ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.മണത്തണ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14042 (സംവാദം | സംഭാവനകൾ)
No edit summary
14042 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
<font color=#112233 size=30><center>വിദ്ധ്യാരംഗം കലാ സാഹിത്യ വേദി</center></font>

വരി 4: വരി 5:

വായന ദിനവുമായി ബന്ധപ്പെട്ട്  വായന മത്സരം, പോസ്ററർ രചന, ആസ്വാദനക്കുറിപ്പ് എന്നീ മത്സരങ്ങൾ നടത്തി.വിദ്ധ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ, ക്വിസ്സ്, പോസ്റ്റർ, ചാർട്ടുകൾ, കഥയരങ്ങ്, അഭിനയക്കളരി, നാടൻപാട്ട് ശിൽപശാല എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു.  കുട്ടികളിൽ സർഗവാസനകൾ വളർത്തുന്നതിനും സംഘബോധം ഉണ്ടാക്കുന്നതിനും സാഹിത്യരചനകളിൽ മികവുപുലർത്തുന്നതിനും ഇത് സഹായിക്കന്നു.

[[പ്രമാണം:Ss3.jpg|ലഘുചിത്രം|നടുവിൽ|കഥയരങ്ങ്]]
[[പ്രമാണം:Ss34.jpg|ലഘുചിത്രം|നടുവിൽ|കഥയരങ്ങ് - പത്ര വാർത്ത]]

എല്ലാ വെള്ളിയാഴ്ചയും മീറ്റിങ്ങുകൾ ചേരുകയും കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ കേളകത്തു വച്ചു നടന്ന കളമെഴുത്തു പാട്ടിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ഇത് കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു.

സബ്ജില്ലാതല ആസ്വാദനക്കുറിപ്പ് മത്സരത്തിൽ യു. പി വിഭാഗത്തിൽ നിന്ന് ശിവാനി (7A) , ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് സ്വാതികൃഷ്ണ(8B)എന്നിവരും പങ്കെടുത്തു.

21:08, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

വിദ്ധ്യാരംഗം കലാ സാഹിത്യ വേദി

മണത്തണ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ 2018-19 അദ്ധ്യയന വർഷത്തിൽ വിദ്ധ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 8-ന് ഹെഡ്മിസ്‌ട്രസ് നിർവ്വഹിച്ചു. സ്‌കൂളിലെ എല്ലാ കുട്ടികളും അംഗങ്ങളായിട്ടുള്ള ക്ലബ്ബിന്റെ കൺവീനറായി ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് സ്വാതികൃഷ്ണ(8B), മുഹമ്മദ് സിനാൻ (8B) എന്നിവരും യു. പി വിഭാഗത്തിൽ നിന്ന് ഋതുനന്ദ(7A) ,റെന ഫാത്തിമ (6A)എന്നിവരേയും തിര‍‍ഞ്ഞെടുത്തു.

വായന ദിനവുമായി ബന്ധപ്പെട്ട് വായന മത്സരം, പോസ്ററർ രചന, ആസ്വാദനക്കുറിപ്പ് എന്നീ മത്സരങ്ങൾ നടത്തി.വിദ്ധ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ, ക്വിസ്സ്, പോസ്റ്റർ, ചാർട്ടുകൾ, കഥയരങ്ങ്, അഭിനയക്കളരി, നാടൻപാട്ട് ശിൽപശാല എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. കുട്ടികളിൽ സർഗവാസനകൾ വളർത്തുന്നതിനും സംഘബോധം ഉണ്ടാക്കുന്നതിനും സാഹിത്യരചനകളിൽ മികവുപുലർത്തുന്നതിനും ഇത് സഹായിക്കന്നു.

കഥയരങ്ങ് - പത്ര വാർത്ത