"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
സോന ജോണി | സോന ജോണി | ||
8-ഇ | 8-ഇ | ||
[[വർഗ്ഗം: | [[വർഗ്ഗം:കവിത]] | ||
<br> | |||
== വിദ്യാരംഗം കലാസാഹിത്യവേദി == | == വിദ്യാരംഗം കലാസാഹിത്യവേദി == | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ക്ലബ്രൂവീകരണവും ഉദ്ഘാടനവും ബഹു .ശ്രീമതി ആലീസ് കെ.വി (ഹയർ സെക്കണ്ടറി മലയാളo അദ്ധ്യാപിക, നാടക രചയിതാവ്) നിർവഹിച്ചു. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ക്ലബ്രൂവീകരണവും ഉദ്ഘാടനവും ബഹു .ശ്രീമതി ആലീസ് കെ.വി (ഹയർ സെക്കണ്ടറി മലയാളo അദ്ധ്യാപിക, നാടക രചയിതാവ്) നിർവഹിച്ചു. |
16:31, 4 നവംബർ 2018-നു നിലവിലുള്ള രൂപം
കവിത
മാനത്തെ അമ്പിളി
എനിക്കൊരു അമ്പിളിയാവണം
എന്നിട്ടു വേണം
മാനത്തുനോക്കി
പുഞ്ചിരി തൂകും
ബാല്യങ്ങൾ തൻ
ഒരു നിറകുടം
നിലാവേകാൻ
ഇരുട്ടു ഗോപുരങ്ങൾ-
ക്കിത്തിരി വെളിച്ചമായെത്താൻ
വഴിയേതെന്നറിയാ-
തലഞ്ഞിടും
മാനവജീവന്
മുൻവഴി കാട്ടി
നടക്കാൻ
സോന ജോണി 8-ഇ
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ക്ലബ്രൂവീകരണവും ഉദ്ഘാടനവും ബഹു .ശ്രീമതി ആലീസ് കെ.വി (ഹയർ സെക്കണ്ടറി മലയാളo അദ്ധ്യാപിക, നാടക രചയിതാവ്) നിർവഹിച്ചു.
സർഗോത്സവം
2018-19 വർഷത്തെ ഉപജില്ലാ തലസർഗോത്സവത്തിൽ കല്ലോടി ഹൈസ്കൂൾ വിജയിതളായി
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാരംഗവുമായി സഹകരിച്ച് ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജി സ്പോൾ വിൽസൺ