"അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
  ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു

== ഐ.ടി യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ==

=== പ്രവർത്തനം 1 ===
               കുട്ടികൾക്ക് ആനിമേഷൻ വീഡിയേകളും മറ്റും നിർമ്മിക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കുന്നത് പലതരത്തിലും ഇന്ന് പ്രയോജനപ്രദമാണ്. കാരണം ജോലി സാദ്ധ്യത ഉണ്ടെന്നതിന് പുറമെ പലതരത്തിലുള്ള പരസ്യങ്ങൾ, ലഘു സിനിമകൾ (കാർട്ടൂൺ സിനിമകൾ), തുടങ്ങിയവ നിർമ്മിക്കുവാനും ആനിമേഷൻ പഠിക്കുന്നതിലൂടെ കഴിയും.. കൂടാതെ സ്‌ക്കൂളിൽ നടക്കുന്ന പഠന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ പഠനസാമഗ്രികൾ നിർമ്മിക്കുവാനും കഴിയും. മുൻപ് ചില വർഷങ്ങളിൽ ആനിമേഷൻ പരിശീലനം നടന്നിരുന്നു.2018 ലും ഇത് നടക്കുന്നതായിരിക്കും

=== പ്രവർത്തനം 2  ===
              ഓരോ വിഷയത്തിന്റെയും സബ്‌ജക്റ്റ് കൗൺസിലുമായി ചേർന്ന് ഐ.ടി ഉപയോഗിച്ചുള്ള പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. മാറിവരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച്  പരിഷ്ക്കരിക്കപ്പെട്ട് പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുന്നതാണ്. ഇതിൽ ഓരോ വിഷയങ്ങൾക്കും ആവശ്യമായ  ഐ.ടി അനുബന്ധ പഠനസാമഗ്രികളുടെ ശേഖരണം, പുതിയവയുടെ നിർമാണം, ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പഠന രീതികളുടെ പരിശീലനം തുടങ്ങിയവ ഉൾപ്പെടുന്നു.
== സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ==
നവ
നവ

20:19, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

അക്കാദമിക്ക് മാസ്റ്റർ പ്ലാൻ - സ്‌കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. അതിലേയ്ക്കുള്ള ലിങ്ക് https://itclubgvhss.files.wordpress.com/2018/08/academic-master-plan.pdf
             കഴിഞ്ഞവർഷം  മാർച്ച് മാസത്തോടുകൂടിയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. തുടർന്നുവരുന്ന അക്കാദമിക-വർഷത്തിലെ പ്രവർത്തനങ്ങളായിരുന്നു അതിൽ രൂപകൽപന ചെയ്തിരുന്നത്. വിവിധ വിഷയങ്ങളിൽ ഓരോ വർഷവും നടത്തപ്പെടുന്ന പരിപാടികളെക്കുറിച്ച് ആയിരുന്നു അതിൽ പ്രതിപാദിച്ചിരുന്നത് യു.പി. തലം മുതൽ  ഹയർസെക്കൻഡറി വിഭാഗം വരെയുള്ള എല്ലാ വിഷയങ്ങളും അതിൽ പരിഗണിക്കപ്പെട്ടിരുന്നു. അതിലെ പ്രവർത്തനങ്ങൾ അതിൽ രേഖപ്പെടുത്തിയിരുന്നത്‌പോലെ  ഈ അക്കാദമിക വർഷം മുതൽ തുടങ്ങി വയ്ക്കേണ്ടതുണ്ട്. 
            എന്നാൽ  ഈ അധ്യയനവർഷം സ്കൂളുകൾ തുറക്കുവാൻ കുറച്ചു വൈകിയതു കൊണ്ട് അക്കാദമിക് മാസ്റ്റർപ്ലാനിൽ പറഞ്ഞിരുന്ന എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി നടത്തുവാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പല പരിപാടികളും തുടങ്ങിവച്ചിട്ടുണ്ട് അതിൽ പറഞ്ഞിരുന്ന പ്രവർത്തനങ്ങളുടെ  പൂർത്തീകരണം അല്ലെങ്കിൽ പുതിയ രീതിയിലുള്ള അവയുടെ പ്രയോഗവത്കരണം ആണ് ഈ അധ്യയന വർഷത്തിൽ നടത്തേണ്ടത്. അങ്ങനെയുള്ള പല പരിപാടികളും തുടങ്ങിക്കഴിഞ്ഞു. എല്ലാ പരിപാടികളും അതുപോലെതന്നെ നടത്താൻ കഴിഞ്ഞില്ലെങ്കിലും ചില പരിപാടികളൊക്കെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നുള്ള സമയങ്ങളിൽ അവയുടെ പൂർത്തീകരണം സാധ്യമാകുമെന്ന് പ്രതീക്ഷയാണിനിയുള്ളത്
ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു

ഐ.ടി യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 1

             കുട്ടികൾക്ക് ആനിമേഷൻ വീഡിയേകളും മറ്റും നിർമ്മിക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കുന്നത് പലതരത്തിലും ഇന്ന് പ്രയോജനപ്രദമാണ്. കാരണം ജോലി സാദ്ധ്യത ഉണ്ടെന്നതിന് പുറമെ പലതരത്തിലുള്ള പരസ്യങ്ങൾ, ലഘു സിനിമകൾ (കാർട്ടൂൺ സിനിമകൾ), തുടങ്ങിയവ നിർമ്മിക്കുവാനും ആനിമേഷൻ പഠിക്കുന്നതിലൂടെ കഴിയും.. കൂടാതെ സ്‌ക്കൂളിൽ നടക്കുന്ന പഠന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ പഠനസാമഗ്രികൾ നിർമ്മിക്കുവാനും കഴിയും. മുൻപ് ചില വർഷങ്ങളിൽ ആനിമേഷൻ പരിശീലനം നടന്നിരുന്നു.2018 ലും ഇത് നടക്കുന്നതായിരിക്കും

പ്രവർത്തനം 2

             ഓരോ വിഷയത്തിന്റെയും സബ്‌ജക്റ്റ് കൗൺസിലുമായി ചേർന്ന് ഐ.ടി ഉപയോഗിച്ചുള്ള പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. മാറിവരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച്  പരിഷ്ക്കരിക്കപ്പെട്ട് പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുന്നതാണ്. ഇതിൽ ഓരോ വിഷയങ്ങൾക്കും ആവശ്യമായ  ഐ.ടി അനുബന്ധ പഠനസാമഗ്രികളുടെ ശേഖരണം, പുതിയവയുടെ നിർമാണം, ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പഠന രീതികളുടെ പരിശീലനം തുടങ്ങിയവ ഉൾപ്പെടുന്നു.

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

നവ