ഉള്ളടക്കത്തിലേക്ക് പോവുക

"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shhspayyavoor (സംവാദം | സംഭാവനകൾ)
No edit summary
Shhspayyavoor (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|Sacred Heart HS Payyavoor}}
{{prettyurl|Sacred Heart HS Payyavoor}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- '' 01-01-1948-ല് കിഴക്കന് മലബാറിലെ പയ്യാവൂരില് സേക്റ്ട്ട ഹാര്‍ട്ട ന്ൂ എലിമെന്‍ററി സ്കൂള് സ്ഥാപിതമായി. കോട്ടയ അതിരൂപതയുടെ കീഴിലാണ്‍‍ വിദ്യാലയം ശ്രീമതി.വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക‍.മടമ്പം വികാരിയായിരുന്ന ഫാ:സിറിയക് മറ്റം ആയിരുന്നു പ്രധമ സ്കൂള് മാനേജര്1949-ല് 3ാ ക്ലാസ്സ് ആരംഭിച്ചു.11-06-1956-ല് പയ്യാവൂര് സേക്റ്ട്ട ഹാര്‍ട്ട ന്ൂ എലിമെന്‍ററി സ്കൂളില് 1 മുതല് 6 വരെ ക്ലാസ്സുകള് ആരംഭിച്ചു..1957-58ല്  7ാ1ക്ലാസ്സുും  1958-59-ല്8ാ ക്ലാസ്സുും ആരംഭിച്ചു.ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
  01-01-1948-ല് കിഴക്കന് മലബാറിലെ പയ്യാവൂരില് സേക്റ്ട്ട ഹാര്‍ട്ട ന്ൂ എലിമെന്‍ററി സ്കൂള് സ്ഥാപിതമായി. കോട്ടയ അതിരൂപതയുടെ കീഴിലാണ്‍‍ വിദ്യാലയം .ശ്രീമതി.വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക‍.മടമ്പം വികാരിയായിരുന്ന ഫാ:സിറിയക് മറ്റം ആയിരുന്നു പ്രധമ സ്കൂള് മാനേജര്1949-ല് 3ാ ക്ലാസ്സ് ആരംഭിച്ചു.11-06-1956-ല് പയ്യാവൂര് സേക്റ്ട്ട ഹാര്‍ട്ട ന്ൂ എലിമെന്‍ററി സ്കൂളില് 1 മുതല് 6 വരെ ക്ലാസ്സുകള് ആരംഭിച്ചു..1957-58ല്  7ാ1ക്ലാസ്സുും  1958-59-ല്8ാ ക്ലാസ്സുും ആരംഭിച്ചു.
  01-01-1948-ല് കിഴക്കന് മലബാറിലെ പയ്യാവൂരില് സേക്റ്ട്ട ഹാര്‍ട്ട ന്ൂ എലിമെന്‍ററി സ്കൂള് സ്ഥാപിതമായി. കോട്ടയ അതിരൂപതയുടെ കീഴിലാണ്‍‍ വിദ്യാലയം ശ്രീമതി.വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക‍.മടമ്പം വികാരിയായിരുന്ന ഫാ:സിറിയക് മറ്റം ആയിരുന്നു പ്രധമ സ്കൂള് മാനേജര്1949-ല് 3ാ ക്ലാസ്സ് ആരംഭിച്ചു.11-06-1956-ല് പയ്യാവൂര് സേക്റ്ട്ട ഹാര്‍ട്ട ന്ൂ എലിമെന്‍ററി സ്കൂളില് 1 മുതല് 6 വരെ ക്ലാസ്സുകള് ആരംഭിച്ചു..1957-58ല്  7ാ1ക്ലാസ്സുും  1958-59-ല്8ാ ക്ലാസ്സുും ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

17:20, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ
വിലാസം
പയ്യാവൂര്

കണ്ണൂര്‍. ജില്ല
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍.
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍.
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്.
അവസാനം തിരുത്തിയത്
30-12-2009Shhspayyavoor




കണ്ണുര് ജില്ലയിലെ പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമമായ പയ്യവൂരിന്റെ ഹൃദയഭാഗത്ത് നിന്ന്1.5കി.മീ.അകലെസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'സേക്ര‍ട്ട് ഹാര്ട്ട് ഹൈസ്കൂള്. 1948-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

01-01-1948-ല് കിഴക്കന് മലബാറിലെ പയ്യാവൂരില് സേക്റ്ട്ട ഹാര്‍ട്ട ന്ൂ എലിമെന്‍ററി സ്കൂള് സ്ഥാപിതമായി. കോട്ടയ അതിരൂപതയുടെ കീഴിലാണ്‍‍ വിദ്യാലയം ശ്രീമതി.വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക‍.മടമ്പം വികാരിയായിരുന്ന ഫാ:സിറിയക് മറ്റം ആയിരുന്നു പ്രധമ സ്കൂള് മാനേജര്1949-ല് 3ാ ക്ലാസ്സ് ആരംഭിച്ചു.11-06-1956-ല് പയ്യാവൂര് സേക്റ്ട്ട ഹാര്‍ട്ട ന്ൂ എലിമെന്‍ററി സ്കൂളില് 1 മുതല് 6 വരെ ക്ലാസ്സുകള് ആരംഭിച്ചു..1957-58ല്  7ാ1ക്ലാസ്സുും  1958-59-ല്8ാ ക്ലാസ്സുും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് നിലകളിലായി 21 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയന്‍സ് ലാബ്, ROT സംവിധാനത്തോടുകൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം ,ആധുനിക രീതിയില്‍ സജ്ജീകരിച്ച കമ്പ്യട്ടര്‍ ലാബ് , ലൈബ്രറി, റീഡിങ് റൂം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയാണ് ഇപ്പോള്‍ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ. ഫാ ജോസ് അരീച്ചിറ കോര്‍പ്പറേറ്റ് മാനേജറും, ശ്രി ആര്‍ .സി.വിന്‍സന്‍റ് ഹെഡ്മാസ്റ്ററും ആയി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.റവ: സി.റീത്ത 1962-64 2.റവ: ഫാ: തോമസ് തേരന്താനം -1964-65 3.റവ: ഫാ:ലൂക്കോസ് പതിയില്‍ -1965-66 4.റവ: സി.ഫാബിയോള-1966-68 5.റവ: സി.എം .ലിറ്റിയ-1968-71 6.ശ്രീ. എന്‍.എം ജോണ്‍-1971-74 7.ശ്രീ. ഈ.ജെ. ലൂക്കോസ് -1974-76 8.ശ്രീ. കെ.ജെ. ജെയിംസ്-1976-81 9. ശ്രീ.സി.എം .മാത്യു-1981-84 10.റവ: സി.ലൂസിന-1984-87 11.ശ്രീ.റ്റി.റ്റി.ഫിലിപ്പ്-1987-88 12..ശ്രീ.ഈ.എല്‍.കുരുവിള-1988-89 13..ശ്രീ.ഒ.റ്റി ജോസഫ്-1989-90 14..ശ്രീ .ഏ.യു.ജോണ്-1990-91 15..ശ്രീ സി.റ്റി.ജേക്കബ്-1991-93 16.റവ: സി.ഔറേലിയ-1993-95 17.ശ്രീ.ജോസ് കുര്യന്‍-1995-96 18.-ശ്രീ.പി.കെ.ചാക്കോ1996-98 19.ശ്രീ.പി.സി സ്റ്റീഫന്1998-99 20.ശ്രീ.കെ.പി.ചെറിയാന്-1999-2000 21.ശ്രീ.എം .എല്.ജോര്ജ്ജ്-2000-01 22.ശ്രീ.ജോയി അബ്രാഹം-2001-02 23.ശ്രീ.കെ.സി ജോസഫ്-2002-03 24.ശ്രീമതി.ഈ.കെ.മേരി-2003-2009 25.ശ്രീ.ആര്.സി വിന്സന്റ്-2009

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

NH 17 ല്‍ തളിപ്പറമ്പില്‍ നിന്ന് 35 കി. മീ അകലെയാണ് സേക്ര‍ട്ട് ഹാര്ട്ട് ഹൈസ്കൂള്. സ്ഥിതി ചെയ്യുന്നത്. (കണ്ണൂര്‍‍--തളിപ്പറമ്പ--ശ്രീകണ്ടാപൂരം--പയ്യാവൂര് ടൗണ്‍--(1.5കി.മീ)സേക്ര‍ട്ട് ഹാര്ട്ട് ഹൈസ്കൂള്--(500മീറ്റര്‍)കണ്ടകശ്ശേരി.--ഉളിക്കല്‍--ഇരിട്ടി--തലശ്ശേരി.)

|----

|} |} <googlemap version="0.9" lat="12.056276" lon="75.588856" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 10.613273, 76.701904, Kollengode, Kerala 10.603583, 76.708946, BSSHSS KOLLENGODE 2 Kms away from kollengode on the way to thrissur 12.051114, 75.582268, Payyavoor Town 12.047883, 75.591002, Kandakassery 12.040496, 75.637264, Nuchiyadu 12.044189, 75.620012, Chamathachal 12.0457, 75.603275, Kakkathodu 12.045029, 75.588255, SACRED HEART HS PAYYAVOOR </googlemap>