"ഗവ എച്ച് എസ് എസ് അഞ്ചേരി/മെട്രിക് ശില്പശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
'''മെട്രിക്‌ മേളയുടെ  ഭാഗമായി  സ്കൂളിൽ  മൂന്ന് , നാല്  ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും'''  
'''മെട്രിക്‌ മേളയുടെ  ഭാഗമായി  സ്കൂളിൽ  മൂന്ന് , നാല്  ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും'''  
'''പങ്കെടുപ്പിച്ചുകൊണ്ട്‌ ശിൽപ്പശാല നടത്തി. കുപ്പയിൽ വെള്ളം നിറക്കൽ മത്സരം'''  
'''പങ്കെടുപ്പിച്ചുകൊണ്ട്‌ ശിൽപ്പശാല നടത്തി. കുപ്പയിൽ വെള്ളം നിറക്കൽ മത്സരം'''  
'''അളവുപാത്രങ്ങൾ ഉപ്പയോഗിച്ചു വെള്ളം കൃത്യമായി അളക്കൽ'''
'''അളവുപാത്രങ്ങൾ ഉപ്പയോഗിച്ച് വെള്ളം കൃത്യമായി അളക്കൽ,'''
'''ഊഹിച്ചെഴുതൽ , അളന്നെഴുതൽ ,മെട്രിക് ക്ലോക്ക് ഉപയോഗിച്ചുള്ള പ്രവർത്തങ്ങൾ'''
'''ഊഹിച്ചെഴുതൽ , അളന്നെഴുതൽ ,മെട്രിക് ക്ലോക്ക് ഉപയോഗിച്ചുള്ള പ്രവർത്തങ്ങൾ'''
'''എന്നിവ നടത്തി. കുട്ടികൾക്ക്,താരതമ്യേന ലളിതമായ ഗണിതാശയങ്ങളെയും ഗണിത മേഖലകളേയും'''
'''എന്നിവ നടത്തി.കുട്ടികൾക്ക്,താരതമ്യേന ലളിതമായ ഗണിതാശയങ്ങളെയും ഗണിത മേഖലകളേയും'''
'''കൂട്ടുപിടിച്ച് പ്രയാസം നേരിടുന്ന ക്രിയകൾ, പ്രായോഗിക പ്രശ്നങ്ങൾ, തുടങ്ങിയ മേഖലകളിലെ ആശയ'''
'''കൂട്ടുപിടിച്ച് പ്രയാസം നേരിടുന്ന ക്രിയകൾ, പ്രായോഗിക പ്രശ്നങ്ങൾ, തുടങ്ങിയ മേഖലകളിലെ ആശയ'''
'''രൂപീകരണവും പ്രക്രിയാശേഷി വികസനവും സാധ്യമാക്കുക എന്നതാണ് മെട്രിക് മേള ലക്ഷ്യമിടുന്നത്.'''
'''രൂപീകരണവും പ്രക്രിയാശേഷി വികസനവും സാധ്യമാക്കുക എന്നതാണ് മെട്രിക് മേള ലക്ഷ്യമിടുന്നത്.'''

22:25, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് അഞ്ചേരി

മെട്രിക്‌ മേളയുടെ ഭാഗമായി സ്കൂളിൽ മൂന്ന് , നാല് ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ ശിൽപ്പശാല നടത്തി. കുപ്പയിൽ വെള്ളം നിറക്കൽ മത്സരം അളവുപാത്രങ്ങൾ ഉപ്പയോഗിച്ച് വെള്ളം കൃത്യമായി അളക്കൽ, ഊഹിച്ചെഴുതൽ , അളന്നെഴുതൽ ,മെട്രിക് ക്ലോക്ക് ഉപയോഗിച്ചുള്ള പ്രവർത്തങ്ങൾ എന്നിവ നടത്തി.കുട്ടികൾക്ക്,താരതമ്യേന ലളിതമായ ഗണിതാശയങ്ങളെയും ഗണിത മേഖലകളേയും കൂട്ടുപിടിച്ച് പ്രയാസം നേരിടുന്ന ക്രിയകൾ, പ്രായോഗിക പ്രശ്നങ്ങൾ, തുടങ്ങിയ മേഖലകളിലെ ആശയ രൂപീകരണവും പ്രക്രിയാശേഷി വികസനവും സാധ്യമാക്കുക എന്നതാണ് മെട്രിക് മേള ലക്ഷ്യമിടുന്നത്.

ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം, ലഘുചിത്രം,