"അതിജീവനത്തിൻെറ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('അതിജീവനത്തിന്റെ കേരളം കേരളത്തിനുമുകളിൽ പെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അതിജീവനത്തിന്റെ കേരളം | അതിജീവനത്തിന്റെ കേരളം | ||
കേരളത്തിനുമുകളിൽ പെയ്തിറങ്ങിയ സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിക്കാൻ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങൾക്കേ കഴിയൂ എന്ന ബോധ്യത്തിലൂന്നിയുള്ള സമഗ്ര പരിപാടികൾക്കാണ് ഈ വർഷത്തെ കേരളപ്പിറവി ദിനത്തിൽ പ്രാമുഖ്യം. അതിജീവനത്തിന്റെ നില്പ് വര (ചിത്രകാരൻമാരുടെ കൂട്ടായ്മ) അതിജീവനത്തിന്റെ മരം, അതിജീവനത്തിന് പ്ലാസ്റ്റിക് രഹിതക്യാമ്പസ്, പ്രളയകാല ചിത്രങ്ങളുടെ പ്രദർശനം, അതിജീവനത്തിന് വിശപ്പ് രഹിതസ്ക്കൂൾ (കഞ്ഞിവെള്ളം ചാലഞ്ച്, കഞ്ഞിവെള്ളപ്പുരനിർമ്മാണം), ലഹരിമുക്തകേരളം- ഫ്ളാഷ് മോബ് , അതിജീവനത്തിന്റെ ചൊല്ലുകൾ (പഴഞ്ചൊൽമൂല) അതിജീവനം പതിപ്പ് (വാല്യം1,2) അതിജീവനത്തിന് കൂട്ടായ്മയുടെ 'മനുഷ്യമതിൽ' തുടങ്ങിയ നിരവധിയായ പ്രവർത്തനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. | കേരളത്തിനുമുകളിൽ പെയ്തിറങ്ങിയ സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിക്കാൻ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങൾക്കേ കഴിയൂ എന്ന ബോധ്യത്തിലൂന്നിയുള്ള സമഗ്ര പരിപാടികൾക്കാണ് ഈ വർഷത്തെ കേരളപ്പിറവി ദിനത്തിൽ പ്രാമുഖ്യം. അതിജീവനത്തിന്റെ നില്പ് വര (ചിത്രകാരൻമാരുടെ കൂട്ടായ്മ) അതിജീവനത്തിന്റെ മരം, അതിജീവനത്തിന് പ്ലാസ്റ്റിക് രഹിതക്യാമ്പസ്, പ്രളയകാല ചിത്രങ്ങളുടെ പ്രദർശനം, അതിജീവനത്തിന് വിശപ്പ് രഹിതസ്ക്കൂൾ (കഞ്ഞിവെള്ളം ചാലഞ്ച്, കഞ്ഞിവെള്ളപ്പുരനിർമ്മാണം), ലഹരിമുക്തകേരളം- ഫ്ളാഷ് മോബ് , അതിജീവനത്തിന്റെ ചൊല്ലുകൾ (പഴഞ്ചൊൽമൂല) അതിജീവനം പതിപ്പ് (വാല്യം1,2) അതിജീവനത്തിന് കൂട്ടായ്മയുടെ 'മനുഷ്യമതിൽ' തുടങ്ങിയ നിരവധിയായ പ്രവർത്തനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. | ||
[[പ്രമാണം:50010-10.jpg|thumb|left]] |
15:40, 4 ജനുവരി 2019-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ കേരളം കേരളത്തിനുമുകളിൽ പെയ്തിറങ്ങിയ സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിക്കാൻ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങൾക്കേ കഴിയൂ എന്ന ബോധ്യത്തിലൂന്നിയുള്ള സമഗ്ര പരിപാടികൾക്കാണ് ഈ വർഷത്തെ കേരളപ്പിറവി ദിനത്തിൽ പ്രാമുഖ്യം. അതിജീവനത്തിന്റെ നില്പ് വര (ചിത്രകാരൻമാരുടെ കൂട്ടായ്മ) അതിജീവനത്തിന്റെ മരം, അതിജീവനത്തിന് പ്ലാസ്റ്റിക് രഹിതക്യാമ്പസ്, പ്രളയകാല ചിത്രങ്ങളുടെ പ്രദർശനം, അതിജീവനത്തിന് വിശപ്പ് രഹിതസ്ക്കൂൾ (കഞ്ഞിവെള്ളം ചാലഞ്ച്, കഞ്ഞിവെള്ളപ്പുരനിർമ്മാണം), ലഹരിമുക്തകേരളം- ഫ്ളാഷ് മോബ് , അതിജീവനത്തിന്റെ ചൊല്ലുകൾ (പഴഞ്ചൊൽമൂല) അതിജീവനം പതിപ്പ് (വാല്യം1,2) അതിജീവനത്തിന് കൂട്ടായ്മയുടെ 'മനുഷ്യമതിൽ' തുടങ്ങിയ നിരവധിയായ പ്രവർത്തനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.