ഉള്ളടക്കത്തിലേക്ക് പോവുക

"മന്ദങ്കാവ് എ. എൽ. പി സ്കൂൾ/അധികവിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47642 (സംവാദം | സംഭാവനകൾ)
(ചെ.) താൾ ശൂന്യമാക്കി
47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:

'''അദ്ധ്യാപകരക്ഷാർത്തൃസമിതി'''
വിദ്യാർത്ഥികളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണല്ലോ അധ്യാപക രക്ഷാകർത്തൃസംഘടനയുടെ .  അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാകർത്തൃസംഘടന ഈ വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ വലിയൊരു താങ്ങാണ്. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിലും നിലനിർത്തുന്നതിലും അച്ചടക്കപാലനത്തിലും അതീവ താല്പര്യം പ്രകടമാക്കുന്ന ഈ സംഘടന സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കിത്തീർക്കുന്നു. ഒരു രക്ഷാകർത്താവ് പ്രസിഡന്റും പ്രധാനാധ്യാപകൻ കാര്യദർശിയും കൺവീനറും ആയുള്ള ഒരു ഭരണസമിതി, പി.ടി.എ. അംഗങ്ങളിൽനിന്ന് ഓരോ അദ്ധ്യയന വർഷവും തുടക്കത്തിൽതന്നെ തെരഞ്ഞെടുക്കപ്പെടുന്നു. 

15:34, 4 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

അദ്ധ്യാപകരക്ഷാർത്തൃസമിതി