"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 57: വരി 57:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
ശ്രീ ഇ ജെ തോമസ്
ശ്രീ വി എം ആന്റണി
ശ്രീ കെ കെ ഫിലിപ്പ്
ശ്രീ പി സി ചാക്കോ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

21:19, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ
വിലാസം
ഏന്തയാര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-2009ജെ ജെ എം എം





ചരിത്രം

വിദ്യാഭ്യാസ പ്രവര്‍ത്തകനും ക്രാന്തദര്‍ശിയുമായ ശ്രീ മൈക്കില്‍ എ കള്ളിവയലില്‍ തന്റെ ഉടമസ്ഥതയില്‍ 1982-ല്‍ സ്ഥാപിച്ചതാണ് ഏന്തയാര്‍ ജെ ജെ എം എം ഹയര്‍ സെക്കന്ഡറി സ്കുള്‍ .ഏന്തയാര്‍ പ്രദേശത്ത് വിവിധ തുറകളില്‍ അവിസ്മരണീയമായ സേവനങ്ങള്‍ അര്‍പ്പിച്ച ശേഷം മണ്‍മറഞ്ഞു പോയ ഒരു വലിയ മനുഷ്യ സ്നേഹിയായിരുന്നു അയര്‍ലണ്ടുകാരനായ ജോണ്‍ ജോസഫ് മര്‍ഫി (മര്ഫി സായ്പ്പ് ).കാര്ഷിക രംഗത്തെ ലക്ഷ്യം വച്ച് കര്‍ഷക കേരളത്തില്‍ വന്ന അദ്ദേഹം റബര്‍ കൃഷിയെപ്പറ്റി ധാരാളം പഠനങ്ങളും പരീക്ഷണങ്ങളും നടത്തി വിപ്ലവകരമായ പരിവര്ത്തനങ്ങള്‍ക്ക് വഴിയൊരുക്കി തന്റെ എസ്റ്റേറ്റിന് അദ്ദേഹം 'എന് തായര് '(എന്റെ അമ്മ) എന്നു പേരിട്ടുുുുു. കാലപ്പഴക്കത്തില്‍ ഇത് ഏന്തയാര്‍ എന്നായി എന്നു വിശ്വസിച്ചു വരുന്നു .

                             മര്‍ഫി സായ്പ്പിന്റെ  സ്മരണക്കായി ആരംഭിച്ച ഈ വിദ്യാലയം 1998-ല്‍ ഹയര്‍ സെക്കന്ഡറിയായി ഉയര്‍ത്തപ്പെട്ടു .പഠനരംഗത്തും പാഠ്യേതര രംഗത്തു മികച്ച നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയം അനേകം പ്രഗത്ഭരെ വാര്‍ത്തെടുത്തിട്ടുണ്ട് .ഇന്ഡ്യക്കകത്തും പുറത്തും വിവിധ സ്ഥാപനങ്ങളില്‍ പ്രശസ്ഥമായ സേവനം അനുഷ്ഠിക്കുന്ന ചിലര് ഈ കലാകേന്ദ്രത്തില്‍ നിന്നും പുറത്ത് വന്നിട്ടുള്ളവരാണ് 2005 മുതല്‍2008 വരെ വര്ഷങ്ങളില് കായിക രംഗത്ത് ഈ വിദ്യാലയം വ്യകതമായ മേധാവിത്വം പുലര്‍ത്തി .സംസ്ഥാന ദേശീയ കായിക മേളകളില്‍ സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മൈക്കിള് എ കള്ളിവയലില്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ ഇ ജെ തോമസ് ശ്രീ വി എം ആന്റണി ശ്രീ കെ കെ ഫിലിപ്പ് ശ്രീ പി സി ചാക്കോ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി