"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം-17 (മൂലരൂപം കാണുക)
11:39, 30 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കഥാശില്പശാല സംഘടിപ്പിച്ചു. യുവകഥാകൃത്ത് പി.എം.വ്യാസൻ ശില്പശാലയ്ക്ക് നേതൃത്വം നല്കി.നിജയൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്ന യോഗം ഉദ്ഘാടനം ചെയ്തത് ശങ്കരനാരായണൻ മാസ്റ്ററായിരുന്നു.മനോജ് മാസ്റ്റർ, കൃഷ്ണകുമാർ മാസ്റ്റർ, ദിവ്യ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കഥാശില്പശാല സംഘടിപ്പിച്ചു. യുവകഥാകൃത്ത് പി.എം.വ്യാസൻ ശില്പശാലയ്ക്ക് നേതൃത്വം നല്കി.നിജയൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്ന യോഗം ഉദ്ഘാടനം ചെയ്തത് ശങ്കരനാരായണൻ മാസ്റ്ററായിരുന്നു.മനോജ് മാസ്റ്റർ, കൃഷ്ണകുമാർ മാസ്റ്റർ, ദിവ്യ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. | ||
|- | |- | ||
| | | <big>യുവപ്രതിഭയ്ക്ക് ആദരം</big> | ||
<P>പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും സ്വന്തം എഴുത്തിൽ ആവാഹിച്ച യുവകഥാകാരനും മാധവിക്കുട്ടി പുരസ്കാരജേതാവും കെ.ടി.എംസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി.എം. വ്യാസനെ കെ.ടി.എം.സ്കൂൾ ആദരിച്ചു.സ്കൂൾ അസ്സംബ്ലിയിൽ വെച്ച് സീനിയർ അദ്ധ്യാപികയായ ജയശ്രീ ടീച്ചർ പൊന്നാട അണിയിച്ചു.വിജയൻമാസ്റ്റർ യുവകഥാകാരനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വ്യാസന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളോടും സംവദിക്കുന്നതിനുള്ള അവസരമായിരുന്നു തുടർന്ന്. തന്റെ സാഹിത്യജീവിതത്തിന് കെ.ടി.എം സ്കൂളും മണ്ണാർക്കാടും നല്കിയ സംഭാവനകൾ വ്യാസൻ അനുസ്മരിച്ചു..</p> | <P>പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും സ്വന്തം എഴുത്തിൽ ആവാഹിച്ച യുവകഥാകാരനും മാധവിക്കുട്ടി പുരസ്കാരജേതാവും കെ.ടി.എംസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി.എം. വ്യാസനെ കെ.ടി.എം.സ്കൂൾ ആദരിച്ചു.സ്കൂൾ അസ്സംബ്ലിയിൽ വെച്ച് സീനിയർ അദ്ധ്യാപികയായ ജയശ്രീ ടീച്ചർ പൊന്നാട അണിയിച്ചു.വിജയൻമാസ്റ്റർ യുവകഥാകാരനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വ്യാസന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളോടും സംവദിക്കുന്നതിനുള്ള അവസരമായിരുന്നു തുടർന്ന്. തന്റെ സാഹിത്യജീവിതത്തിന് കെ.ടി.എം സ്കൂളും മണ്ണാർക്കാടും നല്കിയ സംഭാവനകൾ വ്യാസൻ അനുസ്മരിച്ചു..</p> |