"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aswanthaslam (സംവാദം | സംഭാവനകൾ)
k
Aswanthaslam (സംവാദം | സംഭാവനകൾ)
k
വരി 1: വരി 1:
==മലയാളത്തിളക്കം==
==മലയാളത്തിളക്കം==
പൊതുവിദ്യാഭ്യാസ വകുുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ സ്കൂളുകളിലെയും മലയാള അക്ഷരം എഴുതാൻ ബുദ്ധിമുട്ടുളള കുുട്ടികളെ ലക്ഷ്യം  വെച്ചുകൊണ്ട് ആരംഭിച്ച പരിപാടിയാണ് ' മലയാളത്തിളക്കം'. 8 ദിവസം കൊണ്ട് ഈ പരിപാടി പൂർത്തികരിക്കുന്നത്. വളരെ രസകരമായ കളികളിലൂടെയും, മത്സരങ്ങളിലൂടെയും, ict ഉപയോഗത്തിലൂടെയും മലയാളത്തിളക്കം വളരെ മനോഹരമായി മുന്നോട്ടു പോകുുന്നു.

     [[ ചിത്രം:qwert2.jpg|500px]]                                                                          
     [[ ചിത്രം:qwert2.jpg|500px]] [[ ചിത്രം:qwert1|500px]]                                                                         
                                                                                                                   മലയാളത്തിളക്കത്തിന്റെ ട്രയിനിംഗ് ദ്വാരക s.h.h.s.s വച്ചാണ് നടന്നത്. ഈ സ്കൂളിലെ മലയാള അധ്യാപികയായ റ്റിറ്റി ഫിലിപ്പ് ടീച്ചറാണ് ഈ പരിപാടിയ്ക്ക് നേതൃത്വം കൊടുക്കുന്നത്. 25 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ ബാച്ച് വളരെ നന്നായി മുന്നോട്ടു പോകുുന്നു.