബാസ്റ്റ്യ ന്‍ പാലാത്തറ 36.1996- 1999 ഫാ.ജെയിംസ് പുത്തന്‍പറമ്പില്‍ 37.1999- 2002 ഫാ.ജോസഫ് മുട്ടത്ത് 38.2002-2005 ഫാ.ജെയിംസ് കാലായില്‍ 39.2005- 2008 ഫാ.ജെയിംസ് തയ്യില്‍ 40.2008 ഫാ.തോമസ് ചൂളപ്പറമ്പില്‍

ഹൈസ്കൂള്‍ അധ്യാപകര്‍

ലയാളം 1.ഫാ.ജോഷി പി.എം. സി.എം.ഐ 2.മി.ബാബു തോമസ് 3.ശ്രീമതി.ബിന് ദു ജോസഫ് 4.മി. മാത്തുക്കുട്ടി മാത്യു ഇംഗ്ളീഷ് 1. ഫാ.തോമസ് ചേന്നാട്ടുശ്ശേരി സി.എം.ഐ. 2.ഫാ.ലാല്‍ ഡി.സി.എം.ഐ. 3.ശ്രീമതി.ധന്യ ജോര്‍ജ് മണിയനാട്ട് ഹിന്‍ദി 1.ശ്രീ.തോമസ് സക്കറിയാസ് കുഴിപ്പള്ളില്‍ 2.ജെയിംസ് തോമസ് വലിയകാലായില്‍ സാമൂഹ്യ പാഠം 1.ശ്രീ. തോമസ് കെ .മത്തായി കൊടകത്താനം 2.ശ്രീ.ജോസ് ജോണ്‍ ചേരിക്കല്‍ 3.ശ്രീ.ജോസഫ് മാത്യു ചെരിവുകാലായില്‍ ഫിസിക്കല്‍ സയന്‍സ് 1.ശ്രീ.സിറിള്‍ ജി.പൊടിപാറ(പ്രൈവറ്റ് സ്കൂള്‍ ടീച്ചേഴ്സ് അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറി) 2.ശ്രീ.ബെന്നി സ്കറിയ ഇത്തിപറമ്പില്‍(എന്‍.സി.സി.) 3.ശ്രീമതി.റിന്‍സി ലൂക്കോസ് കാണച്ചേരിതറയില്‍ ജീവശാസ് ത്രം 1.ശ്രീ.ജോസഫ് എബ്രാഹം കുഴിക്കോടില്‍ 2.ശ്രീമതി. കുഞ്ഞുമോള്‍ സെബാസ്റ്റ്യ ന്‍ തറപ്പേല്‍ ഗണിത ശാസ് ത്രം 1.ശ്രീ. ജോഷി ജോസ് ഇടയന്‍തറത്തുമാളികയില്‍ (കേരള ഗണിതശാസ് ത്ര പരിഷത് അവാര്‍ഡ് ജേതാവ് 2006) 2.ശ്രീ.മൈക്കിള്‍ സിറിയക് മുട്ടപള്ളില്‍ 3.ശ്രീമതി.ലിനി ജെയിംസ് ഇടയന്‍തറത്തുമാളികയില്‍ കായിക അധ്യാപകന്‍ 1.ഫാ.ആന്‍റണി കാഞ്ഞിരത്തിങ്കല്‍ സി.എം.ഐ. ഡ്രോയിംങ്ങ് 1.ശ്രീ.ജോഷി റ്റീ.സി. തോപ്പുതലക്കല്‍ കംമ്പ്യുട്ട ര്‍ 1.മിസ്സ്.ലീന വീ.സി. വെളുത്തേടത്തുപറമ്പില്‍

ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകര്‍ ‍

ഇംഗ്ളീഷ് 1.ശ്രീ.റോയി മിഖായോല്‍ 2.ശ്രീമതി.അന്നൈ ചാക്കോ നയത്തുകുളങ്ങര 3.ശ്രീ.ബാബു ജോര്‍ജ് വെട്ടിക്കാതടത്തില്‍ 4.ഫാ.സെബാസ്റ്റ്യ ന്‍ ആന്‍റണി അട്ടിച്ചിറ സി.എം.ഐ 5.ശ്രീമതി.ബീന സെബാസ്റ്റ്യ ന്‍ കുന്നുംപുറം മലയാളം 1.ഫാ.തോമസ് ചൂളപ്പറമ്പില്‍ സി.എം.ഐ. ഹിന്ദി 1.ശ്രീമതി.സുജ ജോണി വടച്ചേരി 2.ശ്രീമതി.ഡോണി ജോര്‍ജ് പുതുശ്ശേരില്‍ ഫിസിക്സ് 1.ശ്രീമതി.റ്റെസി ലൂക്കോസ് പട്ടാറ(ലീവ്) 2.ശ്രീമതി.മാഗി എലിസബത്ത് എബ്രാഹം മണലേല്‍ 3.ശ്രീമതി.സാന്‍സി ഡൊമിനിക് വയലില്‍ 4.മിസ്.ബെറ്റീന റോസ് തോമസ് (ഗസ്റ്റ്) രസതന്ത്രം 1.ശ്രീമതി.ഹെല്‍മാ സെബാസ്റ്റ്യന്‍,പുതുപ്പള്ളില്‍ 2.ശ്രീമതി.അനുമോള്‍ ആന്‍റണി,ചെട്ടിയാശ്ശേരില്‍ 3.ശ്രീമതി.വല്‍സ പി.ഐ.,അംബാടിയില്‍ ജന്തുശാസ്ത്രം 1.ശ്രീമതി.ടെസി ലൂക്ക്,പിണമറുകില്‍ സസ്യശാസ്ത്രം 1.ശ്രീമതി.ബെന്‍സി കെ.ജോസഫ് ,കുഴിക്കാട്ടില്‍ ഗണിതശാസ്ത്രം 1.ശ്രീമതി.മിനി മോള്‍ മാത്യു,മറ്റപ്പള്ളില്‍ 2.ശ്രീ.സെബാസ്റ്റ്യന്‍ ആന്റണി,പടിഞ്ഞാറേകളം 3.ശ്രീ.അബ്രഹാം വര്‍ഗ്ഗീസ് , പുതുപറമ്പില്‍ വാണിജ്യ ശാസ്ത്രം 1.ശ്രീ.ജോസ് ജോസഫ് മുകളേല്‍ പറമ്പില്‍ 2.ശ്രീ.സെബാസ്റ്റ്യന്‍ ഫീലിപ്പോസ് , മണിയന്‍ കേരിക്കളം 3.ശ്രീ.ബിജു തോമസ് , മുട്ടത്തുപാടം സാമ്പത്തികശാസ്ത്രം 1.ശ്രീ.ഇമ്മാനുവേല്‍ അഗസ്റ്റീന്‍,മണക്കനാട് 2.ശ്രീ.ജോര്ജ്ജ് മാത്യു, വെട്ടിക്കാതടത്തില്‍ വിവരസാങ്കേതിക വിദ്യ 1.ഫാ.ലൂക്കാ ആന്‍റണി ചാവറ സി.എം.ഐ. 2.ശ്രീമതി.മഞ്ജുഷ ജേക്കബ് , പാത്തിയില്‍ ഹൈസ്കൂള്‍ അനധ്യാപകര്‍ ക്ലര്‍ക്ക് ശ്രീ.ജേക്കബ് തോമസ് , മുരിയന്‍ കരിചിറയില്‍ പിയൂണ്‍ 1.ശ്രീ.കെ.പി.ജോസഫ് , കണ്ടംകരിയില്‍ 2.ശ്രീ.ആന്‍റണി റ്റീ.സി., തട്ടാരപ്പളളി 3.ശ്രീമതി.ജെസ്സിയമ്മ റ്റി., തെക്കുംചേരിയില്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അനധ്യാപകര്‍ ക്ലര്‍ക്ക് ശ്രീ.ജോസഫ് കുര്യന്‍ , പാലമറ്റം ലാബ് അസിസ്സ്ററന്‍റ് 1.ശ്രീമതി.റെജി. സി.പോള്‍,പ്ലാക്കുഴിയില്‍ 2 ശ്രീമതി.സുജാ പി.റ്റി. , വടക്കേകുഴിക്കാട്ടില്‍ ലൈബ്രേറിയന്‍ മിസ്.ആര്‍ഷാ ജോളി,നെടിയകാലായില്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.മാര്‍.ജോസഫ് പള്ളിക്കാപറമ്പില്‍ - പാലാ ബിഷപ്. 2. മാര്‍ പൗളിനോസ് ജീരകത്തില്‍ -ജഗദല്‍പൂര്‍ ബിഷപ് 3.മാര്‍ .ഹിപ്പോളിറ്റസ് -ജമ്മുകാശ്മീര്‍ ബിഷപ് 4.മാര്‍ .ജോണ്‍ പോരുമാറ്റം -ഉജ്ജൈന്‍ ബിഷപ് 5. മോണ്‍സിഞ്ഞോണ്‍ റെയിനോള്‍ഡ്- ആലപ്പുഴ രൂപത 6. മോണ്‍:ഡോ.ജോസഫ് കരിംമ്പാലില്‍ - ചങ്ങനാശ്ശേരി രൂപതാ വികാരി ജനറാള്‍ 7.റവ.ഡോ.ജോണ്‍ ബ്രിട്ടോ ചോത്തിമറ്റം തോട്ടക്കാട് - തിരുവനന്തപുരം പ്രോവിന്‍ഷ്യാള്‍ 8. റവ.ഡോ.മാത്യു വെള്ളാനിക്കല്‍ ആര്‍പ്പൂക്കര - പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്‍ണ്ട് , വടവാതൂര്‍ 9. ജസ്റ്റീസ് കെ.കെ. മാത്യൂ കുറ്റിയില്‍ അതിരംമ്പുഴ - റിട്ട. സുപ്രീംകോര്‍ട്ട് ജഡ്ജി. 10. ശ്രീ . വി.വി. ജോേണ്‍ വടക്കേടം അതിരമ്പുഴ - ജോഡ് പൂര്‍ യൂണിവേഴ്സിറ്റി റിട്ട.വൈസ് ചാന്‍സലര്‍ , പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ 11. ശ്രീ . വി.ജി. സിറിയക് ഐ.എ.എസ്. കാഞ്ഞിരത്താനം - റിട്ട.കലക്ടര്‍ 12. ശ്രീ. കോ.എം.ജോസഫ് കളരിക്കല്‍ അതിരംമ്പുഴ - ഫിഷറീസ് സര്‍വ്വേ ഒഫ് ഇന്ത്യ ഡയറക്ടര്‍ 13. ശ്രീ.സി.വി. ആനന്ദബോസ് ഐ.എ.എസ് .ചിറ്റേഴത്ത് മാന്നാനം - കൊള്ളം ജില്ലാ കളക്ടര്‍ 14.ശ്രീ.ലൂക്കോസ് വല്ലാത്തറ ഐ.എ.എസ്. മാന്നാനം. ബാംഗ്ലൂര്‍ സബ് കളക്ടര്‍ 15.ശ്രീ.കെ.െസ്. പാര്‍ത്ഥസാരഥി ആര്‍പ്പൂക്കര - കാഞ്ഞാങ്ങാട് ഡി.വൈ.എസ്.പി. 16. ഫാ.തോമസ് കളരിക്കല്‍ - സെന്‍റ് ജോസഫ് ട്രയിനിംഗ് കോളജ് റിട്ട.പ്രൊഫസര്‍ 17. ഫാ.ആന്‍റണി നരിതൂക്കില്‍ പൂവരണി. - മുന്‍ ഗീപിക മാനേജിങ്ങ് എഡിറ്റര്‍ 18. പ്രൊഫ: പി.വി.ഉലഹന്നാന്‍ മാപ്പിള - ഭാഷാപണ്ടിതന്‍ 19.ശ്രീ.ബി.വെല്ലിഗ് ടണ്‍ കൊല്ലം- മുന്‍ ആരോഗ്യ വകുപ്പു മന്ത്രി 20. ശ്രീ.എം.എ. ജോസഫ് ആര്‍പ്പുക്കര - എക്സ്. എം.പി. 21.ശ്രീ.വി.വി. സെബാസ്റ്റ്യന്‍ വടക്കേടം അതിരമ്പുഴ - എക്സ് . എം.എല്.എ. 22. ശ്രീ.ജോര്‍ജ്ജ് ജോസഫ് പൊടിപാറ മാന്നാനം - എക്സ്. എം.എല് .എ. 23.ശ്രീ.എബ്രാഹം മാഞ്ഞൂര്‍ - എക്സ്.എം.എല്.എ. 24.ശ്രീ.എം.കെ. മുസ്തഫാ കനിറാവൂത്തര്‍ അതിരമ്പുഴ - ഹൈക്കോടതി അഡ്വക്കേറ്റ്






വഴികാട്ടി

<googlemap version="0.9" lat="9.660915" lon="76.516943" zoom="14"> 9.648054, 76.520033 9.646279, 76.520011, Mannanam Church , Kerala 9.648355, 76.520826, Mannanam , Kerala 9.650931, 76.520634, സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം 9.6632, 76.518831 </googlemap> ഴികാട്ടി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   *  റോഡില്‍ സ്ഥിതിചെയ്യുന്നു. 
   *  20 കി.മി. അകലം 

ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്

   ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.