"നിർമ്മല ഹൈസ്കൂൾ കബനിഗിരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
ജില്ലാതല സയന്‍സ് സെമിനാറില്‍ എല്ലാ വര്‍ഷവും ഈ വിദ്യാലയം പങ്കെടുക്കാറുണ്ട്.ഗീത എ,ലിജു ജോസഫ്,സെബിന് ജോസഫ് , നിര്‍മല്‍ ജോസഫ്[2 വര്‍ഷം]എന്നിവര്‍ സംസ്ഥാന- | ജില്ലാതല സയന്‍സ് സെമിനാറില്‍ എല്ലാ വര്‍ഷവും ഈ വിദ്യാലയം പങ്കെടുക്കാറുണ്ട്.ഗീത എ,ലിജു ജോസഫ്,സെബിന് ജോസഫ് , നിര്‍മല്‍ ജോസഫ്[2 വര്‍ഷം]എന്നിവര്‍ സംസ്ഥാന- | ||
തലത്തില്‍ സെമിനാര്‍ അവതരിപ്പിച്ചിട്ടിണ്ട്.ക്വിസ്,ഉപന്യാസം,പോസ്റ്റര്‍ രചന,കളിമണ്‍ രൂപങ്ങള്‍ എന്നീ മല്‍സരങ്ങളിലും ജില്ലാ തലത്തില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.........! | തലത്തില്‍ സെമിനാര്‍ അവതരിപ്പിച്ചിട്ടിണ്ട്.ക്വിസ്,ഉപന്യാസം,പോസ്റ്റര്‍ രചന,കളിമണ്‍ രൂപങ്ങള്‍ എന്നീ മല്‍സരങ്ങളിലും ജില്ലാ തലത്തില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.........! | ||
<br />''' | |||
== '''ഉപസംഹാരം''' == | |||
''<br /> | |||
കുട്ടികളുടെ സര്ഗ്ഗശേഷികള് കണ്ടെത്തി വികസിപ്പിക്കുന്നിനും , ശാസ്ത്രത്തിന്റ രീതി സ്വായത്തമാക്കാന്‍ സഹായിക്കുന്നതിനും സയന്‍സ് ക്ലബ്ബ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്.ഇതിന്റെ അംഗീകാരം എന്ന നിലയില്‍ ജില്ലയിലെ നല്ല സയന്‍സ് ക്ലബ്ബുകളില്‍ ഒന്നായി എല്ലാ വര്‍ഷവും തെരെഞ്ഞെടുക്കപ്പെടുന്നു.തുടര്‍ന്നും ഈ ഖ്യാതി നിലനിര്‍ത്തുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു..........! | |||
19:31, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
1982ല്‍ തന്നെ നിര്‍മ്മല ഹൈസകൂളില്‍ ക്ലബ്ബ് പ്രവര്‍നങ്ങള്‍ ആരംഭിച്ചു.സയന്‍സ് ക്ലബ്ബിന്രൊ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടുന്നതിന് വിവിധ പ്രവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും നടപ്പാക്കി വരുന്നു.പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങളുമായി എല്ലാ വര്‍ഷവും ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 നു തന്നെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ശാസ്ത്രപരീക്ഷണങ്ങള്‍,ഗവേഷണ പ്രോജക്ട് പരിശീലനങ്ങള്‍,ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍,സെമിനാറുകള്‍,വാനനിരീക്ഷണം,ചോദ്യപ്പെട്ടി,ബുളളറ്റിന്‍ ബുളളറ്റിന്‍ ബോര്‍ഡ്,കയ്യെഴുത്ത് മാസികകള്‍,ചുമര് മാസികകള്‍,ദിനാചരണങ്ങള്‍,ശാസ്ത്രജാഥകള്‍,സ്ലൈഡ് പ്രവര്‍ത്തനങ്ങള്‍,ശാസ്ത്ര സഹവാസ ക്യാമ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് സയന്‍സ് ക്ലബ്ബ് 27 പൂര്‍ത്തിയാകുന്നത്.
നേത്രത്വം
തുടക്കം മുതല്‍ സയന്‍സ് ക്ലബ്ബിന്റ രക്ഷാധികാരി മുന്‍ ഹെഡ് മാസ്റ്റര്‍ വി.എസ്. ചാക്കോ സാറായിരുന്നു.ഒരു ശാസ്ത്രാധ്യാപകന്‍ കൂടിയായ അദ്ദേഹത്തിന്റ നിശ്ചയദാര്‍ഢ്യമാണ് സയന്‍സ് ക്ലബ്ബ് വിജയത്തിന്നടിസ്ഥാനം.ശാസ്ത്രാധ്യാപകരായ വി.മധു,
ജില്ലാതല സയന്‍സ് സെമിനാര്‍
ജില്ലാതല സയന്‍സ് സെമിനാറില്‍ എല്ലാ വര്‍ഷവും ഈ വിദ്യാലയം പങ്കെടുക്കാറുണ്ട്.ഗീത എ,ലിജു ജോസഫ്,സെബിന് ജോസഫ് , നിര്‍മല്‍ ജോസഫ്[2 വര്‍ഷം]എന്നിവര്‍ സംസ്ഥാന-
തലത്തില്‍ സെമിനാര്‍ അവതരിപ്പിച്ചിട്ടിണ്ട്.ക്വിസ്,ഉപന്യാസം,പോസ്റ്റര്‍ രചന,കളിമണ്‍ രൂപങ്ങള്‍ എന്നീ മല്‍സരങ്ങളിലും ജില്ലാ തലത്തില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.........!
ഉപസംഹാരം
കുട്ടികളുടെ സര്ഗ്ഗശേഷികള് കണ്ടെത്തി വികസിപ്പിക്കുന്നിനും , ശാസ്ത്രത്തിന്റ രീതി സ്വായത്തമാക്കാന്‍ സഹായിക്കുന്നതിനും സയന്‍സ് ക്ലബ്ബ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്.ഇതിന്റെ അംഗീകാരം എന്ന നിലയില്‍ ജില്ലയിലെ നല്ല സയന്‍സ് ക്ലബ്ബുകളില്‍ ഒന്നായി എല്ലാ വര്‍ഷവും തെരെഞ്ഞെടുക്കപ്പെടുന്നു.തുടര്‍ന്നും ഈ ഖ്യാതി നിലനിര്‍ത്തുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു..........!