"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 22: വരി 22:
== വിദ്യാരംഗം കലാസാഹിത്യവേദി ==
== വിദ്യാരംഗം കലാസാഹിത്യവേദി ==
       വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ക്ലബ്രൂവീകരണവും ഉദ്ഘാടനവും ബഹു .ശ്രീമതി ആലീസ് കെ.വി (ഹയർ സെക്കണ്ടറി മലയാളo അദ്ധ്യാപിക, നാടക രചയിതാവ്) നിർവഹിച്ചു.

== സർഗോത്സവം ==
== സർഗോത്സവം ==
   2018-19 വർഷത്തെ ഉപജില്ലാ തലസർഗോത്സവത്തിൽ കല്ലോടി ഹൈസ്കൂൾ വിജയിതളായി

[[പ്രമാണം:15008vidya3.jpg|ലഘുചിത്രം|ഇടത്ത്‌|സർഗോത്സവം ഉപജില്ലാ വിജയികൾ]]

[[പ്രമാണം:15008vidya2.jpg|ലഘുചിത്രം|വലത്ത്‌|ക്വിസ് വിജയികൾ]]
[[പ്രമാണം:15008vidya1.jpg|ലഘുചിത്രം|ഇടത്ത്‌]]

16:24, 4 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കവിത

മാനത്തെ അമ്പിളി

എനിക്കൊരു അമ്പിളിയാവണം
എന്നിട്ടു വേണം
മാനത്തുനോക്കി
പുഞ്ചിരി തൂകും
ബാല്യങ്ങൾ തൻ ഒരു നിറകുടം
നിലാവേകാൻ
ഇരുട്ടു ഗോപുരങ്ങൾ-
ക്കിത്തിരി വെളിച്ചമായെത്താൻ
വഴിയേതെന്നറിയാ-
തലഞ്ഞിടും
മാനവജീവന്
മുൻവഴി കാട്ടി
നടക്കാൻ

     സോന ജോണി
     8-ഇ

വിദ്യാരംഗം കലാസാഹിത്യവേദി

     വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ക്ലബ്രൂവീകരണവും ഉദ്ഘാടനവും ബഹു .ശ്രീമതി ആലീസ് കെ.വി (ഹയർ സെക്കണ്ടറി മലയാളo അദ്ധ്യാപിക, നാടക രചയിതാവ്) നിർവഹിച്ചു.

സർഗോത്സവം

  2018-19 വർഷത്തെ ഉപജില്ലാ തലസർഗോത്സവത്തിൽ കല്ലോടി ഹൈസ്കൂൾ വിജയിതളായി
സർഗോത്സവം ഉപജില്ലാ വിജയികൾ
ക്വിസ് വിജയികൾ