ഉള്ളടക്കത്തിലേക്ക് പോവുക

"സംവാദം:സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
(ചെ.) Ckcghs എന്ന ഉപയോക്താവ് സംവാദം:സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി എന്ന താൾ [[സംവാദം:സി.കെ.സി.എച്ച്.എ...
 
(വ്യത്യാസം ഇല്ല)

12:59, 5 ഡിസംബർ 2018-നു നിലവിലുള്ള രൂപം

Untitled

സ്ക്കൂൾ വിക്കി അപ്പ്ഡേഷൻ കണ്ടു. നല്ല നിലവാരം പുലർത്തുന്നു. സർവ്വതലസ്പർശിയായി നന്നായി ചെയ്തിട്ടുണ്ട്.അഭിനന്ദനം. എന്നിരുന്നാലും വിക്കിയുടെ സ്വാഭാവികത അതിനു നഷ്ടപ്പെട്ടു എന്നത് സങ്കടകരം.html tag കളുടെ ഉപയോഗം പരമാവധി കുറയ്ക്കണം.അക്ഷരങ്ങൾക്ക് നിറം കൊടുക്കുകയും വലുപ്പം കൂട്ടുകയും ചെയുന്നത് വിക്കിയുടെ ആ‌ശയഗതികൾക്ക് എതിരാണ്. അത് പരമാവധി ഒഴിവാക്കുക. ആരു സൃഷ്ടിക്കുന്ന വിക്കി പേജും ഒരുപോലെ ഇരിക്കണം എന്നാണ് നമ്മുടെ ആശയം. ബാനറായി ഉൾപ്പെയുത്തിയ ജിഫ് ചിത്രം ഒഴിവാക്കുകയൊ, വലുപ്പം കുറച്ച് ഉപയോഗിക്കുകയോ വേണം--Prakash V Prabhu (സംവാദം) 13:34, 6 ഡിസംബർ 2016 (IST)