"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Sradha workshop.resized 01.jpg|thumb|ശ്രദ്ധ - മികവിലേക്കൊരു ചുവട് :ഓരോ വിദ്യാർഥിയുടെയും കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലേക്കുയർത്താൻ സാധിച്ചാൽ മാത്രമേ വിദ്യാഭ്യാസത്തിൻെറ ലക്ഷ്യം പരിപൂർണമാവുകയുളളൂ.കുട്ടികളുടെ വ്യത്യസ്തതകളെ പരിഗണിക്കാതിരിക്കുമ്പോഴാണ് അവർക്ക് പഠനപിന്നോക്കാവസ്ഥ ഉണ്ടാവുന്നത്.'ശ്രദ്ധ 'പദ്ധതി ,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിലെത്തിക്കാനും ലക്ഷ്യമിടുന്നു.'എനിക്കും ക്ലാസ്സിൽ ഒരിടമുണ്ട്.എൻെറ അറിവും പരിഗണിക്കുന്നു' എന്ന് ഓരോ കുട്ടിക്കും തോന്നുമ്പോഴാണ് പഠനത്തിൽ അവരുടെ പൂർണമായ പങ്കാളിത്തം ഉണ്ടാവുന്നത് .ഓരോ കുട്ടിക്കും അർഹമായ പരിഗണന ലഭിക്കുന്നതിനായി കുട്ടികളുടെ സാമൂഹികവും കുടുംബപരവുമായ പശ്ചാത്തലവും അറിഞ്ഞ് രക്ഷിതാക്കളുടെയും പൂർണപങ്കാളിത്തവും പിന്തുണയും ഉറപ്പാക്കിയാൽ ' ശ്രദ്ധ മികവിലേക്കൊരു ചുവട് 'എന്ന ലക്ഷ്യം കൈവരിക്കാനാവുന്നു. ശ്രദ്ധ-മികവിലേക്കൊരു ചുവട് പദ്ധതിയുമായി ബന്ധപ്പെട്ട് നവംബർ 14 ന്ഏകദിന ശില്പശാല നടത്തി. ഡോ.സജില, ജയ (മഞ്ചേരിഎഫ്.എം),ജംഷീറ,ഇന്ദു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.]] | |||
[[പ്രമാണം:ഗണിതക്ലിനിക്ക്.jpg|thumb|ഗണിതക്ലിനിക്ക് : ഗണിതശാസ്ത്ര ക്ലബ്ബ് ' സൂത്രക്കൂട്ടത്തിന് ' കീഴിൽ ഗണിതക്ലിനിക്ക് ആഗസ്റ്റ് 31ന് ആരംഭിച്ചു .എല്ലാ വെളളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കൂറാണ് ക്ലിനിക്ക് പ്രവർത്തിക്കുക.ഗണിതശാസംബന്ധമായ സംശയനിവാരണത്തിനും ഗണിതശാസ്ത്രത്തിലെ പ്രശ്നപരിഹാരത്തിനുമുള്ള തുറന്ന വേദിയാണ് ഗണിതക്ലിനിക്ക്.]][[പ്രമാണം:Bhashyamela.resized.jpg|thumb|പായ്ക്കററിലെ മരണം മലയാളിയുടെ മാറിവരുന്ന ഭക്ഷണശീലത്തിൻെറ അപകടം തുറന്നുകാണിച്ചുകൊണ്ട് 'പായ്ക്കററിലെ മരണം' എന്ന പരിപാടി ലോകഭക്ഷ്യ ദിനത്തിൻെറ ഭാഗമായി നടന്നു. വിവിധ പായ്ക്കററ്ഉത്പന്നങ്ങളിലേയും നിത്യേന ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കളിലേയും മായം തിരിച്ചറിയുന്നത് പരീക്ഷണത്തിലൂടെ കാണിച്ചുകൊടുത്തത് വേറിട്ട അനുഭവമായി.]] | [[പ്രമാണം:ഗണിതക്ലിനിക്ക്.jpg|thumb|ഗണിതക്ലിനിക്ക് : ഗണിതശാസ്ത്ര ക്ലബ്ബ് ' സൂത്രക്കൂട്ടത്തിന് ' കീഴിൽ ഗണിതക്ലിനിക്ക് ആഗസ്റ്റ് 31ന് ആരംഭിച്ചു .എല്ലാ വെളളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കൂറാണ് ക്ലിനിക്ക് പ്രവർത്തിക്കുക.ഗണിതശാസംബന്ധമായ സംശയനിവാരണത്തിനും ഗണിതശാസ്ത്രത്തിലെ പ്രശ്നപരിഹാരത്തിനുമുള്ള തുറന്ന വേദിയാണ് ഗണിതക്ലിനിക്ക്.]][[പ്രമാണം:Bhashyamela.resized.jpg|thumb|പായ്ക്കററിലെ മരണം മലയാളിയുടെ മാറിവരുന്ന ഭക്ഷണശീലത്തിൻെറ അപകടം തുറന്നുകാണിച്ചുകൊണ്ട് 'പായ്ക്കററിലെ മരണം' എന്ന പരിപാടി ലോകഭക്ഷ്യ ദിനത്തിൻെറ ഭാഗമായി നടന്നു. വിവിധ പായ്ക്കററ്ഉത്പന്നങ്ങളിലേയും നിത്യേന ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കളിലേയും മായം തിരിച്ചറിയുന്നത് പരീക്ഷണത്തിലൂടെ കാണിച്ചുകൊടുത്തത് വേറിട്ട അനുഭവമായി.]] | ||
[[പ്രമാണം:അക്കാദമിക കർമരേഖ.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിൻെറ ഭാഗമായി അക്കാദമിക കർമരേഖ പുറത്തിറക്കി]] | [[പ്രമാണം:അക്കാദമിക കർമരേഖ.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിൻെറ ഭാഗമായി അക്കാദമിക കർമരേഖ പുറത്തിറക്കി]] |
16:26, 17 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രമാണം:ശ്രദ്ധ ഏകദിന ശില്പശാല നോട്ടീസ്.odt
ഗണിത മാഗസീൻ പ്രകാശനം.,
[പ്രമാണം:ഗണിത മാഗസീൻ പ്രകാശനം.jpg|thumb|ഗണിതമാഗസീൻ സൂത്രം പ്രകാശനം ഹെഡ്മാസ്ററർ മുരളീധരൻ നായർ നിർവഹിക്കുന്നു]]
[[