"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
ശുചിയാക്കി  പ്ളാസ്റ്റിക് മാലിന്യങ്ങള്‍  ഒഴിവാക്കുന്നു.സ്കൂളിന്റെ  മുന്‍ഭാഗത്ത്  മനോഹരമായ  ഒരു ഉദ്യാനമുണ്ട്.സ്കുള്‍  ക്യാംപസില്‍  പല മരച്ചുവട്ടിലും  സിമന്റുകൊണ്ട്  നിര്‍മ്മിച്ച  ബഞ്ചുകള്‍
ശുചിയാക്കി  പ്ളാസ്റ്റിക് മാലിന്യങ്ങള്‍  ഒഴിവാക്കുന്നു.സ്കൂളിന്റെ  മുന്‍ഭാഗത്ത്  മനോഹരമായ  ഒരു ഉദ്യാനമുണ്ട്.സ്കുള്‍  ക്യാംപസില്‍  പല മരച്ചുവട്ടിലും  സിമന്റുകൊണ്ട്  നിര്‍മ്മിച്ച  ബഞ്ചുകള്‍
കുട്ടികള്‍ക്കായി  ഒരുക്കിയിരിക്കുന്നു.വനവല്‍ക്കരണത്തിന്റെ  പ്രാധാന്യം ‍‍‍‍ഞങ്ങള്‍ വേണ്ടവിധത്തില്‍ ഉള്‍ ക്കൊണ്ടുകൊണ്ട്  ഞങ്ങള്‍  പ്രവര്‍ത്തിക്കുന്നു.''സസ്യങ്ങള്‍ ഞങ്ങളുടെ കൂട്ടുകാര്‍,അവയെ
കുട്ടികള്‍ക്കായി  ഒരുക്കിയിരിക്കുന്നു.വനവല്‍ക്കരണത്തിന്റെ  പ്രാധാന്യം ‍‍‍‍ഞങ്ങള്‍ വേണ്ടവിധത്തില്‍ ഉള്‍ ക്കൊണ്ടുകൊണ്ട്  ഞങ്ങള്‍  പ്രവര്‍ത്തിക്കുന്നു.''സസ്യങ്ങള്‍ ഞങ്ങളുടെ കൂട്ടുകാര്‍,അവയെ
സംരക്ഷിക്കേണ്ടത്  ഞങ്ങളുടെ  കര്‍ത്തവ്യം.<br />കഴിഞ്ഞ  രണ്ടു 
സംരക്ഷിക്കേണ്ടത്  ഞങ്ങളുടെ  കര്‍ത്തവ്യം.<br />കഴിഞ്ഞ  രണ്ടു  വര്‍ഷങ്ങളിലായി    കേരളസര്‍ക്കാരിന്റെ    കീഴിലുള്ള    തിരുവനന്തപുരത്തെ    ബയോഡൈവേഴ്സിറ്റി  ബോഡിന്റെ
നേത്രത്വത്തില്‍  കുട്ടികള്‍ക്കായി  നടക്കുന്ന  എക്കൊ  ക്ലബ്  പരിപാടികളില്‍  ഈ വിദ്യാലയം  ശ്രദ്ധേയമായ  നേട്ടം  കൈവരിച്ചിട്ടുണ്ട്.സ്കൂളിലെ  എക്കൊ  ക്ലബിന്റെ  പരിപാടികള്‍ക്ക്
നേത്രത്വം  കൊടുക്കുന്നത്  ശ്രീ.എ.സി ഉണ്ണികൃഷ്ണന്‍  മാസ്റ്ററാണ്.
1,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/56169" എന്ന താളിൽനിന്ന് ശേഖരിച്ചത്