"ഏ.വി.എച്ച്.എസ് പൊന്നാനി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'അംഗീകാരം മാധ്യമങ്ങളീലൂടെ ഉയർത്തിക്കാട്ടാതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 5: | വരി 5: | ||
അഭിരാം.വി.കുമാർ സംസ്ഥാനകബഡിമത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി. ദേവിക ശ്രീലങ്കയിൽ നടന്ന രാജ്യാന്തര വുഷു മത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി. ഭാവന ദേശീയകബഡിമത്സരം - ഝാർഖണ്ഢ്- കേരളത്തെ പ്രതിനിധീകരിച്ച് കളിച്ചു. ഗോപിക,ശ്രീഷ,കാവ്യ, തുടങ്ങിയ കുട്ടികൾ വെയ്ററ് ലിഫ്ററിംഗ് മത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളോടും ഇത്ര മാത്രം ചേർന്നു നിൽക്കുന്ന ഒരു പി.ടി.എ. മിക്കവാറും ഒരു സ്ക്കൂളിനും ലഭിക്കു ന്ന സൗഭാഗ്യമല്ല. എന്നാൽ അത് ഏ വി ഹൈസ്ക്കൂളിന് ലഭിച്ചിട്ടുണ്ട്. അതു കൊണ്ട് ഏത് സമയത്തും സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും പി.ടി.എ. അംഗങ്ങ ളു ടെ അകമഴിഞ്ഞ സഹകരണം ലഭിക്കാറുണ്ട്. | അഭിരാം.വി.കുമാർ സംസ്ഥാനകബഡിമത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി. ദേവിക ശ്രീലങ്കയിൽ നടന്ന രാജ്യാന്തര വുഷു മത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി. ഭാവന ദേശീയകബഡിമത്സരം - ഝാർഖണ്ഢ്- കേരളത്തെ പ്രതിനിധീകരിച്ച് കളിച്ചു. ഗോപിക,ശ്രീഷ,കാവ്യ, തുടങ്ങിയ കുട്ടികൾ വെയ്ററ് ലിഫ്ററിംഗ് മത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളോടും ഇത്ര മാത്രം ചേർന്നു നിൽക്കുന്ന ഒരു പി.ടി.എ. മിക്കവാറും ഒരു സ്ക്കൂളിനും ലഭിക്കു ന്ന സൗഭാഗ്യമല്ല. എന്നാൽ അത് ഏ വി ഹൈസ്ക്കൂളിന് ലഭിച്ചിട്ടുണ്ട്. അതു കൊണ്ട് ഏത് സമയത്തും സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും പി.ടി.എ. അംഗങ്ങ ളു ടെ അകമഴിഞ്ഞ സഹകരണം ലഭിക്കാറുണ്ട്. | ||
[[പ്രമാണം:Kavi23.jpg|thumb||center||450px|]] | |||
[[പ്രമാണം:Labhss.jpg|thumb||left||450px|]] | |||
[[പ്രമാണം:Labhss3.jpg|thumb||center||450px|]] | |||