"ഗവ. എച്ച് എസ് എസ് രാമപുരം/സ്റ്റൂഡന്റ് പോലീസ് കേഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:36065SPC1.png|200px|thumb|centre|]]
" WE LEAR TO SERVE "
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌2010ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 27ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു രൂപം നൽകിയത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗതം - വനം - എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്.പി.സി യെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു .
വരി 18: വരി 15:
[[പ്രമാണം:Abcd123.jpg]]
[[പ്രമാണം:Abcd123.jpg]]
പൗരബോധവും, സാമൂഹിക പ്രതിബദ്ധതയും, സേവന സന്നദ്ധതയും, സഹജീവി സ്നേഹവും, പ്രകൃതി സ്നേഹവുമുള്ള നിയമം സ്വമേധയാ അനുസരിയ്ക്കുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുന്നതിനായി 2010 ആഗസ്റ്റ്  2 ന് ബഹുമാനപ്പെട്ട കേരളാ സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) .ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗതം - വനം - എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്.പി.സി യെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു .
പോലീസും കുട്ടികളുമായി എന്തുകൊണ്ട് ഒരു സ്ഥിരം സംവാദന വേദി ഉണ്ടായിക്കൂടാ ഒരു കൂട്ടം കുട്ടികളുടെ ഈ ഒരു ചോദ്യത്തിൽ നിന്നാണ് കേരളത്തിലെ ഏറ്റവും ധിഷണാശാലിയായ P വിജയൻ IPS എന്ന പോലീസ് ഓഫീസർ SPC എന്ന ആശയത്തെ ഈ നാടിന് സമർപ്പിച്ചത്...അദ്ദേഹത്തിന്റ അക്ഷീണ പരിശ്രമവും കേരളാ പോലീസിന്റ സംഘബലവും ഒരു കൂട്ടം അധ്യാപകരും ഈ പ്രസ്ഥാനത്തെ വാനോളം വളർത്തി.അമ്പലപ്പുഴ ഗവ സ്‌കൂളിൽ ഉൾപ്പടെയുള്ള 3 സ്‌കൂളിൽനിന്നും തുടങ്ങിയ പദ്ധതിയിന്ന്  ഭാരത സർക്കാർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു .
സ്റ്റൂഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം 2017 ജൂൺ മാസത്തിൽ രാമപുരം ഗവ . ഹയർ സെക്കന്ററി സ്‌ക്കൂളിൽ നിലവിൽ വന്നു 22 ആൺട്ടികളും 22 പെൺകുട്ടികളും അടങ്ങിയതാണ് ആദ്യ ബാച്ച് .
വരി 36: വരി 27:
[[ചിത്രം:36065_spc1.jpg]]
[[ചിത്രം:36065_spc1.jpg]]
[[Category:spc‍‍‍‍‍‍]‍‍‍‍‍‍‍‍‍]  ‍‍‍‍‍‍
22:43, 4 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ദുരിതാശ്വാസ കേന്ദ്രത്തിൽ ഒരുപിടി സഹായവുമായി എസ് . പി . സി കുട്ടികൾ