"സി.എം.എസ്. എച്ച്.എസ്. കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 69: വരി 69:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


    ഡോക്ടര്‍ കാനം ശങ്കരപ്പിള്ള
    കാര്‍ട്ടൂണിസ്റ്റ് രാജേന്ദ്രന്‍ (
==വഴികാട്ടി==
==വഴികാട്ടി==
{| <googlemap version="0.9" lat="9.552508" lon="76.677361" zoom="11" width="400">
<googlemap version="0.9" lat="9.575868" lon="76.672039" type="map" zoom="13">
9.528977, 76.710491, CMSHSKANAM
9.55217, 76.685772
CMSHSKANAM
</googlemap> |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
|----<googlemap version="0.9" lat="9.57316" lon="76.664658" type="map" zoom="13" width="400">
9.54963, 76.689892
സി.എം.എസ്.എച്ച്.എസ്. കാനം
സി.എം.എസ്.എച്ച്.എസ്. കാനം
</googlemap>
</googlemap>

20:27, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം.എസ്. എച്ച്.എസ്. കാനം
വിലാസം
കാനം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
30-12-2009Cmshskanam




കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.ഹൈസ്കൂള്‍. കാനം ‍. സി.എം.എസ്. മിഷന്‍ എന്ന ‍ മിഷണറി സംഘം 1862-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഏകദേെൈശം 2 ഏക്കര്‍ സ്ഥലത്താണ് കാനം സി.എം.എസ്.ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പാറ-കാനം റോഡില്‍ കാനം സി..എസ്.ഐ. പള്ളിയ്ക്ക് സമീപമായി റോഡിന് ഇരുവശത്തുമായാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    നേച്ചര്‍ ക്ലബ്ബ് 
    സയന്സ്  ക്ലബ്ബ് 
    ഹെല്‍ത്ത് ക്ലബ്ബ് 
    ഐ.ടി. ക്ലബ്ബ് 
    ലാംഗേജ് ക്ലബ്ബ് 
    
    

മാനേജ്മെന്റ്

    കോട്ടയം ആസ്ഥാനമായുള്ള സി..എസ്.ഐ. മദ്ധ്യകേരളമഹായിടവകയാണ്  സി.എം.എസ്. സ്കൂളുകളുടെ മാനേജ്മെന്റ് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

     കെ. സി. വറുഗ്ഗീസ് (പടിക്കമണ്ണില്‍ ആശാന്‍)
     പി. വി. കുരുവിള പഴവരിക്കല്‍ ( കുന്നേല്‍ ആശാന്‍)
     പി. എന്‍. കോശി പാതിപ്പലത്തു മങ്കൊബ്ബില്‍ (കൊച്ചാശാന്‍)
     പഴയമഠത്തിലാശാന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

    ഡോക്ടര്‍ കാനം ശങ്കരപ്പിള്ള
    കാര്‍ട്ടൂണിസ്റ്റ് രാജേന്ദ്രന്‍ (

വഴികാട്ടി

<googlemap version="0.9" lat="9.575868" lon="76.672039" type="map" zoom="13"> 9.55217, 76.685772 സി.എം.എസ്.എച്ച്.എസ്. കാനം </googlemap>

|} |}

"https://schoolwiki.in/index.php?title=സി.എം.എസ്._എച്ച്.എസ്._കാനം&oldid=56687" എന്ന താളിൽനിന്ന് ശേഖരിച്ചത്