"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
ആലപ്പുഴ ജില്ലയില് കുട്ടനാട് താലൂക്കില് കൈനകരി പ‍ഞ്ചായത്തില് 3-വാര്ഡില്  സ്കൂള് സ്ഥിതിചെയ്യുന്നു.
ആലപ്പുഴ ജില്ലയില് കുട്ടനാട് താലൂക്കില് കൈനകരി പ‍ഞ്ചായത്തില് 3-വാര്ഡില്  സ്കൂള് സ്ഥിതിചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
എസ്.എന്.ഡി.പി ഹയര്സെക്കന്ററി സ്ക്കൂള്  കുട്ടമംഗലം
എസ്.എന്.ഡി.പി ഹയര്സെക്കന്ററി സ്ക്കൂള്  കുട്ടമംഗലം


         
                                          ആലപ്പുഴ ജില്ലയിലെ കുട്ടനാ‍‍ടു താലൂക്കില് കൈനകരി
പ‍‍ഞ്ചായത്തില് കുട്ടമംഗലം എന്ന പ്രദേശത്ത് എസ്.എന്.ഡി.പി. യോഗത്തിന്റെ പേരില്
1938ല് ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട് മുമ്പ് കുട്ടമംഗലത്തെ  ഈഴവരാദി പിന്നോക്ക വിഭാഗങ്ങള് സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു. ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്,
നല്ലവരായ നാട്ടുകാര് എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് .
                        ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ്  പ്രവര്ത്തനം ആരംഭിച്ചത് . സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,ഹെഡ്മാസ്റ്റര് ശ്രീ.വേലു അവര്കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തകരായി സര്വ്വശ്രീ.എ.കെ നാരായണന്,  തെക്കേച്ചിറയില്  പപ്പു,    മുട്ടേല് എം.ഗോവിന്ദന് ,    പുത്തന്പുരയ്ക്കല് വി.കെ.കേശവന്,
പി.കൃഷ്ണന് തെക്കേച്ചിറയില്,  അച്ചുതന്കുട്ടി കുതവറച്ചിറ തുടങ്ങിയവര് മുന് നിരയിലും മറ്റ് അനവധി ആളുകള് സഹായികളായും പ്രവര്ത്തിച്ചിരുന്നു  സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തനങ്ങള്ക്കായുള്ള ഉന്നതാധികാര സമിതിയ്ക്ക്  നേതൃത്വം  നല്കിയിരുന്നത് ചെറുകാലില്  ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു
                           
1982 ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്ന്നു.
ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര് .കെ.കെ.മനോഹരന് കറുകയില് മാനേജരും ,ശ്രീ.വി.കെ.പുരുഷോത്തമന് വാടയില് പ്രസി‍ഡന്റുമായിരുന്നു.
1998 ല് ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്ത്തപ്പെ‍ട്ടു.ഇപ്പോള് ശ്രീമതി.K.A.സൗദാമിനിയമ്മ പ്രിന്സിപ്പാളും,ശ്രീമതി.R.ഗീതകുമാരി
ഹെഡ്മിസ്ടരസും ആണ്.
                            ശ്രീമാന്. P.കൃഷ്ണന് കുട്ടി  സ്ക്കൂള്  മാനേജറും ശ്രീ.അജിത് കുമാര് P.T.A പ്രസിഡന്റുമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


      ആലപ്പുഴ ജില്ലയിലെ കുട്ടനാ‍‍ടു താലൂക്കില് കൈനകരി
        പ‍‍ഞ്ചായത്തില് കുട്ടമംഗലം എന്ന പ്രദേശത്ത് എസ്.എന്.ഡി.പി.
        യോഗത്തിന്റെ പേരില്  1938ല് ഈ സ്ക്കൂള് സ്ഥാപിതമായി. അരനൂറ്റാണ്ട്
        മുമ്പ് കുട്ടമംഗലത്തെ  ഈഴവരാദി പിന്നോക്ക വിഭാഗങ്ങള്  സാമ്പത്തികമായും വിദ്യാഭ്യാസപരമായും
          വളരെ പിന്നിലായിരുന്നു. ഇതിനു പരിഹാരം കാണേണ്ടുന്നതിനുവേണ്ടി എസ്.എന്.ഡി.പി.യോഗം പ്രവര്ത്തകര്,
          നല്ലവരായ നാട്ടുകാര് എന്നിവരുടെ ശ്രമഫലമായാണ് ഈ സ്ക്കൂള് സ്ഥാപിതമായത് .
          ആദ്യം അപ്പര് പ്രൈമറി സ്ക്കൂളായാണ്  പ്രവര്ത്തനം ആരംഭിച്ചത് . സ്ക്കൂളിന്റെ ആദ്യത്തെ മാനേജര് ശ്രീ.പി.കൃഷ്ണനും ,
          ഹെഡ്മാസ്റ്റര് ശ്രീ.വേലു അവര്കളും ആയിരുന്നു. സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തകരായി സര്വ്വശ്രീ.എ.കെ നാരായണന്,
        തെക്കേച്ചിറയില് പപ്പു, മുട്ടേല് എം.ഗോവിന്ദന് , പുത്തന്പുരയ്ക്കല് വി.കെ.കേശവന്,
        പി.കൃഷ്ണന് തെക്കേച്ചിറയില്, അച്ചുതന്കുട്ടി കുതവറച്ചിറ തുടങ്ങിയവര് മുന് നിരയിലും മറ്റ് അനവധി ആളുകള് സഹായികളായും
        പ്രവര്ത്തിച്ചിരുന്നു  സ്ക്കൂളിന്റെ സ്ഥാപക പ്രവര്ത്തനങ്ങള്ക്കായുള്ള ഉന്നതാധികാര സമിതിയ്ക്ക്  നേതൃത്വം  നല്കിയിരുന്നത് ചെറുകാലില്  ശ്രീ.കുഞ്ഞികൃഷ്ണന് ആയിരുന്നു
                           
                 


               
.
                                                1982 ല് ഈ സ്ക്കൂള് ഹൈസ്ക്കൂളായി ഉയര്ന്നു.
                        ശ്രീ.എം.ജയരാമന് സാറായിരുന്നു ഹെഡ്മാസ്റ്റര് .കെ.കെ.മനോഹരന് കറുകയില് മാനേജരും ,
                        ശ്രീ.വി.കെ.പുരുഷോത്തമന് വാടയില് പ്രസി‍ഡന്റുമായിരുന്നു.
  1998 ല് ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്ത്തപ്പെ‍ട്ടു.ഇപ്പോള്  
  1998 ല് ഈ സ്ക്കൂള് ഹയര്സെക്കന്ഡറിയായി ഉയര്ത്തപ്പെ‍ട്ടു.ഇപ്പോള്  
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/56953" എന്ന താളിൽനിന്ന് ശേഖരിച്ചത്