"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:
പി.പി.അബ്ദുറഹിമാന്‍ മാസ്റ്ററാണ് മാനേജര്‍.
പി.പി.അബ്ദുറഹിമാന്‍ മാസ്റ്ററാണ് മാനേജര്‍.


== മുന്‍ സാരഥികള്‍ ==
== '''മുന്‍ സാരഥികള്‍''' ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"

23:32, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ
വിലാസം
എളേറ്റില്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
29-12-2009Mjhsselettil





ചരിത്രം

സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വീരേതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിന്‍റെ പവിത്രമായ നാമധേയത്തില്‍ 1979 ജൂണ്‍ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകൃതമായ മുസ്ലിം എഡ്യുക്കേഷനല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ അസോസിയേഷന്‍(MECCA )എന്ന സംഘടനയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ് ഈ വിദ്യാലയം അനുവദിച്ചത്. ഒപ്പം അന്നത്തെ സ്ഥലം എം.എല്‍.എ ആയ ഇ. അഹമ്മദ് സാഹിബിന്‍റെ സഹായവും ലഭിച്ചു. മുതുവാട്ടുശ്ശേരി അബൂബക്കര്‍ ഹാജിയാണ് സ്ക്കൂള്‍ പണിയുന്നതിനാവശ്യമായ സ്ഥലം നല്‍കിയത്. ഏ.കെ അബൂബക്കര്‍ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. പിന്നീട് എ.കെ മൊയ്തീന്‍മാസ്റ്റര്‍, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റര്‍, ടി. മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ പ്രധാനധ്യാപകരായി. ഇപ്പോള്‍ സ്ഥാപനത്തിന്‍റെ പ്രധാന അധ്യാപകന്‍റെ ചുമതല വഹിക്കുന്നത് കെ. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ആണ്. ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 47ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്‍റ്

മുസ്ലിം എഡ്യുക്കേഷനല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ അസോസിയേഷന്‍(MECCA )

എന്ന സംഘടനയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പി.പി.അബ്ദുറഹിമാന്‍ മാസ്റ്ററാണ് മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1979-1997 എ.കെ മൊയ്തീന്‍ ‍മാസ്റ്റര്‍
1997-2002 ടി.മുഹമ്മദ് ‍മാസ്റ്റര്‍
2002-2008 അബ്ദുളള യൂസഫ് ‍മാസ്റ്റര്‍
2008-മുതല്‍ അബ്ദുല്‍ ഖാദര്‍.കെ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജാഫര്‍- IAS
  • ഷാനി- വാര്‍ത്താ അവതാരിക(മനോരമ ന്യൂസ്)
  • സുരഭി- ചലച്ചിത്ര താരം
  • ബഷീര്‍-അഖിലേന്ത്യാ എന്‍ട്രന്‍സ് എക്സാമിനേഷന്‍ -ഒന്നാം റാങ്ക്
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക