"സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephmutholy (സംവാദം | സംഭാവനകൾ)
Stjosephmutholy (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''കോട്ടയം''' ജില്ലയില്‍ '''മീനച്ചില്‍''' താലൂക്കില്‍ മുത്തോലി എന്ന മനോഹരമായ ഗ്രാമത്തിലാണ് എയ്ഡഡ് വിഭാഗത്തിലുള്ള ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.  
'''കോട്ടയം''' ജില്ലയില്‍ '''മീനച്ചില്‍''' താലൂക്കില്‍ മുത്തോലി എന്ന മനോഹരമായ ഗ്രാമത്തിലാണ് എയ്ഡഡ് വിഭാഗത്തിലുള്ള ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.  
'''മുത്തോലി സെന്റ് ജോസഫ്സ് ജി.എച്ച്. എസ്.''' എന്ന പേരിലാണ് സ്ക്കൂള്‍ അറിയപ്പെടുന്നത്. 1934 ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ '''പാലാ കോര്‍പ്പറേറ്റ്''' '''എഡ്യൂക്കേഷന്‍ എജന്‍സി'''യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
'''മുത്തോലി സെന്റ് ജോസഫ്സ് ജി.എച്ച്. എസ്.''' എന്ന പേരിലാണ് സ്ക്കൂള്‍ അറിയപ്പെടുന്നത്. 1886 ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ '''പാലാ കോര്‍പ്പറേറ്റ്''' '''എഡ്യൂക്കേഷന്‍ എജന്‍സി'''യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

== ചരിത്രം ==
== ചരിത്രം ==
'''മുത്തോലി സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍'''  കാലത്തിനു മുമ്പേ നടന്നു നീങ്ങിയ കര്‍മയോഗി '''വാഴ് ത്തപ്പെട്ട '''ചാവറയച്ചന്‍''' സി.എം.ഐ.''' യുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷാത്ക്കാരമാണ്. വരും തലമുറയെ ഉത്തമപൗരന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് വളരെ വലുതാമെന്ന് ചാവറയച്ചന്‍ മനസ്സിലാക്കി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്ത്രീ വിദ്യാഭ്യാസം കളരികളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നു.  
'''മുത്തോലി സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍'''  കാലത്തിനു മുമ്പേ നടന്നു നീങ്ങിയ കര്‍മയോഗി '''വാഴ് ത്തപ്പെട്ട '''ചാവറയച്ചന്‍''' സി.എം.ഐ.''' യുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷാത്ക്കാരമാണ്. വരും തലമുറയെ ഉത്തമപൗരന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് വളരെ വലുതാണെന്ന് ചാവറയച്ചന്‍ മനസ്സിലാക്കി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്ത്രീ വിദ്യാഭ്യാസം കളരികളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നു.  
സ്ത്രീ ശാക്തീകരണത്തിനും വരും തലമുറയുടെ സ്വഭാവരൂപീകരണത്തിനും സാക്ഷരതയ്ക്കുളള പ്രാധാന്യം അദ്ദേഹം മുന്‍കൂട്ടി കണ്ട് അതിനുളള പ്രായോഗികപദ്ധതികള്‍ മറ്റാരും സ്വപ്നം കാണുന്നതിനുമുമ്പുതന്നെ ആവിഷ്കരിച്ചു. ഈ പ്രേഷിതവൃത്തി മുന്നില്‍ കണ്ടുകൊണ്ട് കേരളത്തിലെ ആദ്യസുറിയാനി സന്യാസിനീസഭയ്ക്ക് (സി.എം.സി) അദ്ദേഹം രൂപം കൊടുത്തു. ആദ്യഭവനം കൂനമ്മാവില്‍ ആയിരുന്നു. വാഴ് ത്തപ്പെട്ട ചാവറയച്ചന്റെ പാദസ്പര്‍ശനത്താല്‍ ധന്യമായ മുത്തോലിയില്‍ അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ബ.മൂലയില്‍ ലയോണാര്‍ദ് സി.എം.ഐ.യുടെ നേതൃത്വത്തില്‍ രണ്ടാമത്തെ മഠം തുടങ്ങുന്നതിനായി ഒരു കെട്ടിടം നിര്‍മ്മിച്ചു. കൂനമ്മാവില്‍ നിന്ന് സിസ്റ്റേഴ്സിനെ വിടുന്നതിന് കാലതാമസം നേരിട്ടതിനാല്‍ ആ കെട്ടിടം

വിദ്യാഭ്യാസ പ്രേഷിതത്വത്തിനായി മാറ്റി. അങ്ങനെ 1886 -ല്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ലോവര്‍ പ്രൈമറി സ്കൂളും ബോര്‍ഡിങ്ങും തുടങ്ങി. 1888 -ല്‍  
വിദ്യാഭ്യാസ പ്രേഷിതത്വത്തിനായി മാറ്റി. അങ്ങനെ 1886 -ല്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ലോവര്‍ പ്രൈമറി സ്കൂളും ബോര്‍ഡിങ്ങും തുടങ്ങി. 1888 -ല്‍  
വരി 50: വരി 50:
1948- ല്‍ കൊവേന്ത വക സെന്റ് ആന്റണീസ് മിഡില്‍ സ്കൂള്‍ പെണ്‍കുട്ടികളെയും ഉള്‍ പ്പെടുത്തിക്കൊണ്ട് ഇംഗ്ളീഷ് ഹൈസ്കൂളായി ഉയര്‍ത്തിയപ്പോള്‍  
1948- ല്‍ കൊവേന്ത വക സെന്റ് ആന്റണീസ് മിഡില്‍ സ്കൂള്‍ പെണ്‍കുട്ടികളെയും ഉള്‍ പ്പെടുത്തിക്കൊണ്ട് ഇംഗ്ളീഷ് ഹൈസ്കൂളായി ഉയര്‍ത്തിയപ്പോള്‍  
പെണ്‍കുട്ടികളുടെ വിഭാഗം മഠം വക സ്കൂള്‍ കെട്ടിടത്തില്‍ നടത്താന്‍ തീരുമാനിച്ചു. 1952 - ല്‍ പ്രസ്തുത ഗേള്‍സ് വിഭാഗം ബോയ്സ് സ്കൂളില്‍ നിന്നും
പെണ്‍കുട്ടികളുടെ വിഭാഗം മഠം വക സ്കൂള്‍ കെട്ടിടത്തില്‍ നടത്താന്‍ തീരുമാനിച്ചു. 1952 - ല്‍ പ്രസ്തുത ഗേള്‍സ് വിഭാഗം ബോയ്സ് സ്കൂളില്‍ നിന്നും
വേര്‍പെടുത്തി.ഒരു പൂര്‍ണ്ണ  ഹൈ ട്രെയിനിംഗ് സ്കൂള്‍ ആയി. 1959- ല്‍ പ്രൈമറിയും ട്രെയിനിംഗ് സ്കൂളും ഹൈസ്കൂളില്‍ നിന്നും വേര്‍പെടുത്തി  
വേര്‍പെടുത്തി.ഒരു പൂര്‍ണ്ണ  ഹൈ ആന്റ് ട്രെയിനിംഗ് സ്കൂള്‍ ആയി. 1959- ല്‍ പ്രൈമറിയും ട്രെയിനിംഗ് സ്കൂളും ഹൈസ്കൂളില്‍ നിന്നും വേര്‍പെടുത്തി  
സെന്റ് ജോസഫ്സ് ബേസിക്ക് ട്രെയിനിംഗ് സ്കൂളായി സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
സെന്റ് ജോസഫ്സ് ബേസിക്ക് ട്രെയിനിംഗ് സ്കൂളായി സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

വരി 112: വരി 112:

*ഛാന്ദാ ബിഷപ്പ് മാര്‍ വിജയാനന്ദ് നെടുമ്പുറം
*മാര്‍ വിജയാനന്ദ് നെടുമ്പുറം (ഛാന്ദാ ബിഷപ്പ് )
*സി.മേരി ജോണ്‍ തോട്ടം(കവയിത്രി)
*സി.മേരി ജോണ്‍ തോട്ടം (കവയിത്രി)
*മിസ്സിസ്. സുനിത ജേക്കബ്  
*മിസ്സിസ്. സുനിത ജേക്കബ് (ചണ്ഡീഖട്ടിലെ ലേബര്‍ ബ്യുറോയുടെ അസിസ്റ്റന്റ്  ഡയറക്ടര്‍ )
*റോമി ജേക്കബ്  
*റോമി ജേക്കബ് (നാഷണല്‍ ഡവലപ്മെന്റ്  ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് )
*സുമി സിറിയക്ക് , സോമി സിറിയക്ക് , സൗമി സിറിയക്ക് , സോണി സിറിയക്ക്
*സുമി സിറിയക്ക് , സോമി സിറിയക്ക് , സൗമി സിറിയക്ക് , സോണി സിറിയക്ക് (അന്തര്‍ ‍ദ്ദേശീയ നീന്തല്‍താരങ്ങള്‍)

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/സെന്റ്ജോസഫ്സ്_എച്ച്.എസ്._മുത്തോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്