"രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
== ആമുഖം ==
== ആമുഖം ==

എറണാകുളം ജില്ലയുടെ തീരപ്രദേശമായ വൈപ്പിന്‍കരയിലെ അതിപുരാതന വിദ്യാലയങ്ങളില്‍ ഒന്നാണു ചെറായി രാമവര്‍മ്മ യുനിയന്‍ ഹൈസ്ക്കൂള്‍.1905ല്‍ കൊച്ചി മഹാരാജാവ്  ശ്രീ രാമവര്‍മ്മയാണ് സ്ക്കൂളിനു തറക്കല്ലിട്ടത്.ഇതൊരു പ്രൈവറ്റ് മാനേജ്മെന്റിന്റെ കീഴിലായിരുന്നു.പിന്നീട് ഏറ്റെടുക്കാനാളില്ലാതെ വന്നപ്പോള്‍ സ്ക്കൂളിലെ അദ്ധ്യാപകര്‍ തന്നെ സ്ക്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തു.ഇപ്പോള്‍ അദ്ധ്യാപക മാനേജ്മെന്റിലാണ് സ്ക്കൂളിന്റെ പ്രവര്‍ത്തനം നടക്കുന്നത്.ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളുണ്ട്.2008 ഡിസംബറിലാണ് സ്ക്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ നടന്നത്.
എറണാകുളം ജില്ലയുടെ തീരപ്രദേശമായ വൈപ്പിന്‍കരയിലെ അതിപുരാതന വിദ്യാലയങ്ങളില്‍ ഒന്നാണു  
ചെറായി രാമവര്‍മ്മ യുനിയന്‍ ഹൈസ്ക്കൂള്‍ .1905ല്‍ കൊച്ചി മഹാരാജാവ്  ശ്രീ രാമവര്‍മ്മയാണ് സ്ക്കൂളിനു തറക്കല്ലിട്ടത്.ഇതൊരു പ്രൈവറ്റ് മാനേജ്മെന്റിന്റെ കീഴിലായിരുന്നു.പിന്നീട് ഏറ്റെടുക്കാനാളില്ലാതെ വന്നപ്പോള്‍ സ്ക്കൂളിലെ അദ്ധ്യാപകര്‍ തന്നെ സ്ക്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തു.ഇപ്പോള്‍ അദ്ധ്യാപക മാനേജ്മെന്റിലാണ് സ്ക്കൂളിന്റെ പ്രവര്‍ത്തനം നടക്കുന്നത്.ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളുണ്ട്.2008 ഡിസംബറിലാണ് സ്ക്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ നടന്നത്.
            
വൈപ്പിന്‍ ദ്വീപിലെ പള്ളിപ്പുറം,കുഴുപ്പിള്ളി,എടവനക്കാട് വില്ലേജുകളിലെ കുട്ടികള്‍ക്ക് ഇംഗ്ഗ്ല്‍ഷ് വിദ്യാഭ്യാസം നല്‍കാനായി ഈ സ്ക്കൂള്‍ സ്ഥാപിച്ചതില്‍ പരേതരായ ശ്രീ എം.എ.ചാക്കോ,ശ്രീ എം.ഐ.വര്‍ക്കി തുടങ്ങിയവര്‍ പങ്കുവഹിച്ചിട്ടുണ്ട്.

വിവിധ സമുദായ പ്രതിനിധികള്‍ സംഭാവന ചെയ്ത സംഖ്യ വിനിയോഗിച്ചാണു സ്ക്കൂള്‍ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്.അഴീക്കല്‍ എ.എസ്.വെങ്കിടേശ്വര ഷേണായി,ചെറായി വലിയ പള്ളി യോഗക്കാര്‍,അയ്യംബിള്ളി സെന്റ് ജോണ്‍സ് പള്ളി യോഗക്കാര്‍,ഈഴവ സമുദായം,ധിവര സമാജത്തിനുവേണ്ടി കണക്കാട്ടുശ്ശേരി ശ്രീ കണ്ടന്‍ കുമാരന്‍ ബാവ തുടങ്ങിയവരെല്ലാം നല്കിയ പണം കൊണ്ട് സ്ക്കൂളിനു സ്ഥലം വാങ്ങി. ശ്രീ വെങ്കിടേശ്വര ഷേണായിയും സ്ക്കൂളിനു സ്ഥലം സംഭാവന ചെയ്തിട്ടുണ്ട്.

എല്ലാ സമുദായക്കാരുടേയും സഹകരണത്തോടെ സ്ഥാപിച്ച ഈ സ്ക്കൂള്‍ "യൂണിയന്‍ സ്കൂള്‍ എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.രജത ജുബിലി ആഘോഷവേളയിലാണ് സ്ഥാപനത്തിനു തറക്കല്ലിട്ട രാജരാജശ്രീ രാമവര്‍മ്മ മഹാരാജാവിന്റെ പേരു കൂടി ചേര്‍ത്ത് "രാമവര്‍മ്മ യൂണിയന്‍ ഹൈസ്ക്കൂള്‍" എന്നു പേരിട്ടത്.

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

18:18, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം