"സഹായം:പട്ടികകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==സ്പ്രെഡ് ഷീറ്റിനെ വിക്കി-പട്ടികകളാക്കാന്== | ==സ്പ്രെഡ് ഷീറ്റിനെ വിക്കി-പട്ടികകളാക്കാന്== | ||
ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് കാല്‍ക്, ജിന്യൂമറിക്, എം.എസ്. എക്സല്‍ തുടങ്ങിയ സ്പ്രെഡ്ഷീറ്റ് വിവരങ്ങളെ വിക്കി-പട്ടികകള്‍ ആക്കിമാറ്റാന്‍ [http:// | ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് കാല്‍ക്, ജിന്യൂമറിക്, എം.എസ്. എക്സല്‍ തുടങ്ങിയ സ്പ്രെഡ്ഷീറ്റ് വിവരങ്ങളെ വിക്കി-പട്ടികകള്‍ ആക്കിമാറ്റാന്‍ [http://excel2wiki.net/ ഈ താള്] കാണുക. | ||
== റ്റൂള്‍ബാറിന്റെ ഉപയോഗം == | == റ്റൂള്‍ബാറിന്റെ ഉപയോഗം == |
13:11, 25 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സ്പ്രെഡ് ഷീറ്റിനെ വിക്കി-പട്ടികകളാക്കാന്
ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് കാല്‍ക്, ജിന്യൂമറിക്, എം.എസ്. എക്സല്‍ തുടങ്ങിയ സ്പ്രെഡ്ഷീറ്റ് വിവരങ്ങളെ വിക്കി-പട്ടികകള്‍ ആക്കിമാറ്റാന്‍ ഈ താള് കാണുക.
റ്റൂള്‍ബാറിന്റെ ഉപയോഗം
താങ്കള്‍ക്ക് മീഡിയാവിക്കി എഡിറ്റ് റ്റൂല്ബാര് ഉപയോഗിച്ച് പട്ടികകള്‍ ഉണ്ടാക്കാവുന്നതാണ്. അവശ്യമായ കോഡുകള്‍ ഒരു പരിധി വരെ അത് സ്വയം സൃഷ്ടിച്ചുകൊള്ളും. ചിത്രത്തില്‍ വട്ടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ബട്ടണ്‍ ആണ് അതു ചെയ്യുന്നത്. തിരുത്തുന്ന ഘട്ടത്തില്‍ പട്ടിക സൃഷ്ടിക്കാന്‍ പ്രസ്തുത ബട്ടണ്‍ ഉപയോഗിക്കാവുന്നതാണ്.
സ്വതവേ, അത് താഴെപറയുന്ന കാര്യങ്ങള്‍ താളില്‍ ഉള്‍പ്പെടുത്തുന്നു
{| class="wikitable" |- ! തലക്കെട്ട് 1 ! തലക്കെട്ട് 2 ! തലക്കെട്ട് 3 |- | വരി 1, കളം 1 | വരി 1, കളം 2 | വരി 1, കളം 3 |- | വരി 2, കളം 1 | വരി 2, കളം 2 | വരി 2, കളം 3 |}
സമാന്തര രേഖകളുടെ (പൈപ്പ്, “||“) ഉപയോഗം
ഉപയോഗിക്കുക അതിന്റെ ഫലം <tr> എന്നായിരിക്കും ചരങ്ങള്‍ ചേര്‍ക്കാന്‍: എന്നുപയോഗിക്കുക, അതിന്റെ ഫലം <tr ചരങ്ങള്‍> ശ്രദ്ധിക്കുക:- <tr>റ്റാഗുകള്‍ <td> തുല്യമായി സ്വയം തുറക്കുന്നതായിരിക്കും
- <tr>റ്റാഗുകള്‍ <td> തുല്യമായി സ്വയം അടയ്ക്കുന്നതായിരിക്കും
കളങ്ങള്‍
കളങ്ങള്‍ സൃഷ്ടിക്കാന്‍:
| style="color: yellow; background-color: green;" | പ്രോസസര്‍ വേഗത: <nowiki><span style="color: white;"></nowiki> 1.8 GHz <nowiki></span></nowiki> <br /><nowiki>|}</nowiki> <br />
</tt> </p>
മുകളില്‍ കാണുന്ന വിന്യാസം ശ്രദ്ധിക്കുക, <nowiki>...</nowiki> റ്റാഗുകള്‍ ഉപയോഗിച്ച് പട്ടിക തുറക്കാനും ({|), അടയ്ക്കാനുമുള്ള വിന്യാസങ്ങള്‍ (|}) ചിത്രത്തിന്റെ പ്രദര്‍ശനം ([[), കണ്ണി, മുതലായവ പ്രവര്‍ത്തനരഹിതമാക്കിയിരിക്കുന്നു, . എല്ലാ വിക്കി, എച്ച്.റ്റി.എം.എല്‍ വിന്യാസങ്ങളും <nowiki>...</nowiki> റ്റാഗുകള്‍ക്കുള്ളില്‍ ചേര്‍ത്ത് പ്രവര്ത്തനരഹിതമാക്കേണ്ടതാണ്. ഈ വിന്യാസങ്ങള്‍ മറ്റൊരു പട്ടികയ്ക്കുള്ളിലാണങ്കില് | (ലംബ വര), ! (ആശ്ചര്യചിഹ്നം) തുടങ്ങിയവയും <nowiki>റ്റാഗിനുള്ളിലായിരിക്കണം . വിന്യാസപ്പെട്ടിയ്ക്കുള്ളിലെ കോഡ് ബ്രൌസര്‍ കാണുന്ന വീതിക്കുള്ളിലേക്ക് സ്വയം മുറിച്ചു കാണിച്ചുകൊള്ളും.
ഏതൊരു | (ലംബ വര) അക്ഷരരൂപത്തിനും | (HTML decimal entity code) ഉപയോഗിക്കാം, എല്ലാ ! (ആശ്ചര്യചിഹ്നത്തിനു) പകരം ! ഉപയോഗിക്കാം, { (വളയന്‍ ബ്രാക്കറ്റ്)നായി { ഉപയോഗിക്കാവുന്നതാണ്. അതേപോലെ } നു പകരമായി } ഉള്‍പ്പെടുത്താം. < എന്നതിനു പകരം < h < ഉപയോഗിക്കാം. ഇത്തരത്തില്‍ ഡെസിമലോ ഹെക്സാഡെസിമലോ ആയ കോഡുകള്‍ക്കായി, ഈ താള് കാണുക. ഒരു വിക്കിചിത്രത്തിന്റെയും വിക്കിവിന്യാസം കാട്ടാനായി ചതുരബ്രാക്കറ്റ് [ കാണിക്കാന്‍ [ ഉപയോഗിക്കാം. ] കാണാനായി ] ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള കോഡുകള്‍ ഉപയോഗിക്കുമ്പോള്‍ നാം അവയുടെ ശരിക്കുമുള്ള പ്രവര്‍ത്തനം സാദ്ധ്യമല്ലാതെയാക്കുന്നു, അതുകൊണ്ട് അവ താളുകളില്‍ ദൃശ്യമാവുകയും ചെയ്യുന്നു.
നിര ഒന്നിന്റെ തലക്കെട്ട് | നിര രണ്ടിന്റെ തലക്കെട്ട് | നിര മൂന്നിന്റെ തലക്കെട്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വരി ഒന്നിന്റെ തലക്കെട്ട് | കളം 2 | കളം 100 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വരി A യുടെ തലക്കെട്ട് | കളം B
സാധാരണ എച്ച്.റ്റി.എം.എല്‍ വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുമെങ്കിലും, പ്രത്യേക വിക്കിവിന്യാസത്തില്‍ പട്ടികകള്‍ വരി്മ്മിക്കാന് എളുപ്പവഴിയുണ്ട്. സമാന്തര ലംബ വിന്യാസം (|| അഥവാ പൈപ്പ്) എച്ച്.റ്റി.എം.എല്ലിനു സമമാണ്. എച്ച്.റ്റി.എം.എല്‍ അറിയാമെങ്കില്‍ ഇതു താങ്കള്‍ക്ക് എളുപ്പമായിരിക്കും.
{| പട്ടികയുടെ ഉള്ളടക്കം |}
{|
|+ തലക്കെട്ട്
പട്ടികയുടെ ഉള്ളടക്കം
|}
{| |+ പട്ടികയുടെ തലക്കെട്ട് |- കളത്തിനുള്ള എഴുത്തുകള്‍ |- കളത്തിനുള്ള എഴുത്തുകള്‍ |}
{| |+ പട്ടികയുടെ തലക്കെട്ട് |- | കളത്തിനുള്ള എഴുത്തുകള്‍ |- | പട്ടികയുടെ അടുത്ത വരിയില്‍ വേണ്ട കളങ്ങള്‍ | അതേ വരിയില്‍ വേണ്ട കൂടുതല്‍ കളങ്ങള്‍ |}
{| |+ പട്ടികയുടെ തലക്കെട്ട് |- |കളം 1 || കളം 2 || കളം 3 |- |കളം A |കളം B |കളം C |}
{| border="1" |- |എഴുത്തുരീതി നിര്‍വചനം (കാണാന്‍ കഴിയില്ല)|ഇതെല്ലാം |(ലംബവരകളടക്കം)|ഒരൊറ്റക്കളത്തില്‍ |ആയിരിക്കും |- |} സാധാരണരീതിയില്‍ താങ്കള്‍ക്ക് ഇത് ഉപകാരപ്രദമായിരിക്കില്ല
എഴുത്തുരീതി നിര്‍വചനം ആവശ്യം വരുന്ന സന്ദര്ഭവുമുണ്ടായേക്കാം: {| border="1" |- |കളം 1 (യാതൊരു എഴുത്തുരീതി നിര്‍വചനവുമില്ല) |- |align="right" |കളം 2 (വലത്തേയ്ക്ക് ചേര്‍ത്തെഴുതുന്നു) |- |}
ഇതോര്‍ക്കുക: കോഡില്‍ ഒരു വരിയില്‍ ഒന്നിലധികം ഒറ്റ ലംബവരകള്‍ ഉപയോഗിക്കാതിരിക്കുക!
{|
|+ പട്ടികയുടെ തലക്കെട്ട്
! ഒന്നാം നിരയുടെ തലക്കെട്ട് !! രണ്ടാം നിരയുടെ തലക്കെട്ട് !! മൂന്നാം നിരയുടെ തലക്കെട്ട്
|-
|
കളം 1 | കളം 2 | കളം 3
|- |
കളം A | കളം B | കളം C
|}
{| |+ പട്ടികയുടെ തലക്കെട്ട് |
ഒന്നാം നിരയുടെ തലക്കെട്ട് | രണ്ടാം നിരയുടെ തലക്കെട്ട് | മൂന്നാം നിരയുടെ തലക്കെട്ട്
|-
! ഒന്നാം വരിയുടെ തലക്കെട്ട്
|
കളം 2 | കളം 3
|-
! A വരിയുടെ തലക്കെട്ട്
|
കളം B | കളം C
|}
{| border="1"
|+ പട്ടികയുടെ തലക്കെട്ട്
|
ഒന്നാം നിരയുടെ തലക്കെട്ട് | രണ്ടാം നിരയുടെ തലക്കെട്ട് | മൂന്നാം നിരയുടെ തലക്കെട്ട്
|- |
ഒന്നാം വരിയുടെ തലക്കെട്ട് | കളം 2 | കളം 3
|- |
വരി A യുടെ തലക്കെട്ട് | കളം B | കളം C
|} പട്ടികയുടെ അന്തിമദൃശ്യം ഇപ്രകാരമായിരിക്കും:
പട്ടികയ്ക്കുള്ള നിര്‍വചനങ്ങളും, കളങ്ങള്‍ക്കുള്ള നിര്‍വചനങ്ങളും എച്ച്.റ്റി.എം.എലില്‍ ഉള്ളതു തന്നെയായിരിക്കും [1] കാണുക. എന്നിരുന്നാലും
പട്ടികയില്‍ ഓരോ വരിയിലേയും കളങ്ങളുടെ എണ്ണം തുല്യമായിരിക്കണം, അതായത് പട്ടികയിലെ നിരകളുടെ എണ്ണം സ്ഥിരമായിരിക്കും. ശൂന്യമായ കളങ്ങള്‍ക്കുള്ളില്‍ സ്പേസ് നല്‍കാനുള്ള കോഡായ ഒരു പട്ടികയില്‍ കളങ്ങളുടെ വീതിയോ നീളമോ സാധാരണയില്‍ നിന്നും കൂട്ടുവാനുള്ള മാര്‍ഗ്ഗങ്ങളായി കോളംസ്പാന്‍ (colspan) അല്ലങ്കില്‍ റോസ്പാന്‍ (rowspan) ഉപയോഗിക്കാവുന്നതാണ് (സഹായം ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിന്നും). ഇപ്രകാരം ചെയ്യുന്നതുമൂലം ക്രമപ്പെടുത്തല്‍ (സോര്‍ട്ടിങ്) ശരിയായി പ്രവര്‍ത്തിക്കാതിരുന്നേക്കാം. ഉദാഹരണങ്ങള്ലളിതമായ ഉദാഹരണംതാഴെ കൊടുത്തിരിക്കുന്ന രണ്ടുരീതിയും ഒരേ പോലെയാവും പ്രത്യക്ഷപ്പെടുക. വരികളിലെ കളങ്ങളുടെ എണ്ണത്തിനനുസരിച്ചും, കളങ്ങളില്‍ ആവശ്യമുള്ള എഴുത്തിന്റെ ദൈര്‍ഘ്യം അനുസരിച്ചും അനുയോജ്യമായ മാര്‍ഗ്ഗം തിരഞ്ഞെടുക്കുക. വിക്കി വിന്യാസം {| | A | B |- | C | D |} {| | A || B |- | C || D |} ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം
ഗുണനപ്പട്ടികവിക്കി വിന്യാസം {| class="wikitable" style="text-align:center" |+ഗുണനപ്പട്ടിക |- ! × !! 1 !! 2 !! 3 |- ! 1 | 1 || 2 || 3 |- ! 2 | 2 || 4 || 6 |- ! 3 | 3 || 6 || 9 |- ! 4 | 4 || 8 || 12 |- ! 5 | 5 || 10 || 15 |} ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം (see: Help:User_style)
നിറവും; ചരങ്ങളുടെ ഉപയോഗവുംകളങ്ങളുടെ പശ്ചാത്തലനിറവും, എഴുത്തിന്റെ നിറവും രണ്ടു തരത്തില്‍ നിര്‍വചിക്കാം, ആദ്യ രീതി കൂടുതല്‍ അനുയോജ്യം: വിക്കി വിന്യാസം {| | style="background:red; color:white" | അമ്മ | ഇല | bgcolor="red" | <font color="white"> തറ </font> | പറ |} ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം
ചരങ്ങളുടെ പൊതു ഉപയോഗത്തിലുള്ളതു പോലെ നിറങ്ങള്‍ മുഴുവന്‍ വരിക്കായോ, മുഴുവന്‍ പട്ടികയ്ക്കായോ വേണമെങ്കിലും നല്‍കാവുന്നതാണ്; ഒരു പ്രത്യേക വരി നിര്‍വചിക്കുവാനുള്ള ചരങ്ങള്‍ പട്ടികയുടെ നിര്‍വചനത്തെ അതിലംഘിക്കുന്നതായിരിക്കും. അതേപോലെ ഒരു പ്രത്യേക കളത്തിനുള്ള നിര്‍വചനം, അതുള്ള വരിയുടെ നിര്‍വചനത്തേയും അതിലംഘിക്കും. വിക്കി വിന്യാസം {| style="background:yellow; color:green" |- | അമ്മ || ഇല || തറ |- style="background:red; color:white" | പറ || പശു || ആന |- | stu || style="background:silver" | വീട് || പന |} ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം
താളിന്റെ പശ്ചാത്തലവുമായി പട്ടിക ചേര്‍ന്നു നില്ക്കണമെങ്കില് കാണുക : style, background, list of colors, web colors വീതിയും ഉയരവുംഒരു വരിയുടേയോ പട്ടികയുടെ തന്നെയോ വീതിയും ഉയരവും നിര്‍വചിക്കാവുന്നതാണ്. ഓരോ കളത്തിന്റേയും വീതി പ്രത്യേകം പ്രത്യേകം പറഞ്ഞുകൊടുത്ത് നിരയുടെ വീതി നിര്‍വചിക്കാവുന്നതാണ്. ഒരു കളത്തില്‍ മാത്രം നിരയുടെ വീതിയോ വരിയുടെ ഉയരമോ പറഞ്ഞുകൊടുത്താലും മിക്കവാറും ഒരേ പോലെ പ്രവര്‍ത്തിക്കും എന്നാലും അത് ബ്രൌസറിനനുസരിച്ചാണെന്നോര്ക്കുക. വിക്കി വിന്യാസം {| style="width:75%; height:200px" border="1" |- | അമ്മ || ഇല || തറ |- style="height:100px" | പറ || style="width:200px" |പശു || ആന |- | ഋഷി || വീട് || പന |} ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം
നിരയുടെ വീതി ക്രമപ്പെടുത്തല്നിരയിലെ കളങ്ങളില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമുള്ള എഴുത്ത് നിരയുടെ വീതിയായി വരുന്നതിനപ്പുറം താങ്കളുടെ താത്പര്യപ്രകാരമുള്ള അളവുകള്‍ വേണമെങ്കില്‍ ഈ ഉദാഹരണം കാണുക. വീതിക്കനുസരിച്ച് എഴുത്തുകള്‍ മുറിഞ്ഞുപോകുന്നതു ശ്രദ്ധിക്കുക. {| border="1" cellpadding="2" !width="50"|നിര !width="225"|വലിയ നിര !width="225"| വലിയ നിര |- | ദ്യോവിനെ വിറപ്പിക്കുമാ || വിളി കേട്ടോ മണിക്കോവിലില്‍ മയങ്ങുന്ന || മാനവരുടെ ദൈവം |- | എങ്കിലുമതുചെന്നു || മറ്റൊലികൊണ്ടൂ പുത്രസങ്കടം സഹിയാത്ത || സഹ്യന്റെ ഹൃദയത്തില്‍ |}
തലക്കെട്ടുകളില്‍ ഒറ്റയടിക്കു നല്കുന്നതല്ലാതെ നിരകള്‍ക്ക് വീതി പറഞ്ഞു കൊടുക്കുവാന്‍ നിരയിലെ ആദ്യകളത്തിനുള്ള വീതി പറഞ്ഞുകൊടുത്താല്‍ മതിയാവും: {| border="1" cellpadding="2" |- |width="100pt"| ഈ നിരയ്ക്ക് 100 ബിന്ദുക്കള്‍ വീതിയുണ്ട് |width="200pt"| ഈ നിരയ്ക്ക് 200 ബിന്ദുക്കള്‍ വീതിയുണ്ട് |width="300pt"| ഈ നിരയ്ക്ക് 300 ബിന്ദുക്കള്‍ വീതിയുണ്ട് |- | സുഖദാം || വരദാം || മാതരം |}
നിരകള്‍ ക്രമപ്പെടുത്താനായും വീതി ഉപയോഗപ്പെടുത്താവുന്നതാണ്
ലംബമായുള്ള സ്ഥാന നിര്ണ്ണയംസ്വതവേ പട്ടികയിലെ കളങ്ങളിലെ എഴുത്തുകള്‍ ലംബമായി നോക്കിയാല്‍ കളത്തിനുള്ളില്‍ മദ്ധ്യഭാഗത്തായിരിക്കും. ചിലപ്പോഴെങ്കിലും ഇത് കാണാന്‍ സുഖകരമായിരിക്കില്ല.
ഈ പ്രശ്നം പരിഹരിക്കാന്‍ valign="top" എന്ന് വരികളില്‍ കൊടുത്താല്‍ മതിയാവും (ഓരോ വരിയിലും കൊടുക്കേണ്ടി വന്നേക്കും) ഉദാഹരണം {| border="1" cellpadding="2" |-valign="top" |width="10%"|'''വരിയുടെ തലക്കെട്ട്''' |width="70%"|ഒരു വലിയ എഴുത്ത്. ഉച്ചക്കൊടുംവെയിലില്‍ നല്‍ത്തണലു... |width="20%"|ചെറിയ എഴുത്ത്. |-valign="top" |'''വരിയുടെ തലക്കെട്ട്''' |ഒരു വലിയ എഴുത്ത്. ഉച്ചക്കൊടുംവെയിലില്‍ നല്‍ത്തണലു... |ചെറിയ എഴുത്ത്. |}
സ്ഥാനനിര്ണ്ണയംവേണമെങ്കില് പട്ടികയുടേയോ, ഒരു വരിയുടെ ഉള്ളടക്കത്തിനേയോ, അല്ല ഒരു കളത്തിന്റെ ഉള്ളടക്കത്തിനു മാത്രമോ ആയി സ്ഥാനം പറഞ്ഞുകൊടുക്കാന്‍ കഴിയും. ഇതെല്ലാം വ്യത്യസ്ത രീതികളിലാവും ചെയ്യേണ്ടി വരിക. ഒരു കാരണവശാലും പട്ടിക "float" ആയി നല്‍കരുത്. താളിന്റെ ദൃശ്യരൂപത്തെ അത് ദോഷകരമായി ബാധിക്കും. അധിക വിവരങ്ങള്ഇവിടെ പട്ടികകളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ചേര്‍ക്കാനുള്ള കുറെക്കൂടി സങ്കീര്‍ണ്ണമായ ഉദാഹരണങ്ങള്‍ കാണം. ഉള്ളടക്കം ആവശ്യാനുസരണം ക്രമപ്പെടുത്തല്‍ (സോര്‍ട്ടിങ്) കോള്സ്പാനോ, റോസ്പാനോ ഉണ്ടെങ്കില്‍ ശരിയായി പ്രവര്ത്തിക്കില്ലന്നോര്ക്കുക. താങ്കള്‍ക്ക് താങ്കളുടെ പട്ടികകളില്‍ ഈ ക്രമീകരണങ്ങള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. എല്ലാ സന്ദര്‍ഭങ്ങളിലും എല്ലാ ക്രമീകരണങ്ങളും ആവശ്യം വരില്ല, ഉദാഹരണത്തിന് നിറം പിടിപ്പിച്ച പശ്ചാത്തലം സാധാരണ സന്ദര്‍ഭങ്ങളില്‍ പട്ടികയ്ക്ക് ചേരില്ല. താങ്കള്‍ സൃഷ്ടിക്കുന്ന പട്ടികകള്‍ ലളിതമായിരിക്കാന്‍ ശ്രദ്ധിക്കുക - മറ്റുള്ളവര്‍ക്കും അതില്‍ തിരുത്താന്‍ കഴിയുമെന്നോര്‍ക്കുക. ഈ ഉദാഹരണങ്ങള്‍ എന്തായാലും താങ്കള്‍ക്ക് ഒരു അവബോധം പകര്‍ന്നു തരാന്‍ പ്രാപ്തമാണ്. വിക്കി വിന്യാസം {| border="1" cellpadding="5" cellspacing="0" align="center" |+'''ഉദാഹരണം''' |- ! style="background:#efefef;" | ആദ്യ തലക്കെട്ട് ! colspan="2" style="background:#ffdead;" | രണ്ടാം തലക്കെട്ട് |- | മുകളില്‍ ഇടത് | | rowspan=2 style="border-bottom:3px solid grey;" valign="top" | വലത് വശം |- | style="border-bottom:3px solid grey;" | താഴെ ഇടത് | style="border-bottom:3px solid grey;" | താഴെ മദ്ധ്യം |- | colspan="3" align="center" | {| border="0" |+''പട്ടികയ്ക്കുള്ളിലെ പട്ടിക'' |- | align="center" width="150px" | [[Image:Wiki.png]] | align="center" width="150px" | [[Image:Wiki.png]] |- | align="center" colspan="2" style="border-top:1px solid red; border-right:1px solid red; border-bottom:2px solid red; border-left:1px solid red;" | വിക്കിമീഡിയയുടെ രണ്ട് ലോഗോകള്‍ |} |} ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം
ഫ്ലോട്ടിങ് പട്ടികവിക്കി വിന്യാസം ഈ ഖണ്ഡിക പട്ടികയ്ക്ക് മുമ്പ്. മിടുക്കും ശൌരവുമെല്ലാമൊടുക്കം നാസ്തിയാം നിന്റെ കടുപ്പം കാട്ടിലെങ്ങാനും കിടക്കും വാനരത്തോടു കടക്കണ്ണും ചുമത്തിക്കൊണ്ടടുക്കും വിക്രമീ പല്ലും കടിക്കും വല്ലികള്‍ തല്ലി പൊടിക്കും... {| align="right" border="1" | നിര 1, വരി 1 | rowspan="2"| നിര 2, വരി 1 (ഉം 2ഉം) | നിര 3, വരി 1 |- | നിര 1, വരി 2 | നിര 3, വരി 2 |} ഫ്ലോട്ടിങ് പട്ടിക വലത്തായിട്ടാണെന്നോര്‍ക്കുക. ഈ ഖണ്ഡിക പട്ടികയ്ക്കു ശേഷം. മിടുക്കും ശൌരവുമെല്ലാമൊടുക്കം നാസ്തിയാം നിന്റെ കടുപ്പം കാട്ടിലെങ്ങാനും കിടക്കും വാനരത്തോടു കടക്കണ്ണും ചുമത്തിക്കൊണ്ടടുക്കും വിക്രമീ പല്ലും കടിക്കും വല്ലികള്‍ തല്ലി പൊടിക്കും... ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം
പട്ടികയ്ക്കുള്ളിലെ പട്ടികഒരു പട്ടികയുടെ കളങ്ങള്‍ക്കുള്ളില്‍ അഞ്ച് മറ്റ് പട്ടികകള്‍ (നീലനിറത്തില്‍) ഉള്‍പ്പെടുത്തിയിരിക്കുന്നു. |ക| എന്ന പട്ടികയുടേയും |ച|ച| എന്ന പട്ടികയുടേയും സ്വയം ലംബസ്ഥാനം സ്വീകരിച്ചിരിക്കുന്നു. |ട|, |ത| എന്നീ പട്ടികകള്‍ ഫ്ലോട്ട് ഉപയോഗിച്ച് സ്ഥാന നിര്‍ണ്ണയം ചെയ്തിരിക്കുന്നു. രൂപരേഖകളിലും ചാര്ട്ടിലുമൊക്കെ ഈ രീതി കൈക്കൊള്ളാവുന്നതാണ്. പട്ടികയ്ക്കുള്ളിലെ പട്ടിക പുതിയൊരു വരിയില്‍ തുടങ്ങേണ്ടതാണ്. വിക്കി വിന്യാസം
|
α |
കളം 2
{| border="2" style="background:#ABCDEF;" <!-- പട്ടികയ്ക്കുള്ളിലെ പട്ടിക പുതിയൊരു വരിയിലായിരിക്കണം --> |
പ്രഥമ പട്ടിക |
{| border="2" style="background:#ABCDEF;;" |
{| border="2" style="background:#ABCDEF; float:left;" ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം
കോളംസ്പാനിന്റേയും റോസ്പാനിന്റേയും ഉപയോഗംവിക്കി വിന്യാസം {| border="1" cellpadding="5" cellspacing="0" |- | നിര 1 || നിര 2 || നിര 3 |- | rowspan="2"| ക | colspan="2" align="center"| ഖ |- | ഗ <!-- നിര 1-ല്‍ കളം ക അധിനിവേശിച്ചിരിക്കുന്നു --> | ഘ |- | ങ | rowspan="2" colspan="2" align="center"| ച |- | ഛ <!-- നിര 2+3, കളം ച അധിനിവേശിച്ചിരിക്കുന്നു --> |- | colspan="3" align="center"| ജ |} ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം
കളം ഛ' യിലെ ഒരു നിരയിലെ മുഴുവന്‍ കളങ്ങളും ശൂന്യമാണെങ്കില്‍ നിരയേ കാണിക്കില്ല. ശൂന്യമായതും ശൂന്യമല്ലാത്തതുമായ കളങ്ങള്ക്കിടയില് സീമയുണ്ടെങ്കില്‍ അതും കാണിക്കാനിടയില്ല (ബ്രൌസറധിഷ്ഠിതം). ശൂന്യമായ കളങ്ങളില്‍ ശൂന്യമല്ലെന്നു തെറ്റിദ്ധരിപ്പിക്കാന്‍ അതുകൊണ്ട് പട്ടികകള്‍ മദ്ധ്യഭാഗത്തായി നിലനിര്ത്താന്താളിനു നടുക്കായി നില്ക്കുന്ന പട്ടികകള്‍ നിര്‍മ്മിക്കാവുന്നതാണ് പക്ഷേ അവ "float" ആയി നല്‍കരുത്, പട്ടികയ്ക്കിരുവശത്തുമായി എഴുത്തുകള്‍ ഉണ്ടാകരുതെന്നര്‍ത്ഥം. അതിനായി {| style="margin: 1em auto 1em auto" ഉപയോഗിക്കുക. വിക്കി വിന്യാസം {| class="wikitable" style="margin: 1em auto 1em auto" |+ '''ഇടത്തേക്ക് ചേര്‍ന്നെഴുത്തുകളുള്ള കളങ്ങള്‍, പട്ടിക മദ്ധ്യത്തില്‍''' ! നിന്നില്ല || ഒരിത്തിരി || നേരമാരും |- | തമ്പകം || പോരാ || മരുതു പോരാ |- | തമ്പുരാന് || കല്‍പ്പിച്ചിരിക്ക || അല്ലേ. |} ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം
ചരങ്ങളുടെ ഉപയോഗംകളത്തിനു തുടക്കത്തില്‍ ചരങ്ങള്‍ നല്‍കുക ഒടുവില്‍ ഒരു ലംബവരയും ഇടുക, ഉദാഹരണത്തിന് width="300"| എന്നുപയോഗിക്കുന്നത് കളത്തിന്റെ വീതി 300 ബിന്ദുക്കളാക്കി മാറ്റും. ഒന്നിലധികം ചരങ്ങള്‍ ഉണ്ടെങ്കില്‍ അവയോരോന്നിനുമിടയില് ഓരോ ഇട (Space) നല്‍കുക. വിക്കി വിന്യാസം {| style="color:white" |- | bgcolor="red"|കളം 1 || width="300" bgcolor="blue"|കളം 2 || bgcolor="green"|കളം 3 |} ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം
ദശാംശത്തിനനുസരിച്ച് സംഖ്യകള്‍ കാണിക്കാന്ദശാംശ ചിഹ്നത്തിനെ അനുസരിച്ച് സംഖ്യകളെ നിരത്തി കാണിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു മാര്‍ഗ്ഗം: വിക്കി വിന്യാസം {| cellpadding="0" cellspacing="0" |align="right"| 432 || .1 |- |align="right"| 43 || .21 |- |align="right"| 4 || .321 |} ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം
സെല്പാഡിങോ, സെല്സ്പേസിങോ (cellpadding, cellspacing) ഉണ്ടെങ്കില്‍ രണ്ട് കളങ്ങളിലായി എഴുതുന്ന സംഖ്യയെ നടുക്കുകൂടി ഉണ്ടായേക്കാവുന്ന വിടവിനെ മറച്ച് ഒരുമിച്ചു കാട്ടാന്‍ കഴിയും. അതിനായി പട്ടികയ്ക്കുള്ളിലൊരു പട്ടിക നിര്‍മ്മിച്ച് അതിന്റെ നിരയുടെ വീതി ആവശ്യാനുസരണം വ്യക്തമാക്കികൊടുക്കുക. ഉള്ളില്‍ നിര്‍മ്മിക്കുന്ന പട്ടികയുടെ നിരയുടെ വീതി നിരയിലെ കളങ്ങളുടെ വീതി തന്നെയായിരിക്കണം. (ദശാംശസംഖ്യകള്‍ എന്നിട്ടും ശരിയായി പ്രത്യക്ഷപ്പെടുന്നില്ലങ്കില് പ്രധാന പട്ടികയുടെ നിര വളരെ ഇടുങ്ങിയതായിരിക്കണം. നിരയുടെ വീതി കൂട്ടാനുള്ള ചരങ്ങള്‍ ഉപയോഗിക്കുക.) വിക്കി വിന്യാസം {|border="1" cellpadding="4" cellspacing="2" | {|cellpadding="0" cellspacing="0" width="100%" |align="right" width="50%"| 432 ||width="50%"| .1 |} |- | {|cellpadding="0" cellspacing="0" width="100%" |align="right" width="50%"| 43 ||width="50%"| .21 |} |- | {|cellpadding="0" cellspacing="0" width="100%" |align="right" width="50%"| 4 ||width="50%"| .321 |} |} ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം
ലളിതമായി ഉപയോഗിക്കാവുന്ന സന്ദര്‍ഭങ്ങളില്‍ ആദ്യവരിയില്‍ ഒരു ഇട നല്കി അടുത്ത വരികളില്‍ ആവശ്യാനുസരണം ഇടകള്‍ നല്കി സംഖ്യകളുടെ സ്ഥാനം സ്ഥാപിക്കാവുന്നതേയുള്ളു: 432.1 43.21 4.321 സ്റ്റൈല്‍ ക്ലാസ്സുകള്‍
പട്ടികയുടെ മൂലഭാഷയുടെ ആദ്യവരിയില്‍ "{|" വേണ്ട സ്റ്റൈല്‍ മുഴുവന്‍ എഴുതിക്കൊടുക്കുന്നതിനു പകരം ഒരു കാസ്കേഡിങ് സ്റ്റൈല്‍ ഷീറ്റ് (w:Cascading Style Sheets, സി.എസ്.എസ്.) ക്ലാസ് നല്‍കാവുന്നതാണ്. ആ ക്ലാസിനുള്ള സ്റ്റൈലുകള്‍ പലവിധത്തില്‍ നിര്‍വചിക്കാം
പട്ടികയെ രൂപപ്പെടുത്താനാവശ്യമായ എല്ലാ ചരങ്ങളും ഓര്‍ത്തിരിക്കുന്നതിലും എത്രയോ എളുപ്പമാണ് അനുയോജ്യമായ സ്റ്റൈല്‍ ക്ലാസ്
ഇവിടെ പട്ടികയ്ക്കൊപ്പം കൊടുക്കേണ്ടിയിരുന്ന ചരങ്ങളെ
{| class="wikitable" style="font-style:italic; font-size:120%; border:3px dashed red;" |+ഗുണനപ്പട്ടിക |- ! × !! 1 !! 2 !! 3 |- ! 1 | 1 || 2 || 3 |- ! 2 | 2 || 4 || 6 |- ! 3 | 3 || 6 || 9 |- ! 4 | 4 || 8 || 12 |- ! 5 | 5 || 10 || 15 |} ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം
ഇവിടെ പട്ടികയുടെ പശ്ചാത്തലം wikitable ക്ലാസ്സില്‍ നിര്‍വചിച്ചിരിക്കുന്ന ചാര നിറവും, തലക്കുറികള്‍ കട്ടികൂട്ടി എഴുതിയതും മദ്ധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്നതും ആണെങ്കിലും, എഴുത്തുകള്‍ പട്ടികയില്‍ എഴുതി നല്‍കിയിരിക്കുന്ന സ്റ്റൈല്‍ നിയമങ്ങള്‍ ഉപയോഗിച്ച് അതിലംഘിച്ചിരിക്കുന്നു. എഴുത്തുകള്‍ 120% വലിപ്പക്കൂടുതലുള്ലതാണ്, സീമയടയാളങ്ങള്ക്കാവട്ടെ ചുവന്ന വരകള്‍ ഉപയോഗിച്ചിരിക്കുന്നു. ഇന്‍ലൈന്‍ സി.എസ്.എസ്. പിന്തുണയുള്ള ബ്രൌസറുകളില് മാത്രമേ ഇതു ലഭിക്കുള്ളു എന്നോര്‍ക്കുക. അത് പ്രധാനമെങ്കില്‍ "font-size:120%" എന്നതിനു പകരം നിന്നേക്കാവുന്ന എക്സ്.എച്ച്.റ്റി.എം.എല്‍ വിന്യാസമായ ക്രമപ്പെടുത്തല്‍ (സോര്‍ട്ടിങ്)
പട്ടികയില്‍ ചുരുക്കരൂപങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് പട്ടികയ്ക്ക് പുറത്ത് വിപുലമാക്കി നല്‍കുക. വിക്കി വിന്യാസം {| class="wikitable sortable" |+ക്രമപ്പെടുത്താവുന്ന പട്ടിക |- ! അക്ഷരം !! സംഖ്യ !! ദിനം !! class="unsortable" | ക്രമപ്പെടുത്തത്തില്ലാത്തത് |- | ക || 2 || 2008-11-24 || ഈ |- | പ || 8 || 2004-03-01 || നിരയില്‍ |- | ട || 6 || 1979-07-23 || ക്രമപ്പെടുത്തല്‍ |- | ച || 4 || 1492-12-08 || അസാദ്ധ്യം |- | ത || 0 || 1601-08-13 || ആണ്. |} ബ്രൌസറില്‍ ദൃശ്യമാവുന്ന വിധം
വരിക്കുള്ള ഫലകംഎച്ച്.റ്റി.എം.എല്ലോ, വിക്കിവിന്യാസമോ ഉപയോഗിച്ചുണ്ടാക്കുന്ന പട്ടികകളില്‍ ചിലകാര്യങ്ങള്‍ പൊതുവായിട്ടുള്ളതായിരിക്കും ഉദാ:
ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവരങ്ങള്‍ ചരങ്ങളായി നല്കുന്ന ഒരു ഫലകം ഉപയോഗിക്കുകയാണെങ്കില്‍ അതേറെ ഉപകാരപ്രദമായിരിക്കും. എന്തുകൊണ്ടെന്നാല്‍:
{| class="wikitable sortable" |- ! a ! b ! a/b |} ലഭിക്കുന്നത്:
പട്ടികയില്‍ വ്യവസ്ഥാധിഷ്ഠിതമായ വരിപട്ടികയില് വ്യവസ്ഥാധിഷ്ഠിതമായ വരി വേണമെങ്കില്‍: {| class=wikitable {{ #if:1|{{!}}- <!-- row one will be shown because the '1' evaulates to TRUE --> ! വരി one, നിര one {{!}}വരി one, നിര two}} <!-- {{!}}'s get evaluated to the pipe character '|', i.e. template:! just contains '|' --> {{ #if: |{{!}}- <!-- വരി two NOT shown because the space between the ':' and the '|' evaluates to FALSE --> ! വരി two, നിര one {{!}}വരി two, നിര two}} |- <!-- വരി three will be shown --> ! വരി three, നിര one | വരി three, നിര two |} താഴെ കാണുന്ന രൂപം നല്കുന്നു: (രണ്ടാം വരി കാണില്ലന്നതു ശ്രദ്ധിക്കുക)
പട്ടികയ്ക്കായുള്ള മറ്റു കോഡുകള്മീഡിയവിക്കി പിന്തുണയ്ക്കുന്ന മറ്റു കോഡുകള്‍ ഇവയാണ്:
ഇവമൂന്നും ഇപ്പോള്‍ മീഡിയവിക്കി പിന്തുണക്കുന്നുണ്ട്. എങ്കിലും ലംബവരകള്‍ ഉപയോഗിച്ചുള്ള എഴുത്താണ് എളുപ്പം HTML & wiki-<td> (അതായത്, ക്ലോസ് ചെയ്യാത്ത <td> , <tr> റ്റാഗുകള്‍ ഉപയോഗിക്കുന്നത്) ഭാവിയില്‍ ഉപകരണങ്ങളില്‍ അത്ര പ്രചാരത്തില്‍ ഉണ്ടായിരിക്കില്ല എന്നുമോര്‍ക്കുക. ഇവയും കാണുക: Table (HTML), HTML element#Tables. പട്ടിക ലേഖനവ്യവസ്ഥകള്‍ തമ്മിലുള്ള താരതമ്യം
കാണുക w:Template talk:For#Tables. ലംബവര ലേഖന വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്ന എച്ച്.റ്റി.എം.എല്ലില്മാഗ്നസ് മാന്സ്കേ എന്ന ഉപയോക്താവാണ് ലംബവര ലേഖനവ്യവസ്ഥ, എച്ച്.റ്റി.എം.എല്ലിനു പകരം ലംബവര (|) ഉപയോഗിക്കാനുള്ള മാര്‍ഗ്ഗം വികസിപ്പിച്ചത്. എച്ച്.റ്റി.എം.എല്‍ പട്ടികയെ ലംബവര പട്ടിക ആക്കാനുള്ള ഒരു സ്ക്രിപ്റ്റ് [ഇവിടെ ലഭ്യമാണ് രണ്ട് കളങ്ങളെ വേര്‍തിരിക്കാനുള്ള ഇരട്ട ലംബവരകള്‍ ( പട്ടികകള്ഒരു പട്ടികയുടെ നിര്വചിച്ചിരിക്കുന്നതിപ്രകാരമാണ് {| ''ചരങ്ങള്‍'' |} അതിന്റെഫലം: <table ''ചരങ്ങള്‍''> ഉള്ളടക്കം </table> വരികള്‍<tr> റ്റാഗുകള്‍ ആദ്യവരിയില്‍ സ്വതവേ നിര്‍മ്മിക്കപ്പെടും. പട്ടികയില്‍ പുതിയൊരു വരിക്കായി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കളം1 | കളം2 | കളം3
എന്നുപയോഗിക്കുക, അല്ലങ്കില്‍ |
കളം1 | കളം2 | കളം3
രണ്ടും തുല്യമാണ് <td>കളം1</td><td>കളം2</td><td>കളം3</td> അതുകൊണ്ട് "||" , "പുതിയവരിയില്" + "|" എന്നിവ തുല്യമാണ് കളങ്ങളില്‍ ചരങ്ങള്ക്കായി: |
കളം1 | കളം2 | കളം3
അതിന്റെ ഫലം <td ചരങ്ങള്‍>കളം1</td> <td ചരങ്ങള്‍>കളം2</td> <td ചരങ്ങള്‍>കളം3</td> തലക്കെട്ടുകള്‍TD ഉണ്ടായ അതേ പ്രവര്‍ത്തനം തന്നെയാണ് തലക്കെട്ടുകള്‍ക്കും, തുറക്കാനായി "|" എന്നതിനു പകരം "!" എന്നുപയോഗിക്കുക. "||" എന്നരീതിയില്‍ വേണമെങ്കില്‍ "!!" എന്നുപയോഗിക്കുക. ചരങ്ങള്‍ ഇവിടേയും ഒറ്റലംബവരയ്ക്കു "|" ശേഷം നല്‍കുക !ചരങ്ങള്‍|കളം1 പട്ടികയുടെ തലക്കെട്ട്<പട്ടികതലക്കെട്ട്> റ്റാഗ് സൃഷ്ടിക്കാന്‍ ഇപ്രകാരം നല്‍കാം |
പ്രമാണം:Gnome-system.png |
കമ്പ്യൂട്ടര്‍ |
---|
പ്രോസസര്‍ വേഗത: 1.8 GHz |
താഴെ കാണുന്ന വിക്കിവിന്യാസം നീലനിറത്തില്‍ സീമയുള്ള ചതുരപ്പെട്ടിയ്ക്കുള്ളില് കോഡ് കാട്ടിത്തരും
<pre> {| border="5" cellspacing="5" cellpadding="2" | style="text-align: center;" | [[Image:gnome-system.png]] |- ! കമ്പ്യൂട്ടര്‍ |- | പ്രോസസര്‍ വേഗത: 1.8 GHz |} </pre> |
നീലനിറത്തിലുള്ള സീമയുള്ള ചതുരപ്പെട്ടി നിര്‍മ്മിക്കാന്‍ <pre> എന്ന എച്ച്.റ്റി.എം.എല്‍. റ്റാഗ് ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധിക്കുക.
പട്ടികയുടെ വിക്കിവിന്യാസം പ്രദര്‍ശിപ്പിക്കാനുള്ള മറ്റുവഴികള്‍
പലപ്പോഴും വെബ് ബ്രൌസറിനുള്ളില്‍ പ്രദര്‍ശിപ്പിക്കുന്ന പട്ടികയുടെ വിക്കിവിന്യാസത്തിന്റെ വരികളുടെ നീളം വലിയതാവുകയും താഴെയായി സ്ക്രോളിങ് ബാര്‍ പ്രത്യക്ഷപ്പെടുകയും, വരി മുഴുവന്‍ വായിക്കണമെങ്കില്‍ (ഇടത്തു വശത്തുള്ള സ്ക്രോള്‍ ബാറിനൊപ്പം) താഴെയുള്ള സ്കോള്‍ ബാര്‍ വലിക്കേണ്ടി വരികയും ചെയ്യും. കാരണം <pre> റ്റാഗിന്റെ ഉപയോഗം വരികളെ യാതൊരു മാറ്റവുമില്ലാതെ കാണിക്കുന്നു. വരികള്‍ അടുത്ത വരിയിലേക്ക് മുറിച്ചു മുറിച്ചു ചേര്‍ത്തോ <p>, <tt>, <br /> എന്ന റ്റാഗുകള്‍ <pre> റ്റാഗിനു പകരം ചേര്‍ത്തോ പ്രശ്നം പരിഹരിക്കാവുന്നതാണ്. <tt>...</tt> തുടങ്ങിയ റ്റാഗുകള്‍ക്കുള്ളില്‍ വിക്കിവിന്യാസം ചേര്‍ക്കുന്നത് ഫിക്സഡ് വിഡ്ത്തില്‍ കാണാനും അതുകൊണ്ട് എളുപ്പം വായിക്കാനും സഹായിക്കും. <br /> റ്റാഗ് ഉപയോഗിക്കുന്നത് പുതിയ വരിയിലേക്ക് എഴുത്തു വാാനും കാരണമാകും. <p> റ്റാഗ് സി.എസ്.എസ്. സ്റ്റൈലുകളോടൊപ്പം ചേര്‍ക്കുന്നത് നീല സീമയുള്ള പെട്ടി ലഭിക്കാന്‍ സഹായിക്കും
ഒരു ഉദാഹരണം താഴെ:
{| border="5" cellspacing="5" cellpadding="2"
| style="text-align: center;" | [[Image:gnome-system.png]]
|-
! കമ്പ്യൂട്ടര്‍
|-
| style="color: yellow; background-color: green;" | പ്രോസസര്‍ വേഗത: <span style="color: white;"> 1.8 GHz </span>
|}
താഴെ കാണുന്ന പട്ടിക സൃഷ്ടിക്കും:
പ്രമാണം:Gnome-system.png |
കമ്പ്യൂട്ടര്‍ |
---|
പ്രോസസര്‍ വേഗത: 1.8 GHz |
വിന്യാസങ്ങള്‍ കാണിക്കുന്ന മുകളിലെ പെട്ടിയില്‍ വരികള്‍ മുറിച്ചുകാണിക്കാനുള്ള ശൈലി ചേര്‍ത്തിരിക്കുന്നു. വിന്യാസത്തിലെ വലിയ വരി (മുകളില്‍ നിന്നും ആറാമത്തേത്) “വിന്യാസപ്പെട്ടിയില്” മുറിച്ചു കാണിച്ചിരിക്കുന്നതു കാണുക. ഈ വിന്യാസപ്പെട്ടിയും വിന്യാസവും തിരുത്തലിടത്തില്‍ താഴെ കൊടുത്തിരിക്കുന്നതു പ്രകാരമായിരിക്കും.
<p style="padding: 1em; border: 1px dashed #2f6fab; color: Black; background-color: #f9f9f9; line-height: 1.1em;"> <tt>
<nowiki>{|</nowiki> border="5" cellspacing="5" cellpadding="2" <br />
സംഖ്യാവിന്യാസമുപയോഗിച്ച് എഴുതുമ്പോള്‍ “വിന്യാസപ്പെട്ടി” മറ്റൊരു വിധത്തില്‍ ദൃശ്യമാകുന്നു, വലിയ വരികള്‍ വെബ് ബ്രൌസറിന്റെ വീതിക്കനുസരിച്ച് സ്വയം മുറിച്ച് കാണിക്കുന്നതു ശ്രദ്ധിക്കുക |
|
<p style="padding: 1em; border: 1px dashed #2f6fab; color: Black; background-color: #f9f9f9; line-height: 1.1em;"> <tt>
{| border="5" cellspacing="5" cellpadding="2" <br />
| style="text-align: center;" | [[Image:gnome-system.png]] <br />
|- <br />
! കമ്പ്യൂട്ടര്‍ <br />
|- <br />
| style="color: yellow; background-color: green;" | പ്രോസസര്‍ വേഗത: <span style="color: red;"> 1.8 GHz </span> <br />
|} <br />
</tt> </p>
ഇതും കാണുക വിക്കിവിന്യാസം പ്രവര്‍ത്തിക്കാതെ കാണാന്‍.
ചതുര മോണിറ്ററുകള്‍
വീതിയേറിയ കമ്പ്യൂട്ടര്‍ മോണിറ്ററുകളില്‍ കാണാനായി സൃഷ്ടിച്ച ഗാലറികളോ ചിത്രങ്ങളോ ചതുരത്തിലുള്ള മോണിറ്ററുകളിലെ ദൃശ്യത്തെ വികലമാക്കും, ഓരോ വരിയും താളിന്റെ കാണാവുന്ന ഭാഗത്തിന്റെ പുറത്തേക്ക് വ്യാപിച്ചു കിടക്കാനിടയുണ്ട്. താഴെ കൊടുത്തിരിക്കുന്ന കോഡ് അത്തരമൊരു സാധ്യതയെ ഒഴിവാക്കുന്നു
ഇപ്രകാരം ഉപയോഗിക്കുക:
<center>
{| border="0" style="background:transparent;"
|-
|
[[Image:Some_window_blinds.JPG|192px x 155px|thumb|left|വിവിധ വിന്‍ഡോ ഷേഡുകള്‍]]
||
[[Image:Vert-blinds-2145-rs.jpg|192px x 170px|thumb|left|വിലങ്ങനെയുള്ള മറവുകള്]]
||
[[Image:Gardine.jpg|192px x 155px|thumb|left|ഇതൊരു മറവല്ല]]
|}
</center>
<br />
<center>
{| border="0" style="background:transparent;"
|-
|
[[Image:Vorhang.jpg|192px x 155px|thumb|left|കട്ടിയുള്ള ഷേഡ്]]
||
[[Image:Jalousie-1.jpg|328px x 55px|thumb|left|കുറുകെയുള്ള മറവുകള്]]
|}
</center>
<br />
<center>
{| border="0" style="background:transparent;"
|-
|
[[Image:Some_window_blinds.JPG|225px|thumb|left|ഷേഡ്, ഷട്ടര്‍, വിലങ്ങനെയും കുറുകനെയുമുള്ള മറവുകള്.]]
||
[[Image:Miniblinds detail of mechanism.jpg|418px|thumb|left|മറവ് ചെറുമറവുകളുമായി ചേര്‍ന്നു നില്ക്കുമ്പോള്]]
|}
</center>
For this: