"ഗവ എച്ച് എസ് എസ് അഞ്ചേരി/കരനെൽ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22065 (സംവാദം | സംഭാവനകൾ)
No edit summary
22065 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
|}
|}
  '''എന്താണ് കരനെൽകൃഷി'''  
  '''എന്താണ് കരനെൽകൃഷി'''  
  പാടം ഉഴുതുമറിച്ച് അവിടെ വെള്ളം കെട്ടി നിർത്തി ഞാറ് നട്ട് നടുന്നതാണ് പാടത്തുള്ള പാടത്തുള്ള കൃഷി.  
  പാടം ഉഴുതുമറിച്ച് അവിടെ വെള്ളം കെട്ടി നിർത്തി ഞാറ് നട്ട് നടുന്നതാണ് പാടത്തുള്ള കൃഷി.  
  പൂർണമായും മഴയെ ആശ്രയിച്ചുള്ളതാണ്.ഇതിൽ നിന്നും വ്യത്യസ്ഥമായി കര/പറമ്പിൽ നടത്തുന്ന നെൽകൃഷിയാണ്  
  പൂർണമായും മഴയെ ആശ്രയിച്ചുള്ളതാണ് ഇത്.ഇതിൽ നിന്നും വ്യത്യസ്ഥമായി കര/പറമ്പിൽ നടത്തുന്ന നെൽകൃഷിയാണ്  
  കരനെൽകൃഷി. ഇതിന് വളരെ കുറച്ച് വെള്ളവും വളവും മതി.  
  കരനെൽകൃഷി. ഇതിന് വളരെ കുറച്ച് വെള്ളവും വളവും മതി.  
  കേരളത്തിൽ പണ്ടുകാലങ്ങളിൽ വ്യാപകമായി ചെയ്തിരുന്ന മോടൻ, പള്ള്യാൽ കൃഷി തുടങ്ങി തെങ്ങിൻ  
  കേരളത്തിൽ പണ്ടുകാലങ്ങളിൽ വ്യാപകമായി ചെയ്തിരുന്ന മോടൻ, പള്ള്യാൽ കൃഷി തുടങ്ങി തെങ്ങിൻ  
  തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെൽ കൃഷിയെയാണ് കരനെൽകൃഷി
  തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെൽ കൃഷിയെയാണ് കരനെൽകൃഷി
  അഥവ കരനെല്ല് എന്ന് വിളിക്കുന്നത്. തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതും
  അഥവ കരനെല്ല് എന്ന് വിളിക്കുന്നത്. തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതും
  മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടൻ ഇനം നെല്ലിനങ്ങൾ കൃഷിചെയ്തിരുന്നു.
  മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടൻ ഇനം നെല്ലിനങ്ങൾ കൃഷിചെയ്തിരുന്നു.
  തെങ്ങിൻ തോപ്പുകളാൽ സമൃദമായ കേരളത്തിൽ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും  
  തെങ്ങിൻ തോപ്പുകളാൽ സമൃദ്ധമായ കേരളത്തിൽ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും  
  പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളിൽ  
  പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളിൽ  
  അരി ഭക്ഷണലഭ്യതയ്ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു
  അരി ഭക്ഷണ ലഭ്യതയ്ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു

ഈ വർഷം സ്കൂളിൽ കരനെൽ കൃഷി ആരംഭിച്ചിട്ടുണ്ട്.
ഈ വർഷം സ്കൂളിൽ കരനെൽ കൃഷി ആരംഭിച്ചിട്ടുണ്ട്.
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_അഞ്ചേരി/കരനെൽ_കൃഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്