"Edathua St. Mary`s LPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{സെൻറ് മേരീസ് എൽ പി സ്കൂൾ}}
{{Infobox AEOSchool
| സ്ഥലപ്പേര്= എടത്വ
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 46321
| സ്ഥാപിതവർഷം= 1888
| സ്കൂൾ വിലാസം= സെൻറ് മേരീസ് എൽ പി സ്കൂൾ , എടത്വ ,എടത്വ പി ഓ ,ആലപ്പുഴ
| പിൻ കോഡ്= 689573
| സ്കൂൾ ഫോൺ= 9446880356
| സ്കൂൾ ഇമെയിൽ= edathuastmaryslp@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= തലവടി 
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=94 
| പെൺകുട്ടികളുടെ എണ്ണം= 115
| വിദ്യാർത്ഥികളുടെ എണ്ണം= 209
| അദ്ധ്യാപകരുടെ എണ്ണം=8   
| പ്രധാന അദ്ധ്യാപകൻ= ബീനാമ്മ എൽ         
| പി.ടി.ഏ. പ്രസിഡണ്ട്= ജയൻ ജോസഫ്         
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എടത്വ ഗ്രാമത്തിൽ  തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്സെൻറ് മേരീസ് എൽ പി സ്കൂൾ.129 വർഷം  പിന്നിട്ടു  നിൽക്കുന്ന ഈ വിദ്യാലയം  എടത്വയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും  ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
== ചരിത്രം ==
         
1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി സെൻറ് മേരീസ് വെർണകുലർ സ്കൂൾ എന്ന പേരിൽ ഈ കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം  ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു .
മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം ഏകീകരിച്ചതോടെ  സെൻറ് മേരീസ് വെർണകുലർ സ്കൂളിൽ  നിന്ന് അപ്പർ പ്രൈമറി ക്ലാസുകൾ സെൻറ് അലോഷ്യസ് ഹൈസ്കൂളിലേക്ക് മാറ്റി .അങ്ങനെ സെൻറ് മേരീസ് വെർണകുലർ ,  സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂളായി മാറി .
== ഭൗതികസൗകര്യങ്ങൾ ==
ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
'എൻ .സി . സി
. S. P. C
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ
സിസ്റ്റർ റോസമ്മ കെ ജെ
അന്നമ്മ തോമസ്
മേഴ്സിമ്മ സേവ്യർ
മേരിക്കുട്ടി ജോൺ
റാണി ജോസഫ്
ഏലിയാമ്മ എൻ ഡി
മേരിക്കുട്ടി കെ പി
ഗ്രേസി എൻ സി
വത്സമ്മ മാത്യു
== നേട്ടങ്ങൾ ==
......
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ത്രേസിയാമ്മ വര്ഗീസ് (മുൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ,വാട്ടർ അതോറിറ്റി )
സിസ്റ്റർ റോസ്‌ലിൻ തെറ്റിയിൽ (അഡോറേഷൻ  കോൺവെൻറ്)
സിസ്റ്റർ .അമല മഠത്തിക്കളം (ടീച്ചർ )
ലിബിനി മറിയം വര്ഗീസ് (ദേശീയ തുഴച്ചിൽ താരം )
അനിറ്റ വി കളത്തിൽ (പ്രൊബേഷനറി ഓഫീസർ ,ഫെഡറൽ ബാങ്ക് )
മീര തോമസ് (എച് .എസ്.എസ്.ടീച്ചർ ,പഞ്ചായത്തു മെമ്പർ  )
റോസമ്മ ഫിലിപ്പ് (റോയൽ അക്കാദമി )
ഡോക്ടർ ഫിലോമിന തോമസ് (വെറ്റിനറി ഡെപ്യൂട്ടി ഡിറക്ടർ ,മലപ്പുറം )
==വഴികാട്ടി==
{{#multimaps: 9.367561, 76.463256 | width=800px | zoom=16 }}
<!--visbot  verified-chils->

23:22, 1 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=Edathua_St._Mary%60s_LPS&oldid=571519" എന്ന താളിൽനിന്ന് ശേഖരിച്ചത്