"ജി.എച്.എസ്.എസ് ചാത്തനൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'==== ഗണിത ക്ലബ്ബ് ==== 2018-19 വർഷത്തെ ഗണിത ശാസ്ത്ര ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
==== ഗണിത ക്ലബ്ബ് ==== | ==== ഗണിത ക്ലബ്ബ് ==== | ||
2018-19 വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബ് ജൂൺ മാസം രൂപീകരിച്ചു. വായനാ വാരത്തോടനുബന്ധിച്ച് ഗണിത ലൈബ്രറിയുടെ സഹായത്തോടെ ഗണിത ശാസ്ത്രജ്ഞരെയും, ഗണിത ശാസ്ത്ര പുസ്തകങ്ങളെയും കുട്ടികൾക്കു പരിചയപ്പെടുത്തി. ഗണിത ക്ലബ് അംഗങ്ങൾ അവർക്കറിയുന്ന ഗണിത പസിലുകളും ഗെയിംസുകളും അവതരിപ്പിച്ചു | *2018-19 വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബ് ജൂൺ മാസം രൂപീകരിച്ചു. | ||
ജൂലൈ 27 ന് സ്കൂൾ തല ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തി. വിജയികളെ തെരഞ്ഞെടുത്തു. ഗണിത ക്ലബ്ബിൽ ജ്യോമട്രിക്കൽ ചാർട്ട്, ഗണിത പസിൽ എന്നിവയുടെ അവതരണം, ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രം, സംഭാവനകൾ എന്നിവയെക്കുറിച്ച് രാജൻ മാസ്റ്റർ ക്ലാസ് അവതരിപ്പിച്ചു | *വായനാ വാരത്തോടനുബന്ധിച്ച് ഗണിത ലൈബ്രറിയുടെ സഹായത്തോടെ ഗണിത ശാസ്ത്രജ്ഞരെയും, ഗണിത ശാസ്ത്ര പുസ്തകങ്ങളെയും കുട്ടികൾക്കു പരിചയപ്പെടുത്തി. ഗണിത ക്ലബ് അംഗങ്ങൾ അവർക്കറിയുന്ന ഗണിത പസിലുകളും ഗെയിംസുകളും അവതരിപ്പിച്ചു | ||
ആഗസ്റ്റ് 9 ന് സ്കൂൾ തല ഗണിത ശാസ്ത്രമേള നടത്തി. വിജയികളെ തെരഞ്ഞെടുത്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണം നടത്തി | *ജൂലൈ 27 ന് സ്കൂൾ തല ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തി. വിജയികളെ തെരഞ്ഞെടുത്തു. | ||
*ഗണിത ക്ലബ്ബിൽ ജ്യോമട്രിക്കൽ ചാർട്ട്, ഗണിത പസിൽ എന്നിവയുടെ അവതരണം, ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രം, സംഭാവനകൾ എന്നിവയെക്കുറിച്ച് രാജൻ മാസ്റ്റർ ക്ലാസ് അവതരിപ്പിച്ചു | |||
*ആഗസ്റ്റ് 9 ന് സ്കൂൾ തല ഗണിത ശാസ്ത്രമേള നടത്തി. വിജയികളെ തെരഞ്ഞെടുത്തു. | |||
*സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണം നടത്തി | |||
19:51, 20 ഒക്ടോബർ 2018-നു നിലവിലുള്ള രൂപം
ഗണിത ക്ലബ്ബ്
- 2018-19 വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബ് ജൂൺ മാസം രൂപീകരിച്ചു.
- വായനാ വാരത്തോടനുബന്ധിച്ച് ഗണിത ലൈബ്രറിയുടെ സഹായത്തോടെ ഗണിത ശാസ്ത്രജ്ഞരെയും, ഗണിത ശാസ്ത്ര പുസ്തകങ്ങളെയും കുട്ടികൾക്കു പരിചയപ്പെടുത്തി. ഗണിത ക്ലബ് അംഗങ്ങൾ അവർക്കറിയുന്ന ഗണിത പസിലുകളും ഗെയിംസുകളും അവതരിപ്പിച്ചു
- ജൂലൈ 27 ന് സ്കൂൾ തല ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തി. വിജയികളെ തെരഞ്ഞെടുത്തു.
- ഗണിത ക്ലബ്ബിൽ ജ്യോമട്രിക്കൽ ചാർട്ട്, ഗണിത പസിൽ എന്നിവയുടെ അവതരണം, ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രം, സംഭാവനകൾ എന്നിവയെക്കുറിച്ച് രാജൻ മാസ്റ്റർ ക്ലാസ് അവതരിപ്പിച്ചു
- ആഗസ്റ്റ് 9 ന് സ്കൂൾ തല ഗണിത ശാസ്ത്രമേള നടത്തി. വിജയികളെ തെരഞ്ഞെടുത്തു.
- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണം നടത്തി