"ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Asokan (സംവാദം | സംഭാവനകൾ)
No edit summary
Asokan (സംവാദം | സംഭാവനകൾ)
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
 
ശ്രീധ൪മ്മശാസ്താവിന്റെ പുണ്യസാന്നിധ്യംകൊണ്ട് അനുഗ്രഹീതമായ എരുമേലിയില്‍ 1951 ജൂണ്‍ 4-ന് ഉടലെ‍ടുത്തതാണ് ഈ സരസ്വതീക്ഷേത്രം.പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി നാട്ടുകാരുടെ ശ്രമഫലമായി ദേവസ്വം ബോര്‍‍ഡിന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്.ശ്രീ.വി.ആര്‍ .പത്മനാഭപിള്ളയുടെ സാരഥ്യത്തില്‍ 1,2ക്ലാസ്സുകള്‍ 220കുട്ടികളുമായി മണികണ്ഠവിലാസം പ്രൈമറിസ്കൂള്‍ എന്ന പേരില്‍ തുടങ്ങിയ ഈ സ്ഥാപനം കാലക്രമേണ യു.പി,എച്ച് എസ്സ് തലങ്ങളിലേക്ക് വികസിപ്പിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ദേവസ്വം_ബോർഡ്_എച്ച്.എസ്._എരുമേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്