ഉള്ളടക്കത്തിലേക്ക് പോവുക

"സൗന്ദര്യം തേടി - അക്ഷയ.എസ്.എസ് (ക്ലാസ്സ് : 7എ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44016 (സംവാദം | സംഭാവനകൾ)
No edit summary
44016 (സംവാദം | സംഭാവനകൾ)
No edit summary

വരി 1: വരി 1:
ലോകമീ  സൗന്ദര്യം  ചാരുതയെണ്ണീ<br
ലോകമീ  സൗന്ദര്യം  ചാരുതയെണ്ണീ

നിൽപ്പൂ  ഞാ൯  മരച്ചുവട്ടിൽ  ഏകയായിbr
നിൽപ്പൂ  ഞാ൯  മരച്ചുവട്ടിൽ  ഏകയായി

അറിയില്ല  അതി൯  നിറം  ഭംഗി  ആകൃതിbr
അറിയില്ല  അതി൯  നിറം  ഭംഗി  ആകൃതി

ശങ്കിച്ചു  നിൽപ്പൂ  ഞാ൯  ഏകയായിbr
ശങ്കിച്ചു  നിൽപ്പൂ  ഞാ൯  ഏകയായി

പുഴകൾ    ത൯  ആരവം കാതോ൪ത്തുbr
പുഴകൾ    ത൯  ആരവം കാതോ൪ത്തു

ത൯  സൗന്ദര്യം  നുകരാനായാഗ്രഹിച്ചുbr
ത൯  സൗന്ദര്യം  നുകരാനായാഗ്രഹിച്ചു

എങ്കിലും കണ്ടില്ല  ഭൂമിത൯  ചാരുതbr
എങ്കിലും കണ്ടില്ല  ഭൂമിത൯  ചാരുത

പാഴ്ഭൂമിയിൽ  നിൽപ്പൂ  ഏകയായി
പാഴ്ഭൂമിയിൽ  നിൽപ്പൂ  ഏകയായി

00:39, 11 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ലോകമീ സൗന്ദര്യം ചാരുതയെണ്ണീ
നിൽപ്പൂ ഞാ൯ മരച്ചുവട്ടിൽ ഏകയായി
അറിയില്ല അതി൯ നിറം ഭംഗി ആകൃതി
ശങ്കിച്ചു നിൽപ്പൂ ഞാ൯ ഏകയായി

പുഴകൾ    ത൯  ആരവം കാതോ൪ത്തു
ത൯ സൗന്ദര്യം നുകരാനായാഗ്രഹിച്ചു
എങ്കിലും കണ്ടില്ല ഭൂമിത൯ ചാരുത
പാഴ്ഭൂമിയിൽ നിൽപ്പൂ ഏകയായി