"റ്റി എച്ച് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 16: | വരി 16: | ||

പേര്=ടി.എച്ച്.എസ്.മാനന്തവാടി| | പേര്=ടി.എച്ച്.എസ്.മാനന്തവാടി| | ||
സ്ഥലപ്പേര്= ദ്വാരക | സ്ഥലപ്പേര്= ദ്വാരക | | ||
വിദ്യാഭ്യാസ ജില്ല= വയനാട് | വിദ്യാഭ്യാസ ജില്ല= വയനാട് | | ||
റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | | ||
സ്കൂള്‍ കോഡ്= 15502| | സ്കൂള്‍ കോഡ്= 15502 | | ||
സ്ഥാപിതദിവസം= | സ്ഥാപിതദിവസം= | ||
സ്ഥാപിതമാസം= 05 | | സ്ഥാപിതമാസം= 05| | ||
സ്ഥാപിതവര്‍ഷം=  1983| | സ്ഥാപിതവര്‍ഷം=  1983| | ||
സ്കൂള്‍ വിലാസം=Govt.T.H.S.MANANTHAVADY
NALLURNAD.P.O.
MANANTHAVADY (Via),
WAYANAD (Dist)| | സ്കൂള്‍ വിലാസം=Govt.T.H.S.MANANTHAVADY
NALLURNAD.P.O.
MANANTHAVADY (Via),
WAYANAD (Dist)| | ||
പിന്‍ കോഡ്= 670645| | പിന്‍ കോഡ്= 670645| |
12:48, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാര്‍ദ്ദമായ സ്വാഗതം
പ്രമാണം:Flowers83.gif
വയനാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയോട് ഏററവും അടുത്ത് സ്ഥിതിചെയ്യുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി
നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച കേരളവര്‍മ്മപഴശ്ശിരാജയുടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,
കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മാനന്തവാടി മേഖലയിലാണുള്ളത്.
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ [1]പ്രമാണം:Hummingbirds.gif

റ്റി എച്ച് എസ് മാനന്തവാടി | |

വിലാസം | |
ദ്വാരക വയനാട് ജില്ല | |
സ്ഥാപിതം | സ്ഥാപിതമാസം= 05 - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[ വയനാട് ]] |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2009 | Thsmananthavady |
[[Category: വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]

മാനന്തവാടി നഗരത്തില്‍ നിന്നും ഏകദേശം ഏഴര കി.മീ ദൂരെ ദ്വാരക എന്ന സ്ഥലത്താണ് താലൂക്കിലെ ഏക ടെക്നിക്കല്‍ ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഏഴര ഏക്കര്‍ സ്ഥലം സ്വന്തമായുള്ള ഈ സര്‍ക്കാര്‍ വിദ്യാലയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇവിടെയാണ് പ്രമുഖ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രമായ അല്‍ഫോണ്‍സാമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.കമ്മ്യൂണിററി റേഡിയോ നിലയമായ മാറെറാലി ഇവിടെയാണ് T.H.S.L.C പരീക്ഷയില്‍ വര്‍ഷങ്ങളായി നൂറ് ശതമാനം വിജയം നിലനിറുത്തുന്ന ഈ സ്കൂളില്‍ താലൂക്കിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു==
ചരിത്രം
1983 നവംബര്‍ മാസത്തിലാണ് ഒരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന നിലയില്‍ ഈ വിദ്യാലയം സ്ഥാപിതമായത്. ദീര്‍ഘകാലത്തെ മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കാര്‍ത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1983-ല്‍ ഇതൊരു ജൂനിയര്‍ ടെക്നിക്കല്‍ സ്കൂളായിട്ടാണ് ദ്വാരകടൗണില്‍ തന്നെയുള്ള വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.1988-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കാര്‍ത്തികേയന്റെ മേല്‍നോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടത്.
ഭൗതികസൗകര്യങ്ങള്‍
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്4 സെമി പെര്‍മനെന്റ് കെട്ടിടങ്ങളിലായി4 ക്ലാസ് മുറികളും വര്‍ക്ക്ഷോപ്പുകളുമുണ്ട്. പുതുതായി പണികഴിപ്പിച്ച ഒരുകോണ്‍ക്രീററ് കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ ലാബ്, സ്കൂള്‍ ഓഫീസ്, സൂപ്രണ്ടിന്റെ കാര്യാലയം എന്നിവ പ്രവര്‍ത്തിക്കുന്നു വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് ചെറുതെങ്കിലും അത്യാവശ്യം സൌകര്യങ്ങളെല്ലാമുള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ആകെ പ്രവര്‍ത്തനക്ഷമമായ ഏഴ് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പ്രധാന ലിങ്കുകള്‍
ദിന പത്രങ്ങള്‍
http://www.manoramaonline.com മലയാള മനോരമ]
മാത്രുഭൂമി
ദീപിക
വിദ്യാഭ്യാസ സൈററുകള്‍
മാത്തമാററിക്സ് സ്കൂള്‍.ബ്ലോഗ് സ്പോട്ട്.കോം
[http://www.creative-chemistry.org.uk/molecules/carbon.htmക്രിയേററി
വ് കെമിസ്ത്രി ]
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
കാലഘട്ടം
സൂപ്രണ്ടിന്റെ പേര്
1983 മെയ്-ജൂലായ് 4,1985
ശ്രീ.കാര്‍ത്തികേയന്‍.പി.ആര്‍
ജൂലായ് 5,1985-ജൂണ്‍ 10, 1987
ശ്രീ.അബ്ദുള്‍ സലാം
ജൂണ്‍ 11, 1987-ജനുവരി 21,1988
ശ്രീ.ടി.ടി.മാത്യു
ജനുവരി 22,1988-ജൂണ്‍ 13,1990
ശ്രീ.ബി.എസ് സുരേഷ് കുമാര്‍
ജൂണ്‍ 13,1990-ജനുവരി 2-1991
ശ്രീ.പി.വിജയന്‍ (ചാര്‍ജ്)
ജനുവരി 3,1991-സപ്തംബര്‍17,1992
ശ്രീ.ടി.കെ. അപ്പുക്കുട്ടന്‍
സപ്തംബര്‍17,1992-നവംബര്‍ 15,1993
ശ്രീ.പി.വിജയന്‍ (ചാര്‍ജ്)
നവംബര്‍ 15,1993-നവംബര്‍ 18,1993
ശ്രീ.കെ.എം. ഇസ്മായില്‍
നവംബര്‍ 18,1993-നവംബര്‍ 10,1995
ശ്രീ.പി.വിജയന്‍ (ചാര്‍ജ്)
നവംബര്‍ 10,1995-ജൂണ്‍ 24,1997
ശ്രീ.ഉണ്ണികൃഷ്ണന്‍
ജൂണ്‍ 24,1997-ഫെബ്രുവരി 29,2000
ശ്രീ.പി.വിജയന്‍ (ചാര്‍ജ്)
ഫെബ്രുവരി 29,2000-ജൂലായ് 7,2000
ശ്രീ.ടി.ഒ.തോമസ്.
ജൂലായ് 7,2000-ഒക്ടോബര്‍ 10,2001
ശ്രീ.പി.വിജയന്‍ (ചാര്‍ജ്)
ഒക്ടോബര്‍ 10,2001-ജൂലായ് 17,2002
ശ്രീ.ടി.വി.മോഹന്‍ദാസ്
ജൂലായ് 19,2002-ജൂലായ് 9,2004
ശ്രീ.രമേശന്‍.കെ
ജൂലായ് 9,2004-ഏപ്രില്‍ 10,2007
ശ്രീ.മൊയ്തു.വി.എം (ചാര്‍ജ്)
ഏപ്രില്‍ 10,2007-ആഗസ്ററ് 24,2007
ശ്രീ.അബ്ദുള്‍ ജലീല്‍
ആഗസ്ററ് 24,2007-ഫെബ്രുവരി 15,2008
ശ്രീ.മൊയ്തു.വി.എം (ചാര്‍ജ്)
ഫെബ്രുവരി 15,2008-ഡിസംബര്‍ 9,2009
ശ്രീ.രാജീവന്‍.ടി.പി
ഡിസംബര്‍ 9,2009 മുതല്‍
ശ്രീ.മൊയ്തു.വി.എം (ചാര്‍ജ്)
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
- ഇന്റര്‍നെററിലെ സോഷ്യല്‍ നെററ് വര്‍ക്കിംഗ് സൈററായ ബെന്‍ സ് കൂട്ട്, മലയാളി സ്ട്രീററ് എന്നിവ തയ്യാറാക്കിയ ശ്രീ. ബെനില്‍ഡ് ജോസഫ്
സാങ്കേതിക വിദ്യാഭ്യാസരംഗത്ത് പ്രശസ്തരായ മററ് അനേകം പൂര്‍വ വിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
സാങ്കേതിക വിദ്യാഭ്യാസരംഗത്ത് പ്രശസ്തരായ മററ് അനേകം പൂര്‍വ വിദ്യാര്‍ത്ഥികള്‍