"ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(൬) |
(ബ) |
||
വരി 1: | വരി 1: | ||
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color: | <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;"> ഹിന്ദി ക്ലബ്</div><div style="border-bottom:1px solid #f37e0c; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:100%; font-weight:NORMAL;"> | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
ഉദ്ദേശ്യം | ഉദ്ദേശ്യം | ||
ഹിന്ദി ഭാഷയെയും സാഹിത്യത്തെയും അടുത്തറിയാൻ കുട്ടികളെ പ്രാപ്തരാക്കുക. | ഹിന്ദി ഭാഷയെയും സാഹിത്യത്തെയും അടുത്തറിയാൻ കുട്ടികളെ പ്രാപ്തരാക്കുക. |
22:37, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഉദ്ദേശ്യം ഹിന്ദി ഭാഷയെയും സാഹിത്യത്തെയും അടുത്തറിയാൻ കുട്ടികളെ പ്രാപ്തരാക്കുക. കുട്ടികളിൽ സർഗ്ഗവാസന വളർത്തുക. ഹിന്ദി ഭാഷ – സാഹിത്യ പഠനം സുഗമമാക്കുന്നതിനുള്ള കർമപദ്ധതികൾ രൂപീകരിക്കുക.
ഹിന്ദി ക്ലബ് - ഘടന
രക്ഷാധികാരി : ശ്രീമതി ബേബി ടീച്ചർ (ഹെഡ് മിസ്ട്രസ്) കൺവീനർ : ശ്രീമതി ഷോമിത പുരുഷോത്തമൻ (അധ്യാപിക) ജോ. കൺവീനർ : ശ്രീ ശിഗേഷ് ജി എസ് (അധ്യാപകൻ) സ്റ്റുഡൻറ് കൺവീനർ : കുമാരി ദേവപ്രിയ വി കെ (9 D) ജോ. സ്റ്റുഡൻറ് കൺവീനർ : കുമാരി സയന സജീവൻ (10 E)
അംഗങ്ങൾ : 60
പ്രവർത്തനങ്ങൾ എട്ടാം ക്ലാസിലെ ഹിന്ദി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നാടകാവതരണം. ഹിന്ദി കയ്യെഴുത്തു മാഗസീൻ കലോത്സവത്തിലെ ഹിന്ദി മത്സര ഇനങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്. ഹിന്ദി സിനിമാ പ്രദർശനം. ഹിന്ദി വായനാ മത്സരം. ഹിന്ദി കയ്യെഴുത്ത് മത്സരം. പ്രേംചന്ദ് ജയന്തി ആഘോഷം. (മത്സരങ്ങൾ: പ്രസംഗം, പോസ്റ്റർ നിർമ്മാണം) ‘സ്വാതന്ത്ര്യ സമര ചരിത്രം’ പതിപ്പ്. ‘എൻറെ പാഠം എൻറെ എഴുത്തുകാർ’ – പ്രദർശനം. ഹിന്ദി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഹിന്ദി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒഴിവുവേള ക്ലാസുകൾ.