"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 7: | വരി 7: | ||

== ''വിദ്യാരംഗം പഠനയാത്ര | == ''വിദ്യാരംഗം പഠനയാത്ര'' == | ||
പാലക്കാട്ടെ ഇതിഹാസ ഭൂമിയിലൂടെ നടത്തിയ യാത്ര ഒ.വി.വിജയൻ എന്ന എഴുത്തുകാരനെയും കാർട്ടൂണിസ്റ്റിനെയും അടുത്തറിയാനുള്ള അവസരമായിരുന്നു ,ഖസാക്കിന്റെ ഇതിഹാസസ്മരണകൾ ഉണർത്തുന്നവയായിരുന്നു അവിടെക്കണ്ട ഓരോ ദൃശ്യവും.രവി ബസ്സിറങ്ങിയ കൂമൻകാവിൽ ഒരു വഴിയമ്പലം ഒരുക്കിയിട്ടുണ്ട്.വഴിയമ്പലം കടന്ന് മുന്നോട്ടു നീങ്ങിയ ഞങ്ങളുടെ ബസ്സ് മുന്നിൽ കണ്ട ഇടിങ്ങിയ വഴിക്കു മുന്നിൽ ഒന്നറച്ചു നിന്നു.രവി നടന്ന വഴിയിലൂടെ നടക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.മൈലാഞ്ചികൾ അതിരിട്ട വഴിയിലൂടെ ഞങ്ങൾ | പാലക്കാട്ടെ ഇതിഹാസ ഭൂമിയിലൂടെ നടത്തിയ യാത്ര ഒ.വി.വിജയൻ എന്ന എഴുത്തുകാരനെയും കാർട്ടൂണിസ്റ്റിനെയും അടുത്തറിയാനുള്ള അവസരമായിരുന്നു ,ഖസാക്കിന്റെ ഇതിഹാസസ്മരണകൾ ഉണർത്തുന്നവയായിരുന്നു അവിടെക്കണ്ട ഓരോ ദൃശ്യവും.രവി ബസ്സിറങ്ങിയ കൂമൻകാവിൽ ഒരു വഴിയമ്പലം ഒരുക്കിയിട്ടുണ്ട്.വഴിയമ്പലം കടന്ന് മുന്നോട്ടു നീങ്ങിയ ഞങ്ങളുടെ ബസ്സ് മുന്നിൽ കണ്ട ഇടിങ്ങിയ വഴിക്കു മുന്നിൽ ഒന്നറച്ചു നിന്നു.രവി നടന്ന വഴിയിലൂടെ നടക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.മൈലാഞ്ചികൾ അതിരിട്ട വഴിയിലൂടെ ഞങ്ങൾ | ||
വരി 21: | വരി 21: | ||

പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും സ്വന്തം എഴുത്തിൽ ആവാഹിച്ച യുവകഥാകാരനും മാധവിക്കുട്ടി പുരസ്കാരജേതാവും കെ.ടി.എംസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി.എം. വ്യാസനെ കെ.ടി.എം.സ്കൂൾ ആദരിച്ചു.സ്കൂൾ അസ്സംബ്ലിയിൽ വെച്ച് സീനിയർ അദ്ധ്യാപികയായ ജയശ്രീ ടീച്ചർ പൊന്നാട അണിയിച്ചു.വിജയൻമാസ്റ്റർ യുവകഥാകാരനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വ്യാസന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളോടും സംവദിക്കുന്നതിനുള്ള അവസരമായിരുന്നു തുടർന്ന്. തന്റെ സാഹിത്യജീവിതത്തിന് കെ.ടി.എം സ്കൂളും മണ്ണാർക്കാടും നല്കിയ സംഭാവനകൾ വ്യാസൻ അനുസ്മരിച്ചു..

പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും സ്വന്തം എഴുത്തിൽ ആവാഹിച്ച യുവകഥാകാരനും മാധവിക്കുട്ടി പുരസ്കാരജേതാവും കെ.ടി.എംസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി.എം. വ്യാസനെ കെ.ടി.എം.സ്കൂൾ ആദരിച്ചു.സ്കൂൾ അസ്സംബ്ലിയിൽ വെച്ച് സീനിയർ അദ്ധ്യാപികയായ ജയശ്രീ ടീച്ചർ പൊന്നാട അണിയിച്ചു.വിജയൻമാസ്റ്റർ യുവകഥാകാരനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വ്യാസന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളോടും സംവദിക്കുന്നതിനുള്ള അവസരമായിരുന്നു തുടർന്ന്. തന്റെ സാഹിത്യജീവിതത്തിന് കെ.ടി.എം സ്കൂളും മണ്ണാർക്കാടും നല്കിയ സംഭാവനകൾ വ്യാസൻ അനുസ്മരിച്ചു..

'''ജൂൺ5പരിസ്ഥിതിദിന''' ത്തോടനുബന്ധിച്ച് പോസ്റ്റർ,കാർട്ടൂൺ ,ഉപന്യാസരചനാ മത്സരങ്ങൾ നടത്തി. |
'''ജൂൺ5പരിസ്ഥിതിദിന''' ത്തോടനുബന്ധിച്ച് പോസ്റ്റർ,കാർട്ടൂൺ ,ഉപന്യാസരചനാ മത്സരങ്ങൾ നടത്തി. | ||
== വിദ്യാരംഗം ഉദ്ഘാടനം == | == വിദ്യാരംഗം ഉദ്ഘാടനം == | ||
'''ജൂൺ19വായനാദിന'''ത്തോടുബകന്ധിച്ച് പുസ്തകപ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.ജൂൺ22ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.സക്കീർഹുസൈൻ കാര്യവട്ടം നിർവ്വഹിച്ചു.20വർഷംസർവ്വീസ് പൂർത്തിയാക്കിയ അദ്ധ്യാപകരായ ശ്രീ.ഗിരീഷ്, ശ്രീമതിമാരായ ശ്രീജ,രശ്മി,സീന,സന്ധ്യ,എന്നിവർ ചേർന്ന് ലൈബ്രറിയിലേക്ക് ഒരുഅലമാരയും അതിലേക്ക് കുറേപുസ്തകങ്ങളും നല്കി.നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും സക്കീർഹുസൈൻമാസ്റ്റർ നിർവ്വഹിച്ചു.

'''ജൂലൈ 5ബഷീർ ദിന'''ത്തിൽ ബഷീർ ദമാൻ,പാത്തുമ്മയുടെ ആട് എന്നീഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു.
| '''ജൂൺ19വായനാദിന'''ത്തോടുബകന്ധിച്ച് പുസ്തകപ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.ജൂൺ22ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.സക്കീർഹുസൈൻ കാര്യവട്ടം നിർവ്വഹിച്ചു.20വർഷംസർവ്വീസ് പൂർത്തിയാക്കിയ അദ്ധ്യാപകരായ ശ്രീ.ഗിരീഷ്, ശ്രീമതിമാരായ ശ്രീജ,രശ്മി,സീന,സന്ധ്യ,എന്നിവർ ചേർന്ന് ലൈബ്രറിയിലേക്ക് ഒരുഅലമാരയും അതിലേക്ക് കുറേപുസ്തകങ്ങളും നല്കി.നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും സക്കീർഹുസൈൻമാസ്റ്റർ നിർവ്വഹിച്ചു.

'''ജൂലൈ 5ബഷീർ ദിന'''ത്തിൽ ബഷീർ ദമാൻ,പാത്തുമ്മയുടെ ആട് എന്നീഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു.

10:33, 27 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം2018-19 ചിത്രശാല |

വിദ്യാരംഗം പഠനയാത്രപാലക്കാട്ടെ ഇതിഹാസ ഭൂമിയിലൂടെ നടത്തിയ യാത്ര ഒ.വി.വിജയൻ എന്ന എഴുത്തുകാരനെയും കാർട്ടൂണിസ്റ്റിനെയും അടുത്തറിയാനുള്ള അവസരമായിരുന്നു ,ഖസാക്കിന്റെ ഇതിഹാസസ്മരണകൾ ഉണർത്തുന്നവയായിരുന്നു അവിടെക്കണ്ട ഓരോ ദൃശ്യവും.രവി ബസ്സിറങ്ങിയ കൂമൻകാവിൽ ഒരു വഴിയമ്പലം ഒരുക്കിയിട്ടുണ്ട്.വഴിയമ്പലം കടന്ന് മുന്നോട്ടു നീങ്ങിയ ഞങ്ങളുടെ ബസ്സ് മുന്നിൽ കണ്ട ഇടിങ്ങിയ വഴിക്കു മുന്നിൽ ഒന്നറച്ചു നിന്നു.രവി നടന്ന വഴിയിലൂടെ നടക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.മൈലാഞ്ചികൾ അതിരിട്ട വഴിയിലൂടെ ഞങ്ങൾ

യുവപ്രതിഭയ്ക്ക് ആദരം
പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും സ്വന്തം എഴുത്തിൽ ആവാഹിച്ച യുവകഥാകാരനും മാധവിക്കുട്ടി പുരസ്കാരജേതാവും കെ.ടി.എംസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി.എം. വ്യാസനെ കെ.ടി.എം.സ്കൂൾ ആദരിച്ചു.സ്കൂൾ അസ്സംബ്ലിയിൽ വെച്ച് സീനിയർ അദ്ധ്യാപികയായ ജയശ്രീ ടീച്ചർ പൊന്നാട അണിയിച്ചു.വിജയൻമാസ്റ്റർ യുവകഥാകാരനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വ്യാസന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളോടും സംവദിക്കുന്നതിനുള്ള അവസരമായിരുന്നു തുടർന്ന്. തന്റെ സാഹിത്യജീവിതത്തിന് കെ.ടി.എം സ്കൂളും മണ്ണാർക്കാടും നല്കിയ സംഭാവനകൾ വ്യാസൻ അനുസ്മരിച്ചു.. ജൂൺ5പരിസ്ഥിതിദിന ത്തോടനുബന്ധിച്ച് പോസ്റ്റർ,കാർട്ടൂൺ ,ഉപന്യാസരചനാ മത്സരങ്ങൾ നടത്തി. വിദ്യാരംഗം ഉദ്ഘാടനംജൂൺ19വായനാദിനത്തോടുബകന്ധിച്ച് പുസ്തകപ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.ജൂൺ22ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.സക്കീർഹുസൈൻ കാര്യവട്ടം നിർവ്വഹിച്ചു.20വർഷംസർവ്വീസ് പൂർത്തിയാക്കിയ അദ്ധ്യാപകരായ ശ്രീ.ഗിരീഷ്, ശ്രീമതിമാരായ ശ്രീജ,രശ്മി,സീന,സന്ധ്യ,എന്നിവർ ചേർന്ന് ലൈബ്രറിയിലേക്ക് ഒരുഅലമാരയും അതിലേക്ക് കുറേപുസ്തകങ്ങളും നല്കി.നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും സക്കീർഹുസൈൻമാസ്റ്റർ നിർവ്വഹിച്ചു.ജൂലൈ 5ബഷീർ ദിനത്തിൽ ബഷീർ ദമാൻ,പാത്തുമ്മയുടെ ആട് എന്നീഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു. |
വിദ്യാരംഗം ഉദ്ഘാടനം
2017-18 അദ്ധ്യയന വർഷത്തെ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം ജൂൺ 19 ന് വായനാദിനത്തിൽ ശ്രീമതി .രാധാമണി ഐങ്കലത്ത് നിർവ്വഹിച്ചു.
വീദ്യാരംഗം പഠനയാത്ര
മണിക്കിണർ .മാമാങ്കത്തിൽ മരിച്ചുവീഴുന്നവരുടെ ശരീരം ഈ കിണറ്റിൽ തള്ളി ആനകളെക്കൊണ്ട് ചവിട്ടി നിറച്ചിരുന്നു.