"സി.എം.എസ്. എച്ച്.എസ്. കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
പി.ടി.ഏ. പ്രസിഡണ്ട്= 1|
പി.ടി.ഏ. പ്രസിഡണ്ട്= 1|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=372|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=372|
സ്കൂള്‍ ചിത്രം=DSC_0352  copy.jpg|
സ്കൂള്‍ ചിത്രം=32056.jpg|
}}
}}



18:16, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം.എസ്. എച്ച്.എസ്. കാനം
വിലാസം
കാനം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
അവസാനം തിരുത്തിയത്
30-12-2009Cmshskanam




കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.ഹൈസ്കൂള്‍. കാനം ‍. സി.എം.എസ്. മിഷന്‍ എന്ന ‍ മിഷണറി സംഘം 1862-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഏകദേെൈശം 2 ഏക്കര്‍ സ്ഥലത്താണ് കാനം സി.എം.എസ്.ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പാറ-കാനം റോഡില്‍ കാനം സി..എസ്.ഐ. പള്ളിയ്ക്ക് സമീപമായി റോഡിന് ഇരുവശത്തുമായാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    നേച്ചര്‍ ക്ലബ്ബ് 
    സയന്സ്  ക്ലബ്ബ് 
    ഹെല്‍ത്ത് ക്ലബ്ബ് 
    ഐ.ടി. ക്ലബ്ബ് 
    ലാംഗേജ് ക്ലബ്ബ് 
    
    

മാനേജ്മെന്റ്

    കോട്ടയം ആസ്ഥാനമായുള്ള സി..എസ്.ഐ. മദ്ധ്യകേരളമഹായിടവകയാണ്  സി.എം.എസ്. സ്കൂളുകളുടെ മാനേജ്മെന്റ് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

     സി.ഐ. ഇട്ടി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=സി.എം.എസ്._എച്ച്.എസ്._കാനം&oldid=56010" എന്ന താളിൽനിന്ന് ശേഖരിച്ചത്