ഉള്ളടക്കത്തിലേക്ക് പോവുക

"ബസേലിയസ് എച്ച്.എസ്.എസ്. കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PMSURENDRAN (സംവാദം | സംഭാവനകൾ)
No edit summary
PMSURENDRAN (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:
|----
|----
* ചങ്ങനാശ്ശേരിയില്‍ നിന്നും 23 കി. മീ. അകലെ
* ചങ്ങനാശ്ശേരിയില്‍ നിന്നും 23 കി. മീ. അകലെ
<googlemap version="0.9" lat="9.54743" lon="76.688862" type="map" zoom="13" width="400" height="300">
<googlemap version="0.9" lat="9.54743" lon="76.688862" type="map" zoom="11" width="400" height="300">
9.515434, 76.685772
9.515434, 76.685772
ബി.എച്ച്.എസ്.എസ്. കങ്ങഴ
ബി.എച്ച്.എസ്.എസ്. കങ്ങഴ

18:46, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ബസേലിയസ് എച്ച്.എസ്.എസ്. കങ്ങഴ
വിലാസം
കങ്ങഴ

കോട്ടയം ജില്ല
സ്ഥാപിതം05 - June -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
30-12-2009PMSURENDRAN





ചരിത്രം

1974 ല്‍ കോട്ട ‍യം ജില്ല ‍യില്‍ കങ്ങഴ ,ദേവഗിരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ മനോഹര്‍ ഹില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് സ്ക്കൂള്‍ സ് ‍ഥാപിച്ചത്. പി.ഗീവര്‍ഗീസ് ആയിരുന്നു സ്ക്കൂളിന്റെ സ് ‍ഥാപക മാനേജര്‍. മൂന്നു നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്ക്കൂളില്‍ ഏകദേശം 575 ഓളം കുട്ടികളുണ്ട്. 2002ല്‍ ഹയര്‍ സെക്കന്ററി സെക്ഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. സുസജ്ജമായ ഫിസിക്സ് , കെമിസ്ട്രി, ബയോളജി ലാബുകളും ആധുനിക സൌകര്യങ്ങളോടു കൂടിയ കമ്പ്യൂട്ട ര്‍ ലാബും സ്ക്കൂളില്‍ ഉണ്ട്. പ്രിന്‍സിപ്പല്‍ - മിസിസ് മേരി മാത്യു അണ്‍ എയ് ഡഡ് ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1.സ്ക്കൌട്ട്സ് & ഗൈഡ്സ് 2.റെഡ്ക്രോസ് 3.ക് ‍ളാസുകള്‍യോഗാ ക് ‍ളാസുകള്‍ 4.വിവിധ ക് ളബ്ബുകള്‍ 5.വോളിബോള്‍,ബാസ്ക്കറ്റ് ബോള്‍ 6.സംഗീതം, ഡാന്‍സ് ക് ‍ളാസുകള്‍ 7.ബാന്‍ഡ് സെറ്റ്ര്‍ 8.ക് റാഫ്റ്റ് വര്‍ ക്ക് ക് ‍ളബ്ബുകള്‍ 1. എക്കോ ക് ‍ളബ്ബ് 2. സയന്‍സ് & സോഷ്യല്‍സയന്‍സ് ക് ‍ളബ്ബ് 3.ഐ.റ്റി. ക് ‍ളബ്ബ് 4.മാത് സ് ക് ‍ളബ്ബ് 5.ക്വിസ് ക് ‍ളബ്ബ്

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി