"രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ആമുഖം |
(ചെ.) →ആമുഖം |
||
| വരി 12: | വരി 12: | ||
എല്ലാ സമുദായക്കാരുടേയും സഹകരണത്തോടെ സ്ഥാപിച്ച ഈ സ്ക്കൂള്‍ "യൂണിയന്‍ സ്കൂള്‍ എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.രജത ജുബിലി ആഘോഷവേളയിലാണ് സ്ഥാപനത്തിനു തറക്കല്ലിട്ട രാജരാജശ്രീ രാമവര്‍മ്മ മഹാരാജാവിന്റെ പേരു കൂടി ചേര്‍ത്ത് "രാമവര്‍മ്മ യൂണിയന്‍ ഹൈസ്ക്കൂള്‍" എന്നു പേരിട്ടത്. | എല്ലാ സമുദായക്കാരുടേയും സഹകരണത്തോടെ സ്ഥാപിച്ച ഈ സ്ക്കൂള്‍ "യൂണിയന്‍ സ്കൂള്‍ എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.രജത ജുബിലി ആഘോഷവേളയിലാണ് സ്ഥാപനത്തിനു തറക്കല്ലിട്ട രാജരാജശ്രീ രാമവര്‍മ്മ മഹാരാജാവിന്റെ പേരു കൂടി ചേര്‍ത്ത് "രാമവര്‍മ്മ യൂണിയന്‍ ഹൈസ്ക്കൂള്‍" എന്നു പേരിട്ടത്. | ||
പരേതനായ ശ്രീ. എന്‍.ആര്‍ രാമക്യഷ്ണ അയ്യരായിരുന്നു ദീര്‍ഘകാലം ഇവിടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ടിച്ചത്.സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ന്നപ്പോള്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി യശ:ശരീരനായ ശ്രീ. കെ.സി.എബ്രഹാം മാസ്റ്റര്‍ നിയമിതനായി.കെ.പി.സി.സി.പ്രസിഡന്റും ആന്ധ്രാപ്രദേശ് ഗവര്‍ണറുമൊക്കെയായ അദ്ദേഹത്തിന്റെ സ്കൂളിലെ സേവന കാലം മുഴുവന് ഹെഡ്മാസ്റ്ററായിട്ടായിരുന്നു. | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||